Category: Sports

All sports Malayalam news updates

  • കോമൺവെൽത്ത് ഗെയിംസ് 2026 ജുഡോയിൽ സ്വർണമെഡൽ നേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ | | ACTPnews

    കോമൺവെൽത്ത് ഗെയിംസ് 2026 ജുഡോയിൽ സ്വർണമെഡൽ നേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ | | ACTPnews

    Last Updated:Aug 02, 2026 12:22 PM IST വിജയത്തിന് പിന്നാലെ പ്രതികരിച്ച അസ്മിത തന്റെ മെഡൽ പിന്തുണച്ച എല്ലാവർക്കും സമർപ്പിച്ചു News18 കോമൺവെൽത്ത് ഗെയിംസ് 2026-ൽ ഇന്ത്യയ്ക്കായി സ്വർണനേട്ടം സ്വന്തമാക്കി വനിതാ ജുഡോ താരം അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ കാനഡയുടെ ഹൈഡി ക്വാച്ചിനെ 2-1 ന് പരാജയപ്പെടുത്തിയാണ് അസ്മിത തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ചത്. വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച അസ്മിത മെഡൽ നേട്ടം തന്നെ പിന്തുണച്ച എല്ലാവർക്കും…

    Continue Reading

  • എതിർപ്പുകൾ കടുത്തു; ലോകകപ്പ് സ്വകാര്യ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച് ഫിഫ മേധാവി | | ACTPnews

    എതിർപ്പുകൾ കടുത്തു; ലോകകപ്പ് സ്വകാര്യ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച് ഫിഫ മേധാവി | | ACTPnews

    Last Updated:Aug 01, 2026 5:05 PM IST ഫിഫയ്ക്കുള്ളിൽ നിന്നും ഈ നിർദ്ദേശത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. News18 ലോകമെമ്പാടുമുള്ള ഫുട്ബോൾ അധികാരികളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന്, ഫിഫയുടെ പ്രധാന ടൂർണമെന്റുകളിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള വിവാദ പദ്ധതി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഉപേക്ഷിച്ചു. ഫിഫയുടെ ഇവന്റുകൾ മേൽനോട്ടം വഹിക്കുന്ന പുതിയൊരു വാണിജ്യ ഉപസ്ഥാപനത്തിലെ ചെറിയ ഓഹരികൾ വിൽക്കുന്നതായിരുന്നു ഈ നിർദ്ദേശം. എന്നാൽ ഇത് ഫുട്ബോളിന്റെ ഭാവിയെ സ്വകാര്യ സ്വാധീനത്തിലാക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ്…

    Continue Reading

  • ‘ആരും ഫുട്ബോൾ വിൽക്കുന്നില്ല’: സ്വകാര്യ നിക്ഷേപ പദ്ധതിക്കെതിരെയുള്ള വിമർശനങ്ങൾക്ക് ഫിഫയുടെ മറുപടി  | | ACTPnews

    ‘ആരും ഫുട്ബോൾ വിൽക്കുന്നില്ല’: സ്വകാര്യ നിക്ഷേപ പദ്ധതിക്കെതിരെയുള്ള വിമർശനങ്ങൾക്ക് ഫിഫയുടെ മറുപടി  | | ACTPnews

    Last Updated:Jul 31, 2026 6:17 PM IST ഫിഫയുടെ സ്വകാര്യ നിക്ഷേപ പദ്ധതിക്കെതിരെ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് യുവേഫവ്യക്തമാക്കിയതിന് പിന്നാലെയാണ് ഫിഫയുടെ പ്രതികരണം News18 സ്വകാര്യ നിക്ഷേപ പദ്ധതിക്കെതിരെയുള്ള വിമർശനങ്ങൾ ശക്തമാകുന്നതിനിടയിൽ, ഫുട്ബോൾ പങ്കാളികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള “തുറന്നതും ജനാധിപത്യപരവുമായ” ചർച്ചകൾ തുടരുമെന്ന് ഫിഫ വെള്ളിയാഴ്ച വ്യക്തമാക്കി. തെറ്റായ മാധ്യമ വാർത്തകളാണ് തങ്ങളുടെ ചർച്ചാ നടപടികൾക്ക് തടസ്സമായതെന്നും ഫിഫ അവകാശപ്പെട്ടു. ഫിഫയുടെ പ്രധാന ടൂർണമെന്റുകൾ നിരീക്ഷിക്കുന്നതിനായി ഒരു വാണിജ്യ അനുബന്ധ സ്ഥാപനം രൂപീകരിക്കാനും അതിൽ സ്വകാര്യ നിക്ഷേപകർക്ക് ഓഹരി…

    Continue Reading

  • ഡച്ചുകാരുടെ ഇഷ്ട നിറം ഓറഞ്ച്;നെതർലൻഡ്‌സ് ടീം ഓറഞ്ച് ജേഴ്‌സി ധരിക്കുന്നതിന് പിന്നിൽ | | ACTPnews

    ഡച്ചുകാരുടെ ഇഷ്ട നിറം ഓറഞ്ച്;നെതർലൻഡ്‌സ് ടീം ഓറഞ്ച് ജേഴ്‌സി ധരിക്കുന്നതിന് പിന്നിൽ | | ACTPnews

    Last Updated:Jul 31, 2026 2:21 PM IST നൂറ്റാണ്ടുകളായി ഡച്ച് സംസ്കാരത്തിന്റെ ഭാഗമായ ഈ നിറം, കായിക മത്സരങ്ങൾ മുതൽ രാജകുടുംബവുമായി ബന്ധപ്പെട്ട ദേശീയ ചടങ്ങുകൾ വരെ രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രതീകമായി ഉപയോഗിക്കുന്നു News18 രാജ്യത്തിന്റെ ദേശീയ പതാകയിൽ ചുവപ്പും വെള്ളയും നീലയുമാണ് ഉള്ളതെങ്കിലും, അന്താരാഷ്ട്ര ഫുട്ബോൾ ലോകത്ത് നെതർലൻഡ്‌സ് ടീമും അവരുടെ ആരാധകരും തിളങ്ങുന്നത് ഓറഞ്ച് നിറത്തിലാണ്. ലോകകപ്പ് മുതൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ വരെ ഡച്ച് ഫുട്ബോളിന്റെ മുഖമുദ്രയായി മാറിയ ഈ ‘ഓറഞ്ച്’ പാരമ്പര്യത്തിന്…

    Continue Reading

  • പിഎച്ച്ഡി ഗവേഷക, മൂന്ന് വയസുകാരന്റെ അമ്മ: കോമൺവെൽത്ത് ഗെയിംസ് വെങ്കല മെഡൽ ജേതാവ് സീമ കാലീരാംനയുടേത് അത്ഭുതകരമായ നേട്ടം | | ACTPnews

    പിഎച്ച്ഡി ഗവേഷക, മൂന്ന് വയസുകാരന്റെ അമ്മ: കോമൺവെൽത്ത് ഗെയിംസ് വെങ്കല മെഡൽ ജേതാവ് സീമ കാലീരാംനയുടേത് അത്ഭുതകരമായ നേട്ടം | | ACTPnews

    Last Updated:Jul 31, 2026 9:06 AM IST കോമൺവെൽത്ത് ഗെയിംസ് 2026ൽ വെങ്കല മെഡൽ നേടിയതോടെ ഭിവാനി സ്വദേശിയായ ഈ 27കാരിയുടെ പ്രചോദനാത്മകമായ യാത്രയിൽ മറ്റൊരു അധ്യായം കൂടി കുറിക്കപ്പെട്ടിരിക്കുകയാണ് (Reuters Photo) പ്രതിബന്ധങ്ങളെ അതിജീവിച്ച് തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ സീമ കാലീരാംന, 2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ സ്വന്തമാക്കി. നിശ്ചയദാർഢ്യം കൊണ്ടുമാത്രം കെട്ടിപ്പടുത്ത തന്റെ കായിക ജീവിതത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി കൂട്ടിച്ചേർക്കുകയായിരുന്നു സീമ. ഹരിയാന സ്വദേശിയായ…

    Continue Reading

  • ഫിഫ ഫുട്ബോൾ ലോകകപ്പുകൾ ബഹിഷ്കരിക്കുമെന്ന് 55 അംഗ UEFA | | ACTPnews

    ഫിഫ ഫുട്ബോൾ ലോകകപ്പുകൾ ബഹിഷ്കരിക്കുമെന്ന് 55 അംഗ UEFA | | ACTPnews

    Last Updated:Jul 30, 2026 10:23 PM IST ലോകകപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങിയ വലിയ ടൂർണമെന്റുകൾ നടത്തുന്നതിനായി ഒരു വാണിജ്യ അനുബന്ധ സ്ഥാപനം രൂപീകരിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നു News18 ഫിഫയുടെ സ്വകാര്യ നിക്ഷേപക പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ ലോകകപ്പുകൾ ബഹിഷ്‌കരിക്കുമെന്ന് യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ (UEFA). ഈ നിർദ്ദേശങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം യുവേഫയുടെ ദേശീയ ടീമുകളൊന്നും ഫിഫയുടെ ഒരു മത്സരത്തിലും പങ്കെടുക്കില്ലെന്ന് യുവേഫ പ്രസ്താവനയിൽ വ്യക്തമാക്കി. സ്വകാര്യ ഉടമസ്ഥതയ്ക്കായി ഫിഫ തങ്ങളുടെ ഭരണസംവിധാനമോ മത്സരങ്ങളോ…

    Continue Reading

  • ‘ജേഴ്‌സിയുടെ നിറം കാവിയായാൽ എന്താണ് കുഴപ്പം?’; വിമർശകർക്ക് മറുപടിയുമായി ഹോക്കി ഇന്ത്യ | | ACTPnews

    ‘ജേഴ്‌സിയുടെ നിറം കാവിയായാൽ എന്താണ് കുഴപ്പം?’; വിമർശകർക്ക് മറുപടിയുമായി ഹോക്കി ഇന്ത്യ | | ACTPnews

    Last Updated:Jul 30, 2026 4:19 PM IST അടുത്ത മാസം നടക്കുന്ന ലോകകപ്പ് ടൂർണമെന്റുകളിൽ ഇന്ത്യൻ പുരുഷ-വനിതാ ഹോക്കി ടീമുകൾ അണിയുന്ന പുതിയ ഓറഞ്ച് ജേഴ്‌സി ഹോക്കി ഇന്ത്യ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയിരുന്നു ഇന്ത്യൻ വനിതാ ഹോക്കി ടീം എഫ്‌ഐഎച്ച് ലോകകപ്പിനായി പുറപ്പെടുന്നതിന് മുമ്പ് (ചിത്രത്തിന് കടപ്പാട്: എച്ച്ഐ) ദേശീയ ഹോക്കി ടീമുകളുടെ പരമ്പരാഗത നീല കുപ്പായങ്ങൾക്ക് പകരം കാവി (ഓറഞ്ച്) നിറത്തിലുള്ള പുതിയ ജേഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ (എച്ച്.ഐ) തീരുമാനത്തിനെതിരെ മുൻ…

    Continue Reading

  • ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ | | ACTPnews

    ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ | | ACTPnews

    Last Updated:Jul 30, 2026 2:53 PM IST 2023-ലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലായിരുന്നു രഹാനെ അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത് News18 ഇന്ത്യൻ സ്റ്റാർ ബാറ്റർ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 2023-ലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലായിരുന്നു രഹാനെ അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. 2026-ലെ മുംബൈ ട്വന്റി-20 ലീഗിൽ നോർത്ത് മുംബൈ പാന്തേഴ്സിന്റെ നായകനായിരുന്നു. 2013-ൽ കരിയർ ആരംഭിച്ച 38-കാരനായ അജിങ്ക്യ രഹാനെ ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും…

    Continue Reading

  • ഈശ ഗ്രാമോത്സവം: ഡിവിഷണൽ മത്സരങ്ങൾ എറണാകുളത്ത് ഓഗസ്റ്റ് 15 ന് | | ACTPnews

    ഈശ ഗ്രാമോത്സവം: ഡിവിഷണൽ മത്സരങ്ങൾ എറണാകുളത്ത് ഓഗസ്റ്റ് 15 ന് | | ACTPnews

    ക്ലസ്റ്റർ തല മത്സരങ്ങൾ, ഡിവിഷണൽ റൗണ്ടുകൾ, സെമിഫൈനലുകൾ, ഗ്രാൻഡ് ഫിനാലെ എന്നിങ്ങനെ ഘട്ടം ഘട്ടമായുള്ള ഫോർമാറ്റിലാണ് ടൂർണമെന്റ്. കേരളത്തിൽ ഓഗസ്റ്റ് 1-2 തീയതികളിൽ ക്ലസ്റ്റർ മത്സരങ്ങളും തുടർന്ന് ഓഗസ്റ്റ് 15-ന് എറണാകുളത്ത് ഡിവിഷണൽ റൗണ്ടും നടക്കും. കോലഞ്ചേരി സൈന്റ്റ്‌ പീറ്റേഴ്സ് സ്കൂളാണ് മത്സര വേദി. യോഗ്യത നേടുന്ന ടീമുകൾക്ക് കോയമ്പത്തൂരിലെ ഈശ യോഗ സെന്ററിലെ പ്രശസ്തമായ ആദിയോഗിയുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 4 മുതൽ 6 വരെ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിക്കും. പുരുഷന്മാർക്ക്…

    Continue Reading

  • ശുഭ്മൻ ഗിൽ ലോക ഒന്നാം നമ്പർ ഏകദിന ബാറ്റർ; ട്വന്റി-20 റാങ്കിംഗിൽ 230 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വൈഭവ് സൂര്യവംശി | | ACTPnews

    ശുഭ്മൻ ഗിൽ ലോക ഒന്നാം നമ്പർ ഏകദിന ബാറ്റർ; ട്വന്റി-20 റാങ്കിംഗിൽ 230 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വൈഭവ് സൂര്യവംശി | | ACTPnews

    Last Updated:Jul 29, 2026 9:57 PM IST ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി രണ്ട് അർധസെഞ്ചുറികൾ നേടിയ ശുഭ്മൻ ഗില്ലിന് നിലവിൽ 801 റേറ്റിംഗ് പോയിന്റുകളുണ്ട് വൈഭവ് സൂര്യവംശി, ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റനായ ശുഭ്മൻ ഗിൽ ഇപ്പോൾ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. ഈ മാസമാദ്യം ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി രണ്ട് അർധസെഞ്ചുറികൾ നേടിയ പഞ്ചാബിൽ നിന്നുള്ള 26കാരനായ വലംകൈയ്യൻ…

    Continue Reading

Search the Archives

Access over the years of investigative journalism and breaking reports