Category: Sports

All sports Malayalam news updates

  • ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം ബഹിഷ്കരിക്കാൻ ആരാധകരോട് മുൻ താരം ബൈച്ചുങ് ബൂട്ടിയ | | ACTPnews

    ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം ബഹിഷ്കരിക്കാൻ ആരാധകരോട് മുൻ താരം ബൈച്ചുങ് ബൂട്ടിയ | | ACTPnews

    Last Updated:Aug 21, 2026 4:10 PM IST ഏകദേശം 50 കോടി രൂപയോളം മുടക്കി നടത്തുന്ന ഈ മത്സരം പശ്ചിമ ബംഗാളിലെ ഫുട്ബോളിന്റെ ഭാവിയെ സാമ്പത്തികമായി ദോഷകരമായി ബാധിക്കുമെന്നും ബൈച്ചുങ് ബൂട്ടിയ News18 ഇന്ത്യയും അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരം ബഹിഷ്കരിക്കണമെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയ ആവശ്യപ്പെട്ടു. ഏകദേശം 50 കോടി രൂപയോളം മുടക്കി നടത്തുന്ന ഈ മത്സരം പശ്ചിമ ബംഗാളിലെ ഫുട്ബോളിന്റെ ഭാവിയെ സാമ്പത്തികമായി ദോഷകരമായി…

    Continue Reading

  • കെ സി എൽ സീസൺ 3: ട്രിവാൻഡ്രം റോയൽസിന് കന്നിയങ്കം | | ACTPnews

    കെ സി എൽ സീസൺ 3: ട്രിവാൻഡ്രം റോയൽസിന് കന്നിയങ്കം | | ACTPnews

    Last Updated:Aug 21, 2026 2:00 PM IST News18 കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ട്രിവാൻഡ്രം റോയൽസ് ഇന്ന് ആദ്യമത്സരത്തിനിറങ്ങുന്നു. രാവിലെ തിരുവനന്തപുരം താജ് വിവാന്റയിൽനിന്ന് തിലകം ചാർത്തി സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ട ടീമിനെ വിവാന്റ ജി.എം. റാണ ഫ്ലാഗ് ഓഫ് ചെയ്തു. ടീം ഉടമകളായ റിയാസ് ആദം, ഷിബു മത്തായ്, സി.ഇ.ഒ. രവികാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യപരിശീലകൻ അഭിഷേക് മോഹന്റെ നേതൃത്വത്തിലുള്ള കഠിന പരിശീലനത്തിന് ശേഷമാണ് റോയൽസ് താരങ്ങൾ…

    Continue Reading

  • ആട്ടം സ്റ്റാർട്ട്… ഗെയിം ഓൺ… കേരള വൈബ്; ജെൻ സി സ്റ്റൈലിൽ പരിഷ്കരിച്ച കെസിഎൽ ​ഗാനം പുറത്തിറക്കി | | ACTPnews

    ആട്ടം സ്റ്റാർട്ട്… ഗെയിം ഓൺ… കേരള വൈബ്; ജെൻ സി സ്റ്റൈലിൽ പരിഷ്കരിച്ച കെസിഎൽ ​ഗാനം പുറത്തിറക്കി | | ACTPnews

    Last Updated:Aug 21, 2026 2:11 PM IST News18 ആട്ടം സ്റ്റാർട്ട്… ഗെയിം ഓൺ! കേരള വൈബ്… വീ ആർ ലോക്ക്ഡ് ഇൻ… ആവേശത്തിന്റെ പുതിയ താളവുമായി കേരള ക്രിക്കറ്റ് ലീഗിന്റെ പരിഷ്കരിച്ച ഔദ്യോ​ഗിക ​ഗാനം പുറത്തിറക്കി. കായിക പ്രേമികളുടെയും പുതു തലമുറയുടെയും ഊർജ്ജം ഉൾക്കൊണ്ട്, തികച്ചും വ്യത്യസ്തമായി ജെൻ സി ശൈലിയിലാണ് ഇത്തവണ ​ഗാനം റീമിക്സ് ചെയ്ത് ഒരുക്കിയിരിക്കുന്നത്. വൺ ബീറ്റ്, വൺ ലീഗ്, വൺ ടീം എന്ന പ്രമേയത്തിൽ ചിട്ടപ്പെടുത്തിയ ​ഗാനം കെസിഎൽ…

    Continue Reading

  • KCL 3| ചാമ്പ്യന്മാർക്ക് വിജയത്തുടക്കം; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് | | ACTPnews

    KCL 3| ചാമ്പ്യന്മാർക്ക് വിജയത്തുടക്കം; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് | | ACTPnews

    Last Updated:Aug 21, 2026 9:00 AM IST കൊച്ചിക്ക് വേണ്ടി അ‍ർധ സെഞ്ചുറി നേടിയ സച്ചിൻ സുരേഷാണ് പ്ലെയ‍ർ ഓഫ് ദി മാച്ച് KCL 3 കെസിഎൽ മൂ‌ന്നാം സീസണിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158…

    Continue Reading

  • കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: തൃശൂർ ടൈറ്റൻസിന് വിജയത്തുടക്കം | | ACTPnews

    കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: തൃശൂർ ടൈറ്റൻസിന് വിജയത്തുടക്കം | | ACTPnews

    Last Updated:Aug 20, 2026 9:15 PM IST കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റൻസ് തോൽപ്പിച്ചത്. News18 തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് വിജയം. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റൻസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസ് 19 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ്…

    Continue Reading

  • കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ | | ACTPnews

    കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ | | ACTPnews

    Last Updated:Aug 20, 2026 11:38 AM IST News18 കേരള ക്രിക്കറ്റ് ലീഗിലെ സീസൺ 3 മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രമുഖ അമ്പയർമാരുടെ മികച്ച നിരയെ സജ്ജമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കെ.എൻ. അനന്തപത്മനാഭൻ, ടോണി ഇമ്മട്ടി എന്നിവരടങ്ങുന്ന 15 അംഗ പാനലാണ് ഇത്തവണ മത്സരങ്ങൾ നിയന്ത്രിക്കാനെത്തുന്നത്. കൃത്യമായ തീരുമാനങ്ങൾ ഉറപ്പുവരുത്തുക വഴി മത്സരങ്ങളും ടൂർണമെന്റും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ മികച്ചൊരു പാനലിനെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതൽ വായിക്കാൻ…

    Continue Reading

  • കോളേജ് സ്പോർട്സ് ലീഗ് – സംസ്ഥാനതല വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 തുടക്കം; പങ്കെടുക്കുന്നത് മികച്ച 16 ടീമുകൾ | | ACTPnews

    കോളേജ് സ്പോർട്സ് ലീഗ് – സംസ്ഥാനതല വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 തുടക്കം; പങ്കെടുക്കുന്നത് മികച്ച 16 ടീമുകൾ | | ACTPnews

    Last Updated:Aug 19, 2026 8:17 PM IST News18 കളിക്കളങ്ങൾ ക്ലാസ് മുറികളുടെ എക്സ്റ്റൻഷനായി പ്രവർത്തിക്കാൻ കഴിയുന്നിടത്താണ് നല്ലൊരു കായിക സംസ്കാരം വളർത്തിയെടുക്കാൻ കഴിയുകയെന്ന് മന്ത്രി റോജി എം ജോൺ. കായികവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഖേലോ ഇന്ത്യ പദ്ധതിപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോളേജ് സ്പോർട്സ് ലീഗ് – സംസ്ഥാനതല വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം നിർവഹിക്കുയായിരുന്നു അദ്ദേഹം. കൂടുതൽ വായിക്കാൻ Source link

    Continue Reading

  • രണ്ട് ഭാര്യമാർ ഹോട്ടലിൽ തമ്മിലടിച്ചു; ഈജിപ്ഷ്യൻ ഫുട്ബോൾ കോച്ചിൻ്റെ ബോധം പോയി| Egypt Football Team Coach Hossam Hassan Collapses | | ACTPnews

    രണ്ട് ഭാര്യമാർ ഹോട്ടലിൽ തമ്മിലടിച്ചു; ഈജിപ്ഷ്യൻ ഫുട്ബോൾ കോച്ചിൻ്റെ ബോധം പോയി| Egypt Football Team Coach Hossam Hassan Collapses | | ACTPnews

    Last Updated:Aug 19, 2026 4:59 PM IST വിവാദങ്ങൾക്ക് പേരുകേട്ട ഹസ്സൻ ഇതിനുമുമ്പും നിരവധി വാർത്തകളിൽ ഇടംനേടിയിട്ടുണ്ട് News18 ഈജിപ്ത് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ഹൊസാം ഹസ്സൻ തന്റെ ഇപ്പോഴത്തെ ഭാര്യയും മുൻ ഭാര്യയും തമ്മിലുണ്ടായ കടുത്ത വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെ ഹോട്ടലിൽ കുഴഞ്ഞുവീണു. ഈജിപ്തിലെ വടക്കൻ തീരത്തുള്ള മറീന എൽ അലമൈനിലെ ഒരു ആഡംബര ഹോട്ടൽ കഫേയിലാണ് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹസ്സനും കുടുംബത്തിനും ഇടയിൽ ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹസ്സന്റെ ആദ്യ…

    Continue Reading

  • KCL Season 3 ‘ചേട്ടന് ക്രിക്കറ്റ് കളിക്കാനറിയുമോ?’ ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം വൈറൽ | | ACTPnews

    KCL Season 3 ‘ചേട്ടന് ക്രിക്കറ്റ് കളിക്കാനറിയുമോ?’ ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം വൈറൽ | | ACTPnews

    Last Updated:Aug 18, 2026 5:33 PM IST News18 കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശമേകി മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം ശ്രദ്ധേയമാകുന്നു. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പ്രൊമോ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടത്. ഇൻസ്റ്റാ​ഗ്രാമിൽ മാത്രം 1.2 മില്യൺ വ്യൂസ് നേടിയ വീ‍ഡിയോയ്ക്ക് അരലക്ഷത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്. കൂടുതൽ വായിക്കാൻ Source link

    Continue Reading

  • KCL 3| കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: തിരുവനന്തപുരത്ത് വർണാഭമായ ടീം ലോഞ്ച്; ആവേശം പകർന്ന് സഞ്ജു സാംസൺ | | ACTPnews

    KCL 3| കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: തിരുവനന്തപുരത്ത് വർണാഭമായ ടീം ലോഞ്ച്; ആവേശം പകർന്ന് സഞ്ജു സാംസൺ | | ACTPnews

    Last Updated:Aug 17, 2026 10:21 PM IST കേരളത്തിലെ യുവതാരങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടാൻ കെസിഎൽ വലിയതോതിൽ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു News18 മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാർണിവലായ കെസിഎൽ സീസൺ മൂന്നിന് മുന്നോടിയായി ടീമുകളെ അവതരിപ്പിച്ചു. കോവളം ലീല റാവിസിൽ ആവേശം അലയടിച്ച വർണാഭമായ ചടങ്ങിൽ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ഔദ്യോഗികമായി അവതരിപ്പിച്ചു. സ്പോർട്സും എന്റർടൈൻമെന്റും കൂടിച്ചേർന്ന പ്രൗഢഗംഭീര ചടങ്ങിൽ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, കെസിഎൽ ടൂർണമെൻ്റിൻ്റെ…

    Continue Reading

Search the Archives

Access over the years of investigative journalism and breaking reports