Category: Sports

All sports Malayalam news updates

  • ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്നുറപ്പിച്ച് ബംഗ്ളാദേശ് The Bangladesh Cricket Board decides not to travel to India for the T20 World Cup 2026 | | ACTPnews

    ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്നുറപ്പിച്ച് ബംഗ്ളാദേശ് The Bangladesh Cricket Board decides not to travel to India for the T20 World Cup 2026 | | ACTPnews

    Last Updated:Jan 22, 2026 5:37 PM IST ഗ്രൂപ്പ് സിയിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ കളിക്കാനുള്ള ആവശ്യവുമായി ഐസിസിയെ വീണ്ടും സമീപിക്കുമെന്നും ബംഗ്ലാദേശ് News18 2026 ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്നുറപ്പിച്ച് ബംഗ്ളാദേശ്. ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ടതില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) തീരുമാനിച്ചു. വ്യാഴാഴ്ച ധാക്കയിൽ സർക്കാർ കായിക ഉപദേഷ്ടാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഗ്രൂപ്പ് സിയിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ കളിക്കാനുള്ള ആവശ്യവുമായി ഐസിസിയെ വീണ്ടും സമീപിക്കുമെന്ന് ബിസിബി പ്രസിഡന്റ്…

    Continue Reading

  • ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചത് പാകിസ്ഥാനാണെന്ന് മുൻ ഇന്ത്യൻ താരം Former Indian cricket player madan lal says Pakistan forced Bangladesh to withdraw from T20 World Cup | | ACTPnews

    ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചത് പാകിസ്ഥാനാണെന്ന് മുൻ ഇന്ത്യൻ താരം Former Indian cricket player madan lal says Pakistan forced Bangladesh to withdraw from T20 World Cup | | ACTPnews

    Last Updated:Jan 23, 2026 2:56 PM IST കൊൽക്കത്തയിൽ മൂന്ന് മത്സരങ്ങളും മുംബൈയിൽ ഒരു മത്സരവുമാണ് ബംഗ്ലാദേശിന് നിശ്ചയിച്ചിരുന്നത് News18 2026-ലെ ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചത് പാകിസ്ഥാനാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മദൻ ലാൽ ആരോപിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം വിഢിത്തമാണെന്നും ഇതുകൊണ്ട് ദോഷമുണ്ടാകുന്നത് ബംഗ്ളാദേശിന് തന്നെയാണെന്നും അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു. ബംഗ്ളാദേശിന്റെ തീരുമാനം കൊണ്ട് ആഥിതേയരായ ഇന്ത്യയ്ക്ക് യാതൊരു നഷ്ടവും സംഭവിക്കില്ലെന്നും ഇത്തരം വലിയൊരു ടൂർണമെന്റിൽ…

    Continue Reading

  • ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ്; ICC ഔദ്യോഗികമായി ക്ഷണിച്ചു Scotland replaces Bangladesh in T20 World Cup ICC officially invites | | ACTPnews

    ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ്; ICC ഔദ്യോഗികമായി ക്ഷണിച്ചു Scotland replaces Bangladesh in T20 World Cup ICC officially invites | | ACTPnews

    Last Updated:Jan 24, 2026 5:05 PM IST ക്ഷണം സ്വീകരിക്കുകയാണെങ്കിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ, ഇറ്റലി എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ് സിയിലായിരിക്കും സ്കോട്ട്‌ലൻഡ് ഉണ്ടാവുക News18 ഫെബ്രുവരി 7-ന് തുടങ്ങുന്ന ടി20 ലോകകപ്പിനുള്ള ഗ്രൂപ്പ് സിയിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തി. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ പങ്കെടുക്കാൻ സ്കോട്ട്‌ലൻഡിന് ഐസിസി ഔദ്യോഗിക ക്ഷണം നൽകിയതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ…

    Continue Reading

  • മൊഹ്സിൻ നഖ്‌വിയുടെ പുതിയ ഭീഷണി! ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാൻ ബഹിഷ്കരിച്ചേക്കും| 2026 T20 World Cup Pakistan May Boycott India Match as Protest Against ICC‌ Says Mohsin Naqvi | | ACTPnews

    മൊഹ്സിൻ നഖ്‌വിയുടെ പുതിയ ഭീഷണി! ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാൻ ബഹിഷ്കരിച്ചേക്കും| 2026 T20 World Cup Pakistan May Boycott India Match as Protest Against ICC‌ Says Mohsin Naqvi | | ACTPnews

    Last Updated:Jan 26, 2026 4:36 PM IST ടൂർണമെന്റിൽ നിന്ന് പൂർണമായും പിന്മാറുന്ന കാര്യവും പിസിബി ചീഫ് മൊഹ്സിൻ നഖ്‌വിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തേക്കും ഗ്രൂപ്പ് എ-യിൽ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പം യുഎസ്എ, നെതർലൻഡ്‌സ്, നമീബിയ എന്നിവരാണുള്ളത് ‌2026 ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കുന്നത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ആലോചിക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോടുള്ള (ICC)…

    Continue Reading

  • ‘അതിനുള്ള ധൈര്യം അവർക്കില്ല’; പാകിസ്ഥാന്റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിയിൽ ഇന്ത്യൻ താരം  They dont have the courage to do that Indian player on Pakistans World Cup boycott threat | | ACTPnews

    ‘അതിനുള്ള ധൈര്യം അവർക്കില്ല’; പാകിസ്ഥാന്റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിയിൽ ഇന്ത്യൻ താരം  They dont have the courage to do that Indian player on Pakistans World Cup boycott threat | | ACTPnews

    Last Updated:Jan 29, 2026 3:41 PM IST 2026-ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇന്ത്യൻ താരത്തിന്റെ പ്രതികരണം. News18 ടി20 ലോകകപ്പ് ബഹിഷ്‌കരിക്കാൻ പാകിസ്ഥാന് ധൈര്യമില്ലെന്നും അവർ ലോകകപ്പിൽ നിന്ന് പിന്മാറില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ. “അവർ അത് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല, അവർക്ക് അതിനുള്ള ധൈര്യമില്ല,” ക്രിക്ബസ്സിൽ സംസാരിക്കവെ രഹാനെ പറഞ്ഞു.ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോ…

    Continue Reading

  • എന്തുകൊണ്ട് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവരാജ് സിംഗ് Yuvraj Singhs Stunning Confession On Why He Retired from intrnational cricket | | ACTPnews

    എന്തുകൊണ്ട് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവരാജ് സിംഗ് Yuvraj Singhs Stunning Confession On Why He Retired from intrnational cricket | | ACTPnews

    Last Updated:Jan 29, 2026 7:51 PM IST ഇന്ത്യൻ ക്രിക്കറ്റിലെ പരിമിത ഓവർ മത്സരങ്ങളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് യുവരാജ് സിംഗിനെ വിലയിരുത്തുന്നത് News18 എന്തുകൊണ്ട് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു എന്ന് വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. സാനിയ മിർസയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് യുവരാജ് തന്റെ മനസ്സുതുറന്നത്.തന്റെ പ്രൊഫഷണൽ കരിയറിന്റെ അവസാന ഘട്ടത്തിൽ ക്രിക്കറ്റ് ഒട്ടും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, എന്തിനാണ് താൻ ഇത് തുടരുന്നത് എന്ന് സ്വയം ചോദ്യം ചെയ്യാൻ…

    Continue Reading

  • വൈഭവ് സൂര്യവംശി തരംഗം; ജേഴ്സി വിപണിയിൽ കോലി-ധോണി റെക്കോർഡുകൾക്കൊപ്പമെത്തി യുവതാരം Vaibhav Suryavanshi joins Kohli-Dhonis records in jersey market | | ACTPnews

    വൈഭവ് സൂര്യവംശി തരംഗം; ജേഴ്സി വിപണിയിൽ കോലി-ധോണി റെക്കോർഡുകൾക്കൊപ്പമെത്തി യുവതാരം Vaibhav Suryavanshi joins Kohli-Dhonis records in jersey market | | ACTPnews

    Last Updated:May 28, 2026 2:58 PM IST ന്യൂ ചണ്ഡീഗഡിൽ നടന്ന എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വെറും 29 പന്തിൽ നിന്ന് സൂര്യവംശി അടിച്ചുകൂട്ടിയ 97 റൺസ് പ്രകടനത്തോടെയാണ് ജേഴ്സി ക്രേസ് ഇരട്ടിയായത് News18 ഈ സീസണിലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ തകർപ്പൻ പ്രകടനത്തോടെ വെറുമൊരു സൂപ്പർതാരം എന്നതിനപ്പുറമുള്ള വളർച്ചയാണ് 15 കാരനായ വൈഭവ് സൂര്യവംശി കൈവരിച്ചിരിക്കുന്നത്. ഭയമില്ലാത്ത ബാറ്റിംഗ് ശൈലി കൊണ്ടും റെക്കോർഡുകൾ തകർത്തുള്ള സിക്സർ വേട്ടകൊണ്ടും ചുരുങ്ങിയ കാലം കൊണ്ട്…

    Continue Reading

  • കാര്യവട്ടത്ത് ക്രിക്കറ്റ് കാണാനെത്തിയാല്‍ വാഹനം എവിടെ പാർക്ക് ചെയ്യും? | Official Parking and Traffic Layout for the Karyavattom Cricket Match | | ACTPnews

    കാര്യവട്ടത്ത് ക്രിക്കറ്റ് കാണാനെത്തിയാല്‍ വാഹനം എവിടെ പാർക്ക് ചെയ്യും? | Official Parking and Traffic Layout for the Karyavattom Cricket Match | | ACTPnews

    Last Updated:Jan 30, 2026 9:12 AM IST എല്ലാ പാർക്കിംഗ് ഗ്രൗണ്ടുകളും ഉച്ചയ്ക്ക് 2 മണി മുതൽ പ്രവർത്തനക്ഷമമാകും News18 തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കുന്ന ഇന്ത്യ – ന്യൂസിലൻഡ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി വിപുലമായ പാർക്കിംഗ്, ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്: പാർക്കിംഗ് സൗകര്യങ്ങൾ നാലുചക്ര വാഹനങ്ങൾ: എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, കാര്യവട്ടം ഗവൺമെന്റ് കോളേജ്, കാര്യവട്ടം യൂണിവേഴ്സിറ്റി…

    Continue Reading

  • അടിയോടടി! എസ്‌ആർ‌എച്ചിനെതിരെ 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടി വൈഭവ് സൂര്യവംശി തകർത്ത റെക്കോർഡുകൾ | | ACTPnews

    അടിയോടടി! എസ്‌ആർ‌എച്ചിനെതിരെ 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടി വൈഭവ് സൂര്യവംശി തകർത്ത റെക്കോർഡുകൾ | | ACTPnews

    ബുധനാഴ്ച നടന്ന മത്സരത്തിൽ അർഹിച്ച സെഞ്ചുറി നിർഭാഗ്യവശാൽ നഷ്ടമായെങ്കിലും, പവലിയനിലേക്ക് മടങ്ങുന്നതിന് മുൻപ് വൈഭവ് നിരവധി ബാറ്റിംഗ് റെക്കോർഡുകൾ തകർക്കുകയും ഈ നോക്കൗട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് സ്വപ്നതുല്യമായ തുടക്കം സമ്മാനിക്കുകയും ചെയ്തു. ഐപിഎൽ 2026 എലിമിനേറ്ററിലെ 97 റൺസിന്റെ ഇന്നിംഗ്സിലൂടെ വൈഭവ് സൂര്യവംശി തകർത്ത റെക്കോർഡുകൾ താഴെ പറയുന്നവയാണ്: ഒരു ടി20 ടൂർണമെന്റിൽ 600 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ കൗമാരക്കാരനായി വൈഭവ് മാറി. ഈ നാഴികക്കല്ലിലെത്താൻ എലിമിനേറ്റർ മത്സരത്തിൽ 17 റൺസ് വേണ്ടിയിരുന്ന താരം,…

    Continue Reading