Category: Sports

All sports Malayalam news updates

  • അർജൻറീന താരം മെസിയുടെ പിതാവ് മരിച്ചെന്ന് റിപ്പോർട്ട് ചെയ്ത ചാനൽ അവതാരക രാജിവെച്ചു | | ACTPnews

    അർജൻറീന താരം മെസിയുടെ പിതാവ് മരിച്ചെന്ന് റിപ്പോർട്ട് ചെയ്ത ചാനൽ അവതാരക രാജിവെച്ചു | | ACTPnews

    അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ പിതാവ് ഹോർഹേ മെസ്സി മരിച്ചതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. അർജന്റീനയിലെ ലുസു ചാനലിലെ 51 കാരിയായ ഫ്ലോറൻസിയ പെന എന്ന അവതാരകയാണ് രാജിവെച്ചത്. ലുസു ടിവിയിലെ ‘എൽ ഷോ ഡെൽ വേരാനോ’ എന്ന തത്സമയ പരിപാടിക്കിടെയാണ് സംഭവം. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയം നേടാൻ അർജന്റീനയെ സഹായിച്ച മെസിയുടെ ഹാട്രിക്കിന് പിന്നാലെയായിരുന്നു ഇത്. മത്സരത്തിലുടനീളം മെസി വികാരാധീനനായിരുന്നു. ഗോൾ നേടിയതിന്…

    Continue Reading

  • വൈഭവ് സൂര്യവംശിക്ക് പിന്നാലെ ബീഹാറിൽ നിന്ന് വീണ്ടുമൊരു ക്രിക്കറ്റ് അത്ഭുതം; ട്രിപ്പിൾ സെഞ്ചുറിയുമായി 15-കാരി അക്ഷര ഗുപ്ത! | | ACTPnews

    വൈഭവ് സൂര്യവംശിക്ക് പിന്നാലെ ബീഹാറിൽ നിന്ന് വീണ്ടുമൊരു ക്രിക്കറ്റ് അത്ഭുതം; ട്രിപ്പിൾ സെഞ്ചുറിയുമായി 15-കാരി അക്ഷര ഗുപ്ത! | | ACTPnews

    ബീഹാർ വനിതാ അണ്ടർ-19 വൺഡേ ട്രോഫിയിൽ വെറും 126 പന്തുകളിൽ നിന്ന് പുറത്താകാതെ 306 റൺസ് അടിച്ചുകൂട്ടിയാണ് ഈ കൗമാരതാരം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ത്യൻ ജൂനിയർ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് പുറത്തെടുത്ത് ബീഹാറിന് വീണ്ടും അഭിമാനമായിരിക്കുകയാണ് റക്സൗളിൽ നിന്നുള്ള പതിനഞ്ചുകാരി അക്ഷര ഗുപ്ത. ബീഹാർ വനിതാ അണ്ടർ-19 വൺഡേ ട്രോഫിയിൽ വെറും 126 പന്തുകളിൽ നിന്ന് പുറത്താകാതെ 306 റൺസ് അടിച്ചുകൂട്ടിയാണ് ഈ കൗമാരതാരം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.…

    Continue Reading

  • കളിയല്ല കാര്യം! ഹർഭജൻ സിംഗിനെ ബോക്സിങ് റിംഗിലേക്ക് ക്ഷണിച്ച് ശ്രീശാന്തിന്റെ ഓപ്പൺ ചലഞ്ച് | | ACTPnews

    കളിയല്ല കാര്യം! ഹർഭജൻ സിംഗിനെ ബോക്സിങ് റിംഗിലേക്ക് ക്ഷണിച്ച് ശ്രീശാന്തിന്റെ ഓപ്പൺ ചലഞ്ച് | | ACTPnews

    Last Updated:Jun 19, 2026 8:44 PM IST റിംഗിൽ തന്റെയൊപ്പം നേർക്കുനേർ നിൽക്കാൻ ഹർഭജന് ധൈര്യമുണ്ടോ എന്നും ഒരു പോരാട്ടത്തിനായി കരാറിൽ ഒപ്പിടാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നും ശ്രീശാന്ത് News18 മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തന്റെ മുൻ സഹതാരം ഹർഭജൻ സിംഗിനെ ബോക്സിങ് റിംഗിൽ ഒരു പോരാട്ടത്തിനായി പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ്. തികച്ചും ഗൗരവത്തോടെയാണ് ശ്രീശാന്ത് ഈ വെല്ലുവിളി നടത്തിയിരിക്കുന്നത്. ഹർഭജന്റെ മറുപടിക്കായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 2008-ലെ കുപ്രസിദ്ധമായ ഐപിഎൽ…

    Continue Reading

  • ദേശീയ ടീമിന് പിന്തുണയുമായി ഖത്തർ സർക്കാർ; ആയിരം ആരാധകർക്ക് സൗജന്യ ലോകകപ്പ് യാത്ര  | | ACTPnews

    ദേശീയ ടീമിന് പിന്തുണയുമായി ഖത്തർ സർക്കാർ; ആയിരം ആരാധകർക്ക് സൗജന്യ ലോകകപ്പ് യാത്ര  | | ACTPnews

    Last Updated:Jun 19, 2026 4:28 PM IST വ്യാഴാഴ്ച നടന്ന കാനഡയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി ചാർട്ടർ ചെയ്ത വിമാനങ്ങളിൽ ആയിരത്തോളം ഖത്തറി ആരാധകരെ വാൻകൂവറിൽ എത്തിച്ചത് പ്രതീകാത്മക ചിത്രം ഫിഫ ലോകകപ്പിൽ ദേശീയ ടീമിനായി ആർത്തുവിളിക്കാൻ ആരാധകവൃന്ദത്തെ വടക്കേ അമേരിക്കയിലേക്ക് അയച്ചിരിക്കുകയാണ് ഖത്തർ സർക്കാർ. വ്യാഴാഴ്ച നടന്ന കാനഡയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി ചാർട്ടർ…

    Continue Reading

  • ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ഫിഫയുടെ പ്രത്യേക ‘വേൾഡ് കപ്പ് ലെഗസി’ ബാഡ്ജ് | | ACTPnews

    ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ഫിഫയുടെ പ്രത്യേക ‘വേൾഡ് കപ്പ് ലെഗസി’ ബാഡ്ജ് | | ACTPnews

    Last Updated:Jun 18, 2026 8:12 PM IST ഒന്നിലധികം ലോകകപ്പുകളിൽ കളിക്കുകയും തങ്ങളുടെ കരിയർ കൊണ്ട് ലോകകപ്പിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാവുകയും ചെയ്ത കളിക്കാർക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളതാണ് ഈ ലെഗസി ബാഡ്ജ്. News18 2026 ഫിഫ ലോകകപ്പിൽ ചരിത്രപരമായ നേട്ടങ്ങളെയും ഫുട്ബോൾ ലോകത്തിന് താരങ്ങൾ നൽകിയ ദീർഘകാല സംഭാവനകളെയും ആദരിക്കുന്നതിനായി ജേഴ്സിയുടെ കൈകളിൽ (Sleeve) അണിയാൻ പ്രത്യേക ബാഡ്ജുകൾ ഫിഫ അവതരിപ്പിച്ചു. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് പുതുതായി അവതരിപ്പിച്ച “ഫിഫ ലോകകപ്പ് ലെഗസി” (FIFA…

    Continue Reading

  • അംഗീകാരമില്ലാത്ത ടി20 ലീഗുമായി സഹകരണം; മുഹമ്മദ് സിറാജിനും തിലക് വർമ്മയ്ക്കുമെതിരെ നിയമ നടപടി | | ACTPnews

    അംഗീകാരമില്ലാത്ത ടി20 ലീഗുമായി സഹകരണം; മുഹമ്മദ് സിറാജിനും തിലക് വർമ്മയ്ക്കുമെതിരെ നിയമ നടപടി | | ACTPnews

    Last Updated:Jun 18, 2026 5:59 PM IST സിനിമാ താരങ്ങളായ വിജയ് ദേവരകൊണ്ട, വെങ്കിടേഷ് എന്നിവർക്കും തെലങ്കാന ക്രിക്കറ്റ് അസോസിയേഷൻ ലീഗൽ നോട്ടീസ് അയച്ചു News18 ടിജി20 (TG20) ലീഗുമായി സഹകരിച്ചെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്രിക്കറ്റ് താരങ്ങളായ തിലക് വർമ്മ, അമ്പാട്ടി റായുഡു, മുഹമ്മദ് സിറാജ് എന്നിവർക്കും സിനിമാ താരങ്ങളായ വിജയ് ദേവരകൊണ്ട, വെങ്കിടേഷ് എന്നിവർക്കും തെലങ്കാന ക്രിക്കറ്റ് അസോസിയേഷൻ (ടി.സി.എ) ലീഗൽ നോട്ടീസ് അയച്ചു.നിർദ്ദിഷ്ട ടിജി20 (TG20) ലീഗിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ…

    Continue Reading

  • FIFA World Cup 2026| ഹാരി കെയ്ൻ ലോകകപ്പിൽ ഏറ്റവും കൂടുതൽ പെനാൽറ്റി ഗോൾ നേടുന്ന താരം  | | ACTPnews

    FIFA World Cup 2026| ഹാരി കെയ്ൻ ലോകകപ്പിൽ ഏറ്റവും കൂടുതൽ പെനാൽറ്റി ഗോൾ നേടുന്ന താരം  | | ACTPnews

    പുതിയ നേട്ടത്തോടെ ലോകകപ്പിൽ ഹാരി കെയ്ന്റെ ആകെ ഗോളുകളുടെ എണ്ണം പത്തായി ഉയർന്നു ഫിഫ ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റി ഷൂട്ടൗട്ടുകൾ ഒഴികെ ഏറ്റവും കൂടുതൽ പെനാൽറ്റി ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ന് സ്വന്തം. ജൂൺ 17 ബുധനാഴ്ച നടന്ന മത്സരത്തോടെയാണ് ലണ്ടനിൽ നിന്നുള്ള ഈ മുപ്പത്തിരണ്ടുകാരൻ ചരിത്രത്താളുകളിൽ തന്റെ പേര് ചേർത്തത്. ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എൽ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ പെനാൽറ്റി സ്പോട്ടിൽ നിന്ന് ഹാരി കെയ്ൻ…

    Continue Reading

  • ലോകകപ്പ് ദക്ഷിണ കൊറിയൻ ടീമിന്റെ പരിശീലന ക്യാമ്പിന് മുകളിൽ അജ്ഞാത ഡ്രോൺ; വെടിവെച്ചിട്ട് മെക്സിക്കൻ സൈന്യം | | ACTPnews

    ലോകകപ്പ് ദക്ഷിണ കൊറിയൻ ടീമിന്റെ പരിശീലന ക്യാമ്പിന് മുകളിൽ അജ്ഞാത ഡ്രോൺ; വെടിവെച്ചിട്ട് മെക്സിക്കൻ സൈന്യം | | ACTPnews

    Last Updated:Jun 18, 2026 12:17 PM IST ദക്ഷിണ കൊറിയയുടെ തന്ത്രങ്ങൾ ചോർത്താൻ ആരെങ്കിലും ഡ്രോൺ ചാരവൃത്തിക്ക് ഉപയോഗിച്ചതാണോ ഇത് എന്ന് വ്യക്തമല്ല ദക്ഷിണ കൊറിയൻ ടീം ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ മെക്സിക്കോയും ദക്ഷിണ കൊറിയയും നേർക്കുനേർ വരാനിരിക്കെ നാടകീയ സംഭവങ്ങൾ. ഗ്വാഡലജാരയിലെ ദക്ഷിണ കൊറിയൻ ടീമിന്റെ ഔദ്യോഗിക പരിശീലന ക്യാമ്പിന് സമീപം അനുമതിയില്ലാതെ പറന്ന അജ്ഞാത ഡ്രോൺ മെക്സിക്കൻ സൈന്യം വെടിവെച്ചു വീഴ്ത്തി. അസോസിയേറ്റഡ് പ്രസ്സിന്റെ (AP) റിപ്പോർട്ടുകൾ പ്രകാരം, കൊറിയൻ…

    Continue Reading

  • പോർച്ചുഗലിനെ ഞെട്ടിച്ച് കോംഗോയുടെ ആദ്യ ലോകകപ്പ് ഗോൾ; ചരിത്ര നായകനായി യോനെ വിസ | | ACTPnews

    പോർച്ചുഗലിനെ ഞെട്ടിച്ച് കോംഗോയുടെ ആദ്യ ലോകകപ്പ് ഗോൾ; ചരിത്ര നായകനായി യോനെ വിസ | | ACTPnews

    2020-ലാണ് യോനെ വിസ ഡിആർ കോംഗോയുടെ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത് ഹൂസ്റ്റൺ: ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ തങ്ങളുടെ ആദ്യ ഗോൾ കുറിച്ച് ഡിആർ കോംഗോ (DR Congo). 2026 ലോകകപ്പിലെ ഗ്രൂപ്പ് കെ-യിൽ കരുത്തരായ പോർച്ചുഗലിനെതിരായ മത്സരത്തിലാണ് കോംഗോ താരം യോനെ വിസ (Yoane Wissa) ഈ ചരിത്ര ഗോൾ നേടിയത്. ഫുട്ബോൾ ലോകകപ്പ് വേദികളിൽ കോംഗോ നേടുന്ന ചരിത്രത്തിലെ ആദ്യ ഗോളാണിത്. News18 മുമ്പ് 1974-ൽ ‘സൈർ’ (Zaire) എന്ന പേരിൽ ലോകകപ്പ് കളിച്ച…

    Continue Reading

  • മെസി 3- അൾജീരിയ 0; ലോകകപ്പിൽ മെസിയുടെ ആദ്യ ഹാട്രിക്; കൂടുതൽ ഗോളിന്റെ ലോകകപ്പ് റെക്കോർഡിനൊപ്പം | | ACTPnews

    മെസി 3- അൾജീരിയ 0; ലോകകപ്പിൽ മെസിയുടെ ആദ്യ ഹാട്രിക്; കൂടുതൽ ഗോളിന്റെ ലോകകപ്പ് റെക്കോർഡിനൊപ്പം | | ACTPnews

    Last Updated:Jun 17, 2026 9:11 AM IST മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അൾജീരിയയെ തകർത്തത് News18 പരിക്കിന്റെ ആശങ്ക കാറ്റിൽപ്പറത്തി അർജന്റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസ്സിക്ക് ലോകകപ്പിൽ ചരിത്ര തുടക്കം. 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെ മത്സരത്തിൽ അൾജീരിയക്കെതിരെ തകർപ്പൻ ഹാട്രിക്കോടെയാണ് മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. അമേരിക്കയിലെ കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസി നേടിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അൾജീരിയയെ…

    Continue Reading