Category: Cinema
All cinema Malayalam news updates
-

Thaal movie | തിരക്കഥാകൃത്തിന്റെ ക്യാംപസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ‘താൾ’; വേറിട്ട ക്യാമ്പസ് ത്രില്ലർ വരുന്നു | സിനിമാ വാർത്ത | ACTPnews
ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ മലയാള ചലച്ചിത്രനിരയിലേക്ക് വേറിട്ട പ്രമേയവുമായി ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം (Campus thriller movie) കൂടി എത്തുന്നു. ‘താൾ’ (Thaal movie) എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റസൂൽ പൂക്കുട്ടി, എം.ജയചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട്…
-

Mukesh @ 300 | നടൻ മുകേഷിന്റെ 300-ാമത് ചിത്രം; ‘ഫിലിപ്സ്’ ടീസർ പുറത്തിറങ്ങി | സിനിമാ വാർത്ത | ACTPnews
Last Updated:Oct 13, 2023 6:44 AM IST നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത് ഫിലിപ്സ് ടീസർ മലയാളികളുടെ പ്രിയ നടൻ മുകേഷിൻറെ 300-ാമത് ചിത്രമായ ‘ഫിലിപ്സിന്റെ’ രസകരമായ ടീസർ പുറത്തിറങ്ങി. മുകേഷിനോപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമ്മിച്ച് ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്നു. ഹെലൻ എന്ന…
-

PV Gangadharan | സിനിമാമോഹം തലയ്ക്കുപിടിക്കാത്ത നിർമാതാവ്; പി.വി. ഗംഗാധരനെ ചലച്ചിത്ര നിർമാതാവാക്കിയത് ഹരിഹരൻ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 13, 2023 8:37 AM IST ഹരിഹരൻ, ഐ.വി. ശശി എന്നിവരുമായുള്ള സൗഹൃദമാണ് സിനിമാ നിർമാണ മേഖലയിലേക്കുള്ള കടന്നുവരവിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. ആ വരവിൽ തുറക്കപ്പെട്ടതാകട്ടെ, മലയാള സിനിമാ ചരിത്രത്തിലെ തങ്കലിപികളിലെ താളുകൾ ‘ഒരു വടക്കൻ വീരഗാഥയിൽ’ പി.വി ഗംഗാധരനും കൂട്ടരും സിനിമയോടുള്ള കമ്പം മൂലം ചലച്ചിത്ര മേഖലയിലേക്ക് പണം മുടക്കാൻ താല്പര്യപ്പെടുന്ന നിർമാതാക്കളുടെ കാലം. അവർക്കിടയിലേക്കാണ് സൗഹൃദത്തിന്റെ പേരിൽ മാത്രം, കെ.ടി.സി. ട്രാൻസ്‌പോർട് കമ്പനിയുടെ ഇളമുറക്കാരനായ പി.വി. ഗംഗാധരൻ (PV Gangadharan) ചലച്ചിത്ര…
-

PV Gangadharan | ആശ ഭോസ്ലെ പാടിയ ഗാനം ഹിറ്റായി; വരുമാനം ഗുരുവായൂരപ്പന് സമർപ്പിച്ച പി.വി. ഗംഗാധരൻ | സിനിമാ വാർത്ത | ACTPnews
അന്നത്തെ കാലത്ത് മലയാളത്തിന് വേണ്ടി രവീന്ദ്ര ജെയ്ൻ സംഗീതം നൽകുക, ആശ ഭോസ്ലെ പാടുക തുടങ്ങിയ അത്ഭുതങ്ങൾ സാധ്യമാക്കിയത് പി.വി.ജിയും കൂട്ടരുമായിരുന്നു ഒരു സിനിമയുടെ ആത്മാവ് ഗാനങ്ങളിലാണ് എന്ന് വിശ്വസിച്ച, അത് വെറുമൊരു വിശ്വാസം മാത്രമല്ല എന്ന് തെളിയിച്ച ചലച്ചിത്രകാരിൽ ഒരാളായിരുന്നു പി.വി. ഗംഗാധരൻ (PV Gangadharan). അദ്ദേഹം ആദ്യമായി നിർമാതാവായ ചിത്രം ‘സുജാത’ (Sujatha) ഇന്നും പ്രേക്ഷകർ ഓർക്കുന്നുണ്ടങ്കിൽ, അതിനു കാരണം ആ ചിത്രത്തിലെ ഗാനങ്ങളാണ്. അന്നത്തെ കാലത്ത് മലയാളത്തിന് വേണ്ടി രവീന്ദ്ര ജെയ്ൻ സംഗീതം…
-

മോയിൻകുട്ടി വൈദ്യരുടെ പൂമകളാണേ ഹുസനുൽ ജമാൽ… ഉൾപ്പെടുത്തിയ ചിത്രം; ‘കൊണ്ടോട്ടി പൂരം’ തിയേറ്ററിൽ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 13, 2023 10:18 AM IST വൈദ്യരുടെ പാട്ട് ആദ്യമായാണ് പൂർണമായും സിനിമയിൽ വരുന്നത് കൊണ്ടോട്ടി പൂരം ‘കൊണ്ടോട്ടി മഹാകവി’ മോയിൻകുട്ടി വൈദ്യരുടെ പാട്ട് ഉൾപ്പെടുത്തിയ ‘കൊണ്ടോട്ടി പൂരം’ (Kondotty Pooram) തിയേറ്ററിൽ. വൈദ്യരുടെ ബദറുൽ മുനീർ ഹുസനുൽ ജമാലിലെ പൂമകളാണേ ഹുസനുൽ ജമാൽ എന്ന് തുടങ്ങുന്ന പാട്ടാണ് സിനിമയിലുള്ളത്. വൈദ്യരുടെ പാട്ട് ആദ്യമായാണ് പൂർണമായും സിനിമയിൽ വരുന്നത്. സൗദി പൗരൻ ഹാഷിം അബ്ബാസാണ് പ്രധാനവേഷം ചെയ്യുന്നത്. അഞ്ച് പാട്ടിൽ ഒന്ന് വൈദ്യർ അക്കാദമി…
-

Adrishya Jalakangal | ടൊവിനോ നായകനായ, ഡോ: ബിജുവിന്റെ ‘അദൃശ്യജാലകങ്ങൾ’ എസ്റ്റോണിയയിൽ ആദ്യ പ്രദർശനം നടത്തും | സിനിമാ വാർത്ത | ACTPnews
ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രം യുദ്ധത്തെ മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കും. ഇന്ദ്രൻസ് (Indrans) ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുക. മിന്നൽ മുരളിയിലൂടെ ഇന്ത്യൻ സിനിമയുടെ ശ്രദ്ധാകേന്ദ്രമായ ടൊവിനോ തോമസും ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ നായിക നിമിഷ സജയനും മുമ്പ് ഒരു കുപ്രസിദ്ധ പയ്യൻ (2018) എന്ന ക്രൈം ത്രില്ലറിൽ അഭിനയിച്ചിട്ടുണ്ട്. എള്ളനാർ ഫിലിംസും ടൊവിനോ തോമസ് പ്രൊഡക്ഷൻസും മൈത്രി മൂവി മേക്കേഴ്‌സും ചേർന്നാണ് ‘അദൃശ്യ ജാലകങ്ങൾ’ നിർമ്മിക്കുന്നത്. അസ്തിത്വം, സ്നേഹം, സമാധാനം, നീതി, ബന്ധങ്ങൾ,…
-

Phoenix | മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥ; ‘ഫീനിക്സ്’ റിലീസിനൊരുങ്ങുന്നു | സിനിമാ വാർത്ത | ACTPnews
Last Updated:Oct 15, 2023 8:02 AM IST റിലീസിനു മുന്നോടിയായി ഏറെ കൗതുകകരമായ ഒരു പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മുകളിലും തലതിരിഞ്ഞുമാണ് ഈ പോസ്റ്റർ ഫീനിക്സ് മിഥുൻ മാനുവൽ തോമസിന്റെ (Midhun Manuel Thomas) തിരക്കഥയിൽ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ‘ഫീനിക്സ്’ (Phoenix) എന്ന ചിത്രം നവംബർ പത്തിന് പ്രദർശനത്തിനെത്തുന്നു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ്, കെ.എൻ. ആണ് നിർമാണം. റിലീസിനു മുന്നോടിയായി ഏറെ കൗതുകകരമായ ഒരു പോസ്റ്റർ അണിയറ പ്രവർത്തകർ…
-

Vani Viswanath | വാണി വിശ്വനാഥിന്റെ മടങ്ങിവരവ് ചിത്രത്തിന് പേരായി; പ്രധാനവേഷത്തിൽ ശ്രീനാഥ് ഭാസി | സിനിമാ വാർത്ത | ACTPnews
Last Updated:Oct 15, 2023 8:45 AM IST വാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുകയാണ് ഈ ചിത്രത്തിലൂടെ ആസാദി വാണി വിശ്വനാഥ് (Vani Viswanath) മടങ്ങിയെത്തുന്ന, ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് പേരായി. നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. വാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുകയാണ് ഈ ചിത്രത്തിലൂടെ എന്നതും പ്രത്യേകതയാണ്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…
-

Dhyan Sreenivasan | പലഹാരക്കച്ചവടക്കാരനായി ധ്യാൻ ശ്രീനിവാസൻ, കൂടെ ഷെഫ് പിള്ളയും; കോമഡി എന്റർടെയ്നറായി ‘ചീനട്രോഫി’ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 15, 2023 10:24 AM IST ഷെഫ് സുരേഷ് പിള്ളയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ രസകരമായൊരു കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത് അനില്‍ ലാലിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമായ ‘ചീനട്രോഫി’യിലെ സഞ്ചാരി ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷെഫ് സുരേഷ് പിള്ളയും…
-

Pulimada trailer | ‘യക്ഷി’യുടെ കാവൽക്കാരൻ; ജോജുവിന്റെ തകർപ്പൻ പ്രകടനവുമായി ‘പുലിമട’യുടെ ട്രെയ്‌ലർ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 15, 2023 11:47 AM IST ‘ഇരട്ട’ എന്ന ചിത്രത്തിനുശേഷം ജോജു ജോർജിന്റെ അടുത്ത റിലീസ് ചിത്രമാണ് ‘പുലിമട’ പുലിമട ജോജു ജോർജിന്റെ ഫാമിലി ത്രില്ലർ ചിത്രം ‘പുലിമടയുടെ’ ആകാംക്ഷയുണർത്തുന്ന ട്രെയ്‌ലർ പുറത്തിറങ്ങി. എ.കെ. സാജൻ – ജോജു ജോർജ് കൂട്ടുകെട്ടിന്റെ ‘പുലിമട’ ഒക്ടോബർ 26ന് തിയേറ്ററുകളിൽ എത്തും. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ്ലൈനോടു കൂടിയ ‘പുലിമട’യില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്. ഇരുവരുടെയും ഗംഭീര പ്രകടനമാണ്…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













