Category: Sports
All sports Malayalam news updates
-

അവസാന ഓവറിൽ മുഹമ്മദ് സിറാജിന്റെ ഹാട്രിക്ക് സിക്സ്; ലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം | | ACTPnews
Last Updated:Aug 10, 2026 10:12 AM IST അവസാന ഇന്നിങ്സിൽ ഇന്ത്യക്ക് വിജയിക്കാൻ 207 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. News18 ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിന്റെ അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ ഉൾപ്പെടെ നാല് കൂറ്റൻ സിക്സറുകൾ നേടി ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് തകർപ്പൻ ജയം. അവസാന ഇന്നിങ്സിൽ ഇന്ത്യക്ക് വിജയിക്കാൻ 207 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. മൂന്നാമത്തെയും അവസാനത്തെയും ദിവസത്തെ അവസാന ഓവർ ആരംഭിക്കുമ്പോൾ സന്ദർശകർ 4 വിക്കറ്റ്…
-

കേരള ക്രിക്കറ്റ് ലീഗ് സീസൺ 3; ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ് | | ACTPnews
Last Updated:Aug 09, 2026 7:29 AM IST കേരള മുൻ താരം നിഖിലേഷ് സുരേന്ദ്രന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ആലപ്പി ഇത്തവണ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല News18 കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസൺ അടുത്തെത്തിയ നിലയ്ക്ക് കിരീടം ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകളിലാണ് ആലപ്പി റിപ്പിൾസ്. സച്ചിൻ ബേബിയും, മുഹമ്മദ് അസ്ഹറുദ്ദീനും, ജലജ് സക്സേനയും അടങ്ങുന്ന പരിചയസമ്പന്നർക്കൊപ്പം യുവപ്രതിഭകളും ഉൾപ്പെടുന്ന ശക്തമായൊരു ടീമിനെയാണ് റിപ്പിൾസ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. കേരള മുൻ താരം നിഖിലേഷ് സുരേന്ദ്രന്റെ…
-

KCL ചിറകിലേറി IPL സ്വപ്നങ്ങളിലേക്ക്; ദേശീയ തലത്തിലേക്കുയരാൻ കേരളത്തിന്റെ താരങ്ങൾ | | ACTPnews
Last Updated:Aug 08, 2026 10:23 PM IST ഇന്ത്യൻ ക്രിക്കറ്റിലേക്ക് കഴിവുറ്റ താരങ്ങളെ സംഭാവന ചെയ്യുന്ന പ്രധാന വേദിയായി കെ.സി.എൽ അതിവേഗം വളരുകയാണ്. ഏദൻ ആപ്പിൾ ടോം, ശ്രീഹരി നായർ, പവൻ രാജ്, ബേസിൽ എൻ. പി, സൽമാൻ നിസാർ, ആദിത്യ ബൈജു, മുഹമ്മദ് ഇനാൻ, അബ്ദുൾ ബാസിത്ത് തിരുവനനന്തപുരം : വെറും രണ്ട് വർഷം കൊണ്ട് കേരള ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുകയാണ് കേരള ക്രിക്കറ്റ് ലീഗ്. സംസ്ഥാനത്ത് പ്രാദേശികതലത്തിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഒട്ടേറെ…
-

എറണാകുളത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സർക്കാർ അനുമതി | | ACTPnews
Last Updated:Aug 08, 2026 9:06 PM IST സ്റ്റേഡിയത്തിനായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരംമാറ്റാനാണ് കൃഷി വകുപ്പ് ഉത്തരവിറക്കിയത് പ്രതീകാത്മക ചിത്രം തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരംമാറ്റാനാണ് കൃഷി വകുപ്പ് ഇന്നലെ ഉത്തരവിറക്കിയത് (G.O NO.…
-

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു | | ACTPnews
Last Updated:Aug 08, 2026 7:41 PM IST ഫുട്ബോൾ കരിയറിലുടനീളം മെസ്സിക്ക് ശക്തമായ പിന്തുണ നൽകുകയും അദ്ദേഹത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് പിതാവ് ഹോർഹെ മെസ്സി News18 അർജന്റീന താരവും ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചു.68 വയസ്സായിരുന്നു. ഫുട്ബോൾ കരിയറിലുടനീളം മെസ്സിക്ക് ശക്തമായ പിന്തുണ നൽകുകയും അദ്ദേഹത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് പിതാവ് ഹോർഹെ മെസ്സി. അർജന്റീനയിലെ ‘ഇൻഫോബെ’ മാധ്യമത്തിന്റെ…
-

കാമുകിക്ക് പണം യുവേഫ നൽകിയെന്ന ആരോപണം തള്ളി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ | | ACTPnews
Last Updated:Aug 08, 2026 3:56 PM IST ഫിഫ വക്താവ് വഴി പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഇൻഫന്റീനോ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. News18 യുവേഫ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ കാമുകിക്ക് യുവേഫ രഹസ്യമായി പണം നൽകിയതായി റിപ്പോർട്ട്. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ, ഇൻഫന്റീനോയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സ്ത്രീക്ക് ലക്ഷക്കണക്കിന് രൂപയുടെ പിരിച്ചുവിടൽ വേതനം (severance payment) നൽകിയെന്നാണ് ‘ദി ടെലിഗ്രാഫ്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കൂടുതൽ വായിക്കാൻ…
-

കെസിഎല്ലിൽ കൗമാരപ്പട വരുന്നു;തൃശൂർ ടൈറ്റൻസിനൊപ്പം നാൽവർ സംഘം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഒരാൾ | | ACTPnews
Last Updated:Aug 05, 2026 6:15 PM IST News18 യുവപ്രതിഭകളുടെ പുതിയൊരു പടയോട്ടത്തിന് വേദിയാകാൻ ഒരുങ്ങുന്നു കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ. ഭാവി വാഗ്ദാനങ്ങളായ ഒരുപിടി കൗമാര താരങ്ങളാണ് ഇത്തവണ ലീഗിന്റെ പ്രധാന ആകർഷണം. ഇന്ത്യൻ അണ്ടർ 19 ടീമംഗം മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെ ആർ രോഹിത്, അമയ് മനോജ്, ജോബിൻ ജോബി എന്നിവരടങ്ങുന്ന കൗമാരക്കൂട്ടത്തിന്റെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ആരാധകർ.താരങ്ങളിൽ നാല് പേരും അണിനിരക്കുന്നത് തൃശൂർ ടൈറ്റൻസിനൊപ്പമാണ്. കെ ആർ രോഹിത്-…
-

സലി സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ; ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ; പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ | | ACTPnews
Last Updated:Aug 05, 2026 5:03 PM IST News18 കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയിൽ പ്രഖ്യാപിച്ചു. സലി സാംസണാണ് മൂന്നാം സീസണിൽ കൊച്ചിയെ നയിക്കുന്നത്. ഇന്ത്യൻ താരം സഞ്ജു സാംസന്റെ സഹോദരനായ സലി ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റനാകുന്നത്. ആദ്യ സീസണിൽ ടീമിനെ നയിച്ച പേസ് ബൗളർ ബേസിൽ തമ്പിയാണ് വൈസ്…
-

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ | | ACTPnews
Last Updated:Aug 05, 2026 1:56 PM IST News18 കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ മുൻ കേരള ടീം പേസ് ബൗളറും പരിശീലകനുമായ അഭിഷേക് മോഹൻ എസ്. എൽ. ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ.കേരളത്തിനായി രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നീ പ്രധാന ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ച പരിചയസമ്പത്തുമായാണ് അഭിഷേക് ടീമിന്റെ ചുമതലയേൽക്കുന്നത്. 2014-15 അണ്ടർ-23 സീസണിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ…
-

വിജയക്കൂട്ടുകെട്ട് തുടരുന്നു; കൊച്ചി ബ്ലൂ ടൈഗേഴ്സ് കെസിഎൽ സീസൺ 3 പരിശീലക സംഘത്തെ പ്രഖ്യാപിച്ചു | | ACTPnews
Last Updated:Aug 04, 2026 5:44 PM IST News18 കൊച്ചി ബ്ലൂ ടൈഗേഴ്സ് കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ലേക്ക് തങ്ങളുടെ പരിശീലക സംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ മികച്ച നേട്ടങ്ങൾ സമ്മാനിച്ച വിജയക്കൂട്ടുകെട്ട് നിലനിർത്തിയാണ് ടീം പുതിയ സീസണിലേക്ക് ഒരുങ്ങുന്നത്. മുൻ ഇന്ത്യൻ താരമായ റൈഫി വിൻസെന്റ് ഗോമസ് മുഖ്യ പരിശീലകനായി തുടരും. ദീപക് സി.എം. ഡയറക്ടർ ഓഫ് ക്രിക്കറ്റിംഗ്/കോച്ചിംഗായും, എസ്. അനീഷ് ബൗളിംഗ് കോച്ചായും, സനുത്ത് ഇബ്രാഹിം ലീഡ് കോച്ചായും തുടരും.…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













