Category: Cinema
All cinema Malayalam news updates
-

Thadavu movie | ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ മലയാള ചിത്രം ‘തടവ്’ | സിനിമാ വാർത്ത | ACTPnews
[ad_1] Last Updated:Oct 11, 2023 7:40 AM IST സൗത്ത് ഏഷ്യയിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് മാത്രമായി ലഭിച്ച ആയിരത്തിത്തിലധികം എൻട്രികളിൽ നിന്ന് 14 ചിത്രങ്ങൾ മാത്രമാണ് മത്സര വിഭാഗത്തിൽ ഇടം പിടിച്ചത് തടവ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി മലയാള ചലച്ചിത്രം ‘തടവ്’. മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത് സൗത്ത് ഏഷ്യയിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് മാത്രമായി ലഭിച്ച ആയിരത്തിത്തിലധികം എൻട്രികളിൽ നിന്ന് 14 ചിത്രങ്ങൾ…
-

നായികയായി രശ്മിക മന്ദാനയെ കൊണ്ടുവന്നാലോ, ചെയ്ഞ്ചിനായി ഒരു ഐറ്റം സോംഗും? സെൽഫ് ട്രോളുമായി ഷെയ്ൻ നിഗമിന്റെ ‘ലിറ്റിൽ ഹാർട്ട്സ്’ | സിനിമാ വാർത്ത | ACTPnews
[ad_1] Last Updated:Oct 11, 2023 10:15 AM IST സെൽഫ് ട്രോൾ അടങ്ങുന്ന ഡയലോഗുകളുമായി നായകൻ ഷെയ്ൻ നിഗം തന്നെയാണ് വീഡിയോയുടെ മുഖ്യാകർഷണം ലിറ്റിൽ ഹാർട്ട്സ് സാന്ദ്രാ തോമസ് നിർമ്മിച്ച്, ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ലിറ്റിൽ ഹാർട്ട്സ്’ (Little Hearts) എന്ന് പേര് നൽകിയിരിക്കുന്നു. ഏറെ കൗതുകവും പുതുമയും നൽകുന്ന ഒരു ടൈറ്റിൽ ലോഞ്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയിരിക്കുന്നത്. സെൽഫ് ട്രോൾ അടങ്ങുന്ന ഡയലോഗുകളുമായി…
-

CBI Franchise | മമ്മൂട്ടിയുടെ സി.ബി.ഐക്ക് ആറാം ഭാഗം വരും: സംവിധായകൻ കെ. മധു | സിനിമാ വാർത്ത | ACTPnews
[ad_1] Last Updated:Oct 11, 2023 11:05 AM IST 1988-ൽ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സി.ബി.ഐ സീരീസ് അഞ്ചു ഭാഗങ്ങൾ പിന്നിട്ടു കഴിഞ്ഞു സി.ബി.ഐ. മമ്മൂട്ടിയുടെ സി.ബി.ഐ. സീരീസിന്റെ ആറാം ഭാഗം പുറത്തിറങ്ങുമെന്ന് ഉറപ്പു നൽകി സംവിധായകൻ കെ. മധു. മസ്കറ്റിൽ നടന്ന ഒരു മാധ്യമ സംഭാഷണത്തിൽ വച്ചായിരുന്നു ആറാം ഭാഗം വരുമെന്ന സ്ഥിരീകരണം. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1988-ൽ ഒരു സി.ബി.ഐ…
-

Amitabh Bachchan | ഇന്ദിരാ ഗാന്ധിയുടെ ശുപാർശക്കത്ത് ലഭിച്ചു, ബച്ചൻ ഊമയായി സിനിമയിൽ; അമിതാഭ് ബച്ചന് ഇന്ന് 81-ാം പിറന്നാൾ | സിനിമാ വാർത്ത | ACTPnews
[ad_1] 1. ദീവാർ, ഷോലെ തുടങ്ങിയ അമിതാബ് ബച്ചന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ മരിക്കുന്നുണ്ട്. 2. ‘കൂലി’യിലെ അദ്ദേഹത്തിന്റെ കഥാപാത്രവും മരിക്കുന്നതായിട്ടായിരുന്നു തിരക്കഥയിൽ എഴുതിയിരുന്നത്. എന്നാൽ ഷൂട്ടിങ്ങ് സെറ്റിൽ വെച്ച് അമിതാഭ് ബച്ചന് വലിയൊരു അപകടം ഉണ്ടായി. ഇതേത്തുടർന്ന് സംവിധായകൻ മൻമോഹൻ ദേശായി ക്ലൈമാക്സ് മാറ്റാൻ തീരുമാനിക്കുകയും ബിഗ് ബിയുടെ കഥാപാത്രം ജീവിച്ചിരിക്കുന്നതായി തന്നെ കാണിക്കുകയും ചെയ്തു. 3. പല സിനിമകളുടെയും ‘നരേറ്റർ’ ആയും ബിഗ് ബി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1969-ൽ പുറത്തിറങ്ങിയ…
-

Rahel Makan Kora | കെ.എസ്.ആർ.ടി.സിയെ ചുറ്റിപറ്റിയ കുടുംബകഥ; ‘റാഹേൽ മകൻ കോര’ ട്രെയ്ലർ | സിനിമാ വാർത്ത | ACTPnews
[ad_1] Last Updated:Oct 11, 2023 1:44 PM IST കുട്ടനാടിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ജീവിത സംസ്ക്കാരത്തെ കോർത്തിണക്കി തികഞ്ഞ കുടുംബ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് റാഹേൽ മകൻ കോര ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേൽ മകൻ കോര’ എന ചിത്രത്തിന്റെ ട്രെയ്ലർ ദുൽക്കർ സൽമാൻ പ്രകാശനം ചെയ്തു. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ജീവിത സംസ്ക്കാരത്തെ കോർത്തിണക്കി തികഞ്ഞ കുടുംബ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പി.എസ്.സി. ടെസ്റ്റെഴുതി സ്ഥിരം നിയമിതനാകുന്ന ഒരു കൺടക്റുടേയും എംപാനലിലൂടെ താൽക്കാലിക നിയമനം…
-

Vazha | ‘വാഴ’യുമായി ‘ജയ ജയ ജയ ജയ ഹേ’ സംവിധായകൻ വിപിൻ ദാസ്; ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് എന്ന് കുറിപ്പ് | സിനിമാ വാർത്ത | ACTPnews
[ad_1] Last Updated:Oct 12, 2023 7:13 AM IST പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ‘വാഴ – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുട ആരംഭിച്ചു വാഴ ‘ജയ ജയ ജയ ജയ ഹേ’ എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു. ‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന…
-

Kuruvipaappa | വിനീത്, ലാല്‍ ജോസ്, മുക്ത; ‘കുരുവിപാപ്പ’ നവംബർ റിലീസ് | സിനിമാ വാർത്ത | ACTPnews
[ad_1] വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ് കീഴാറ്റൂർ, രാജേഷ് ശർമ്മ, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ധീൻ, സീനത്ത്, ജീജ സുരേന്ദ്രൻ, നിലംബൂർ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്,സിദ്ധാർഥ് സത്യൻ, പോളി വടക്കൻ, അരിസ്റ്റോ സുരേഷ്, സുനിൽ ശിവറാം, റിയാ ഡേവിഡ്, സുനിൽ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം,…
-

‘OMG 2 ഒരു അഡൾട്ട് സിനിമയല്ല; സ്വയംഭോഗത്തെപ്പറ്റി സിനിമയെടുക്കാന്‍ ആരെങ്കിലും ധൈര്യപ്പെട്ടിട്ടുണ്ടോ?’: അക്ഷയ് കുമാര്‍ | സിനിമാ വാർത്ത | ACTPnews
[ad_1] Last Updated:Oct 12, 2023 12:07 PM IST ചില രംഗങ്ങള്‍ കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കട്ട് ചെയ്ത ശേഷമാണ് ചിത്രം തിയേറ്ററിലും ഇപ്പോള്‍ ഒടിടിയിലുമെത്തിയിരിക്കുന്നത് OMG2 ഒഎംജി 2 ചിത്രം റിലീസ് ചെയ്ത് ഒരുമാസം പിന്നിടുകയാണ്. ഇപ്പോഴിതാ ചിത്രത്തെപ്പറ്റി ചിലകാര്യങ്ങള്‍ തുറന്ന് പറഞ്ഞ് നടന് അക്ഷയ്കുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ചിത്രമാണ് ഒഎംജി 2 എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. എന്നാല്‍ എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. അതുകൊണ്ട്…
-

‘വ്യാജപ്രചരണങ്ങളിൽ വഞ്ചിതരായി മികച്ച സിനിമാനുഭവം നഷ്ടപ്പെടുത്തരുത്’: ചാവേറിന് പിന്തുണയുമായി ഷിബു ബേബി ജോൺ | സിനിമാ വാർത്ത | ACTPnews
[ad_1] Last Updated:Oct 12, 2023 1:07 PM IST ‘കാണുക പോലും ചെയ്യാതെ ഒരു നല്ല സിനിമയ്ക്കെതിരെ ഡിഗ്രേഡിങ് നടത്തുന്നത് ഈ സിനിമ തുറന്നു പിടിക്കുന്ന കണ്ണാടിയിൽ സ്വന്തം വൈകൃതം ദർശിക്കുന്നവരാണ്’ ചാവേർ, ഷിബു ബേബി ജോൺ കാലിക പ്രസക്തിയുള്ള രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളുടെ ചില നേർക്കാഴ്ചകളുമായി പ്രേക്ഷകരിലേക്ക് എത്തിയ ടിനു പാപ്പച്ചൻ ചിത്രം ‘ചാവേർ’ (Chaver) വിജയകരമായി പ്രദർശനം തുടരുകയാണ്. കുഞ്ചാക്കോ ബോബന്റെ വേറിട്ട ഗെറ്റപ്പും മികവാർന്ന അഭിനയവും കൂടെ ആന്റണി വർഗീസ്, അർജുൻ…
-

നീണ്ട ഇടവേളയ്ക്ക് ശേഷം അർച്ചന കവി വേഷമിടുന്ന മലയാള ചിത്രം; ‘വൺ പ്രിൻസസ് സ്ട്രീറ്റ്’ ഷൂട്ടിംഗ് പൂർത്തിയായി | സിനിമാ വാർത്ത | ACTPnews
[ad_1] ‘വൺ പ്രിൻസസ് സ്ട്രീറ്റ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മട്ടാഞ്ചേരിയിൽ പൂർത്തിയായി. വളരെ വർഷങ്ങൾക്ക് ശേഷം അർച്ചന കവി വേഷമിടുന്ന മലയാള സിനിമയാണ്. ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, ഭഗത് മാനുവൽ, സിനിൽ സൈനുദ്ദീൻ, കലാഭവൻ ഹനീഫ്, റെജു ശിവദാസ്, കണ്ണൻ, റോഷൻ ചന്ദ്ര, വനിത കൃഷ്ണചന്ദ്രൻ, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മാക്ട്രോ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ലജു മാത്യു ജോയ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അർജ്ജുൻ അക്കോട്ട് നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ- യുബിഎ ഫിലിംസ്,…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













