Category: Sports
All sports Malayalam news updates
-

‘ഇത് എന്റെ അവസാന വർഷമായേക്കാം’; വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ| Cristiano Ronaldo Hints at Retirement plan | | ACTPnews
Last Updated:Aug 17, 2026 6:32 PM IST നിലവിലുള്ള അൽ നാസർ കരാർ അടുത്ത വേനൽക്കാലത്ത് അവസാനിക്കാനിരിക്കെയാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ റൊണാൾഡോ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് കായികരംഗത്ത് നിന്ന് വിരമിക്കുന്നതിനുള്ള സൂചനകൾ നൽകി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2028-ഓടെ താൻ കളിക്കളത്തോട് പൂർണ്ണമായും വിടപറയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിലവിലുള്ള അൽ നാസർ കരാർ അടുത്ത വേനൽക്കാലത്ത് അവസാനിക്കാനിരിക്കെയാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ. കൂടുതൽ വായിക്കാൻ Source link
-

കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാർ | | ACTPnews
Last Updated:Aug 16, 2026 6:31 PM IST കെസിഎല്ലിന് മുന്നോടിയായി സംസ്ഥാനത്ത് ക്രിക്കറ്റ് ആവേശം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫാൻ ലീഗ് സംഘടിപ്പിച്ചത് ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാർ ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ജേതാക്കളായി. ഫൈനലിൽ യുവ രാമനാട്ടുകരയെ 30 റൺസിന് തോൽപ്പിച്ചാണ് ആഷസ് ജേതാക്കളായത്. ജേതാക്കൾക്ക് കെസിഎ പ്രസിഡൻ്റ് അഡ്വ. ശ്രീജിത് വി. നായർ ട്രോഫികളും ക്യാഷ് പ്രൈസായ 30,000 രൂപയും സമ്മാനിച്ചു. സിഇഒ ആൻഡ് സിഎഫ്ഒ…
-

ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് 94 വർഷം; 600 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ ടീമായി ഇന്ത്യ | | ACTPnews
Last Updated:Aug 15, 2026 5:48 PM IST 1932 ജൂൺ 25-ന് ലോർഡ്സിൽ കേണൽ സി.കെ. നായിഡുവിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ടെസ്റ്റ് യാത്ര ആരംഭിക്കുന്നത് News18 രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിനായി ഗാല്ലെയിൽ ശ്രീലങ്കയ്‌ക്കെതിരെ കളത്തിലിറങ്ങിയതോടെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു പ്രത്യേക ക്ലബ്ബിൽ ഇടംനേടി. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും ശേഷം 600 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ ടീമായി ഇന്ത്യ മാറി. ലോർഡ്സിൽ 94 വർഷം മുമ്പായിരുന്നു ഇന്ത്യയുടെ കന്നി ടെസ്റ്റ് മത്സരം.…
-

ഒളിമ്പിക്സിലെ ഭൂരിഭാഗം ഇനങ്ങളിലും രാജ്യം പിന്നിൽ ; കായിക പ്രതിഭകളെ കണ്ടെത്താൻ രാജ്യവ്യാപകമായി ടാലന്റ് ഹണ്ട് നടത്തുമെന്ന് പ്രധാനമന്ത്രി മോദി | | ACTPnews
Last Updated:Aug 15, 2026 3:25 PM IST രാജ്യത്തിന്റെ കായിക പ്രകടനം മെച്ചപ്പെടുന്നുണ്ടെങ്കിലും പരമ്പരാഗതമായി പ്രാതിനിധ്യമില്ലാത്തതോ കുറവുള്ളതോ ആയ ഒളിമ്പിക് ഇനങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി News18 2036-ലെ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അഞ്ച് മുതൽ പതിനഞ്ച് വരെ പ്രായമുള്ള കുട്ടികൾക്കായി രാജ്യവ്യാപകമായി ടാലന്റ് ഹണ്ട് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഒളിമ്പിക് ഇനങ്ങളിൽ മൂന്നിൽ രണ്ട് ഇനങ്ങളിലും ഇന്ത്യ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വായിക്കാൻ Source link
-

പ്രഖ്യാപനം വന്ന് 53 വർഷം കഴിഞ്ഞിട്ടും പത്മശ്രീ ലഭിച്ചില്ല; കാത്തിരിപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം | | ACTPnews
Last Updated:Aug 14, 2026 4:10 PM IST പത്മശ്രീ ബഹുമതി ലഭിച്ച വിവരം തന്നെ ടീം മാനേജരാണ് അറിയിച്ചതെന്നാണ് മുൻ ക്രിക്കറ്റ് താരം പറയുന്നത് News18 പ്രഖ്യാപനം വന്ന് 53 വർഷം കഴിഞ്ഞിട്ടും പത്മശ്രീ ലഭിക്കാതെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം. മുൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഫറൂഖ് എൻജിനീയറാണ് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി ലഭിക്കാനായി അരനൂറ്റാണ്ടിലേറെയായി കാത്തിരിക്കുന്നത്. പത്മശ്രീ പ്രഖ്യാപിച്ചതായി അറിയുമ്പോൾ ഫറൂഖ് എൻജിനീയർ തന്റെ മുപ്പതുകളിലായിരുന്നു.അപ്പോഴും അദ്ദേഹം ഇന്ത്യയ്ക്കായി അന്താരാഷ്ട്ര…
-

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ഓഗസ്റ്റ് 15 ന് | | ACTPnews
Last Updated:Aug 13, 2026 5:55 PM IST News18 കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിലേക്ക് വഴിതുറന്ന്, കെസിഎൽ ഫാൻ ലീഗ് കലാശപ്പോരാട്ടങ്ങൾ ശനിയാഴ്ച തിരുവനന്തപുരത്ത്. കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച ടൂർണമെന്റാണ് കെസിഎൽ ഫാൻ ലീഗ്. കെസിഎല്ലിലെ വിവിധ ടീമുകൾ പ്രതിനിധീകരിക്കുന്ന ആറ് ജില്ലകളിൽ നടന്ന മത്സരങ്ങളിൽ ചാമ്പ്യന്മാരായ ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. രാവിലെ 11.45-നാണ് ഉദ്ഘാടന ചടങ്ങ്. കൂടുതൽ വായിക്കാൻ Source link
-

Lionel Messi: വിരമിക്കൽ സൂചനയോ? ഇനി എത്രനാൾ കളിക്കാനാകുമെന്ന് അറിയില്ലെന്ന് ലയണൽ മെസ്സി | | ACTPnews
Last Updated:Aug 12, 2026 8:21 PM IST “നിങ്ങളില്ലാതെ ഞാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഞാൻ ഫുട്ബോൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇനി എത്രനാൾ കളിക്കാനാകും എന്ന കാര്യത്തിൽ എനിക്കിപ്പോൾ സംശയങ്ങളുണ്ട്” മെസ്സി പിതാവിനൊപ്പം കഴിഞ്ഞ ആഴ്ച അന്തരിച്ച തന്റെ പിതാവ് ഹോർഹെ മെസ്സിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. ഇൻസ്റ്റാഗ്രാമിലൂടെയാണ് പിതാവിൻ്റെ ഓർമ്മകളിൽ മെസ്സി വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. മെസ്സിയുടെ ഫുട്ബോൾ കരിയറിൽ നിഴൽ പോലെ കൂടെയുണ്ടായിരുന്ന വ്യക്തിയായിരുന്നു ഹോർഹെ. ഇനി…
-

ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്കികൾ; ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ | | ACTPnews
Last Updated:Aug 11, 2026 8:52 AM IST ഫൈനലിൽ ഇൻഫോസിസിനെ (ട്രിവാൺഡ്രം റോയൽസ്) തോൽപ്പിച്ചാണ് പ്രതിദ്ധ്വനി കിരീടമണിഞ്ഞത് News18 തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്കികളുടെ ഫാൻ ലീഗ് പോരാട്ടം. കെ.സി.എൽ ടീമുകളുടെ ആരാധകരായ ടെക്നോപാർക്ക് ജീവനക്കാർ മാറ്റുരച്ച ടൂർണമെന്റിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പ്രതിനിധീകരിച്ച പ്രതിദ്ധ്വനി ഇലവൻ ജേതാക്കളായി. ഫൈനലിൽ ഇൻഫോസിസിനെ (ട്രിവാൺഡ്രം റോയൽസ്) തോൽപ്പിച്ചാണ് പ്രതിദ്ധ്വനി കിരീടമണിഞ്ഞത്. വിജയികൾക്ക് വിഘ്നേഷ് പുത്തൂർ ട്രോഫികൾ സമ്മാനിച്ചു. കൂടുതൽ വായിക്കാൻ Source link
-

‘എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പായി’ പാകിസ്ഥാൻ ബോക്സറുടെ പരാമർശം ഓർത്തെടുത്ത് ഇന്ത്യൻ താരം; പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി | | ACTPnews
Last Updated:Aug 10, 2026 9:31 PM IST ഞായറാഴ്ച ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ 2026ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരുന്നു (Screengrab) കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവ് നരേന്ദ്ര ബർവാൾ പാകിസ്ഥാൻ ബോക്‌സറുമായുള്ള രസകരമായ അനുഭവം പങ്കുവെച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിരിപ്പിച്ചു. ഞായറാഴ്ച ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ 2026ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരുന്നു. ഗ്ലാസ്ഗോയിലെ കായികതാരങ്ങളുടെ മികച്ച പ്രകടനം വരും…
-

പ്രധാനമന്ത്രി മോദി കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾക്ക് വസതിയിൽ സ്വീകരണം നൽകി | | ACTPnews
Last Updated:Aug 10, 2026 1:44 PM IST 7, ലോക് കല്യാൺ മാർഗിലെ തന്റെ വസതിയിലാണ് പ്രധാനമന്ത്രി കായികതാരങ്ങൾക്ക് സൽക്കാരം ഒരുക്കിയത്. പിന്നീട് ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു News18 2026ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ 13 സ്വർണമടക്കം 39 മെഡലുകളുമായി മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 7, ലോക് കല്യാൺ മാർഗിലെ തന്റെ വസതിയിലാണ് പ്രധാനമന്ത്രി കായികതാരങ്ങൾക്ക് സൽക്കാരം ഒരുക്കിയത്. പിന്നീട്…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













