Tag: ചതര
-

ഗൃഹനാഥനിലെ അനിതക്ക് ശേഷം സോണിയ അഗർവാൾ മലയാളത്തിൽ വീണ്ടും; ചിത്രം ‘ബിഹൈൻഡ്ഡ്’ | സിനിമാ വാർത്ത | ACTPnews
നിർമ്മാതാവും ചലച്ചിത്രതാരവുമായ വിജയ് ബാബുവിൻ്റെയും, ഫ്രൈഡെ ഫിലിംസിൻ്റെയും സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, സുനിൽ സുഖദ, വി.കെ. ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും കുടുംബവും, ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ…
-

മാമുക്കോയയെ വീണ്ടും സ്ക്രീനിൽ കാണാവുന്ന ചിത്രം; ‘അക്കുവിന്റെ പടച്ചോൻ’ ട്രെയ്ലർ | സിനിമാ വാർത്ത | ACTPnews
Last Updated:Sep 04, 2023 6:43 AM IST ‘അക്കുവിന്റെ പടച്ചോൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായകാണ് മാമുക്കോയ നടൻ മാമുക്കോയയെ ഒരിക്കൽക്കൂടി സ്ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് അവസരം. ദാദാ ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഓണറബിൾ ജൂറി മെൻഷൻ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ മുരുകൻ മേലേരി സംവിധാനം ചെയ്ത പരിസ്ഥിതി ചിത്രമായ ‘അക്കുവിന്റെ പടച്ചോൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായകാണ്. മാമുക്കോയ,…
-

റസൂൽ പൂക്കുട്ടി സംവിധായകനാവുന്ന ആസിഫ് അലി ചിത്രം ‘ഒറ്റ’ തിയേറ്ററുകളിലേക്ക് | സിനിമാ വാർത്ത | ACTPnews
ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ‘ഒറ്റ’യുടെ നിർമ്മാതാവ് എസ്. ഹരിഹരൻ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ പ്രഭാകർ. ആസിഫ് അലിയെ കൂടാതെ ‘ഒറ്റ’യിൽ അർജ്ജുൻ അശോകൻ, സത്യരാജ് , ഇന്ദ്രജിത്ത്, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, രോഹിണി, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ,…
-

Asif Ali | ആസിഫ് അലിക്കൊപ്പം പ്രജേഷ് സെൻ; പുതിയ ചിത്രം ‘ ഹൗഡിനി’ ചിത്രീകരണമാരംഭിച്ചു | സിനിമാ വാർത്ത | ACTPnews
ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളാണ് പ്രജേഷ് സെന്നിൻ്റെ ചിത്രങ്ങൾ. ശ്രീകൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബർ ആറ് ബുധനാഴ്ച്ചയായിരുന്നു തുടക്കം. തുടക്കം ഗുരുസ്മരണയിൽ പ്രജേഷ് സെന്നിൻ്റെ ഗുരുനാഥനായ സംവിധായകൻ സിദ്ദിഖിൻ്റെ അനുസ്മരണത്തിലാണ് ചിത്രീകരണത്തിനു തുടക്കമായത്. ഫുട്ബോൾ താരം വി.പി. സത്യൻ്റെ ഭാര്യ അനിതാ സത്യൻ സ്വിച്ചോണ്‍ കർമ്മം നിർവ്വഹിച്ചുകൊണ്ടായിരുന്നു ചിത്രീകരണമാരംഭിച്ചത്. ബിജിത്ത് ബാല ഫസ്റ്റ് ക്ലാപ്പും നൽകി. ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ. റായിയുടെ നിർമ്മാണക്കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും കർമ്മ മീഡിയാ ആൻഡ്…
-

ധ്യാന്‍ ശ്രീനിവാസന് നായകനാവുന്ന ‘ചീനട്രോഫി’ വരുന്നു; ചിത്രം ഒക്ടോബറിൽ തിയേറ്ററിലെത്തും | സിനിമാ വാർത്ത | ACTPnews
Last Updated:Sep 07, 2023 9:28 AM IST ഷെഫ് സുരേഷ് പിള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് ചീനട്രോഫി സംവിധായകന് അനില്‍ ലാല്‍ ഒരുക്കുന്ന പുതിയ ചിത്രമായ ‘ചീനട്രോഫി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ധ്യാന്‍ ശ്രീനിവാസന് നായകനാവുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ്. ഷെഫ് സുരേഷ് പിള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും…
-

Mukalpparappu | പുതുമുഖങ്ങളുടെ ചിത്രം, ഒപ്പം മാമുക്കോയയും; ‘മുകൾപ്പരപ്പ്’ പ്രദർശനത്തിന് | സിനിമാ വാർത്ത | ACTPnews
Last Updated:Sep 08, 2023 10:09 AM IST അഭിനേതാക്കൾക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട് മുകൾപ്പരപ്പ് ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യയെ പ്രധാന കഥാപാത്രമാക്കി സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന ‘മുകൾപ്പരപ്പ്’ സെപ്റ്റംബർ 8 മുതൽ പ്രദർശനത്തിനെത്തുന്നു. അപർണ്ണ ജനാർദ്ദനൻ നായികയാകുന്ന ചിത്രത്തിൽ ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, മാമുക്കോയ, ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി, മജീദ്,ബിന്ദു കൃഷ്ണ, രജിത മധു , എന്നിവർക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്.…
-

ഓഫ് റോഡ് ഡ്രൈവിംഗിൽ ആകൃഷ്ടരായ ഏതാനും പെൺകുട്ടികളുടെ കഥയുമായി സ്ത്രീപക്ഷ ചിത്രം ‘സിറോ.8’ | സിനിമാ വാർത്ത | ACTPnews
Last Updated:Sep 09, 2023 2:19 PM IST ഓഫ് റോഡ് ഡ്രൈവിംഗിൽ ആകൃഷ്ടരായ ഏതാനും പെൺകുട്ടികൾ അതിൻ്റെ ലൈസൻസിനായി നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളും പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നു ബൈജു സന്തോഷ്, ജാഫർ ഇടുക്കി സ്ത്രീകളുടെ കഥകൾ സിനിമയിലെ പ്രധാന വിഷയമാണ്. ചിലത് കുടുംബ കഥകൾ ആയിരിക്കും. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു സ്ത്രീപക്ഷ സിനിമ ഒരുങ്ങുന്നു. ചിത്രം സിറോ. 8. ഷാഫി എസ്.എസ്. ഹുസൈനാണ് ചിത്രം തിരക്കഥ രചിച്ച്…
-

Vallicheruppu | തമിഴ് ചിത്രം ‘റീൽ’ നായകൻ ബിജോയ് കണ്ണൂർ വേഷമിടുന്ന ‘വള്ളിച്ചെരുപ്പ്’ റിലീസിന് | സിനിമാ വാർത്ത | ACTPnews
Last Updated:Sep 19, 2023 7:07 AM IST ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പിൽ അഭിനയിക്കുന്നത് വള്ളിച്ചെരുപ്പ് തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു ‘റീൽ’. റീലിൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ ബിജോയ് തമിഴിൽ പോപ്പുലറായി. അദ്ദേഹം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘വള്ളിച്ചെരുപ്പ്’. ചിത്രം സെപ്റ്റംബർ 22 ന് തിയേറ്ററുകളിലെത്തുന്നു. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ്…
-

മണവാളൻ വസീമിന്റെ കൂട്ടുകാരൻ രാജേഷ് ഇനി സംവിധായകൻ; ഓസ്റ്റിൻ ഡാൻ തോമസിന്റെ ചിത്രം ആഷിഖ് ഉസ്മാൻ നിർമിക്കും | സിനിമാ വാർത്ത | ACTPnews
Last Updated:Sep 21, 2023 9:43 AM IST ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 17-ാമത് ചിത്രത്തിലൂടെ ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുകയാണ് നടൻ ഓസ്റ്റിൻ ഡാൻ തോമസ് ഓസ്റ്റിൻ ഡാൻ തോമസ് ‘തല്ലുമാല’ എന്ന ചിത്രം കണ്ടവർക്കൊന്നും മണവാളൻ വസീമിനെയും അവനൊപ്പം നിൽക്കുന്ന എന്തിനും പോന്ന കൂട്ടുകാരെയും മറക്കാൻ സാധിച്ചെന്നു വരില്ല. കൂട്ടത്തിലെ വെള്ളാരം കണ്ണുകാരനായ ഓസ്റ്റിൻ ഇനി ചലച്ചിത്ര സംവിധായകനാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 17-ാമത് ചിത്രത്തിലൂടെ ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുകയാണ് നടൻ ഓസ്റ്റിൻ…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













