Category: Sports
All sports Malayalam news updates
-

കോമൺവെൽത്ത് ഗെയിംസിന് ശേഷം താരം ‘അപ്രത്യക്ഷനായി’; പാകിസ്ഥാൻ ബോക്സിംഗ് വീണ്ടും വിവാദത്തിൽ | | ACTPnews
പാകിസ്ഥാന്റെ കായികരംഗത്തിന് വീണ്ടും നാണക്കേടുണ്ടാക്കിയ സംഭവത്തിൽ, സച്ചിൻ സിവാച്ച് സ്വർണം നേടിയ അടുത്തിടെ സമാപിച്ച കോമൺവെൽത്ത് ഗെയിംസിലെ പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച പാകിസ്ഥാൻ ബോക്സർ ഖുദ്രത്തുള്ളയെ കാണാതായി. പാകിസ്ഥാൻ ടീം ഗ്ലാസ്ഗോയിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് താരം അപ്രത്യക്ഷനായത്. പാകിസ്ഥാൻ ബോക്സിംഗ് ഫെഡറേഷൻ തെറ്റായ കാരണങ്ങളാൽ വാർത്തകളിൽ നിറയുന്നത് ഇത് ആദ്യമായല്ല. വിദേശ രാജ്യങ്ങളിൽ എത്തിയ ശേഷം പാകിസ്ഥാൻ ബോക്സർമാർ അപ്രത്യക്ഷരാകുന്ന നിരവധി സംഭവങ്ങൾ മുൻ വർഷങ്ങളിലും പ്രമുഖ അന്താരാഷ്ട്ര…
-

നിഖിലേഷ് സുരേന്ദ്രൻ ആലപ്പി റിപ്പിൾസ് മുഖ്യപരിശീലകൻ; പരിശീലന ക്യാമ്പ് ആലപ്പുഴ എസ്.ഡി കോളേജിൽ തുടങ്ങി | | ACTPnews
Last Updated:Aug 04, 2026 5:47 PM IST News18 കേരള ക്രിക്കറ്റ് ലീഗ്(KCL) മൂന്നാം സീസണിൽ മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനെ ആലപ്പി റിപ്പിൾസിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. 2013 മുതൽ 2018 വരെ കേരള ടീമിൽ സജീവമായിരുന്ന നിഖിലേഷ് ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനും പുതുച്ചേരിക്കുമായി ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ സുദീർഘമായ അനുഭവസമ്പത്ത് പുതിയ സീസണിൽ ആലപ്പി റിപ്പിൾസിന് മുതൽക്കൂട്ടാവും.…
-

അഴിമതിക്കേസ്: ഇന്ത്യൻ വംശജനായ അമേരിക്കൻ ക്രിക്കറ്റ് താരത്തിന് 8 വർഷത്തെ വിലക്കേർപ്പെടുത്തി ഐ.സി.സി | | ACTPnews
Last Updated:Aug 03, 2026 4:09 PM IST യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നടന്ന 2025-ലെ അബുദാബി ടി10 ടൂർണമെന്റുമായി ബന്ധപ്പെട്ടുള്ളതാണ് താരത്തിനെതിരെയുള്ള കുറ്റങ്ങൾ News18 അഴിമതി വിരുദ്ധ കോഡിലെ മൂന്ന് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് യു.എസ്.എ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും ഇന്ത്യൻ വംശജനുമായ ബോഡുഗും അഖിലേഷ് റെഡ്ഡിയെ(26) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) എട്ട് വർഷത്തേക്ക് വിലക്കി. ഇന്ത്യയിലെ ഹൈദരാബാദിൽ വളർന്ന അഖിലേഷ് റെഡ്ഡി, വിജയ് ഹാരേ ട്രോഫി ടീമിന്റെ ഭാഗമായിരുന്നു കൂടാതെ ഐ.പി.എൽ ഫ്രാഞ്ചൈസിയായ…
-

കോമൺവെൽത്ത് ഗെയിംസിൽ നേട്ടം കൊയ്ത ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി | | ACTPnews
13 സ്വർണമടക്കം 39 മെഡലുകൾ നേടാൻ ഇന്ത്യയെ സഹായിച്ച മെഡൽ ജേതാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി, “നമ്മുടെ ടീമിന്റെ പ്രകടനത്തിൽ അഭിമാനിക്കുന്നു” എന്ന് എക്‌സിൽ കുറിച്ചു. “ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിലെ നമ്മുടെ ടീമിന്റെ പ്രകടനത്തിൽ ഏറെ അഭിമാനമുണ്ട്. 13 സ്വർണമടക്കം ഇന്ത്യ 39 മെഡലുകൾ നേടിയതിൽ അതിയായ സന്തോഷമുണ്ട്. മെഡൽ ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. ഗെയിംസിലുടനീളം, നമ്മുടെ കഴിവറ്റ താരങ്ങൾ അസാധാരണമായ വൈദഗ്ധ്യവും നിശ്ചയദാർഢ്യവും അർപ്പണബോധവും പ്രദർശിപ്പിച്ചു. അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കൾക്ക് തുടർന്നും പ്രചോദനമാകും. വരാനിരിക്കുന്ന എല്ലാ പരിശ്രമങ്ങൾക്കും…
-

പരിക്കിന്റെ പിടിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; ഫിസിയോ കമലേഷ് ജെയിനും BCCI സെന്റർ ഓഫ് എക്സലൻസും പ്രതിക്കൂട്ടിൽ | | ACTPnews
Last Updated:Aug 03, 2026 4:17 PM IST ഫിസിയോ കമലേഷ് ജെയിന്റെയും ടീം ഡോക്ടർ റിസ്‌വാൻ ഖാന്റെയും സ്ഥാനങ്ങൾ വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുകയാണ് ജസ്പ്രീത് ബുംറ (Picture Credit: AFP) ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കാർക്ക് തുടർച്ചയായി പരിക്കേൽക്കുന്ന പശ്ചാത്തലത്തിൽ ടീം ഫിസിയോ തെറാപ്പിസ്റ്റ് കമലേഷ് ജെയിൻ നിരീക്ഷണത്തിലാണ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്താനും ഭാവി കാര്യത്തിൽ തീരുമാനമെടുക്കാനും ടീം മാനേജ്‌മെന്റ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട് അടുത്തിടെയായി ഇന്ത്യൻ താരങ്ങൾ നേരിടുന്ന…
-

കോച്ചിംഗ് രീതിക്കെതിരെ പരാതി; ഗൗതം ഗംഭീറിനെതിരെ ബി.സി.സി.ഐയെ സമീപിച്ച് മുതിർന്ന താരങ്ങൾ | | ACTPnews
Last Updated:Aug 03, 2026 4:57 PM IST ഗൗതം ഗംഭീറിന് ഒരു വർഷം മുമ്പുണ്ടായിരുന്ന അതേ അധികാരവും ബോർഡിന്റെ പിന്തുണയും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് News18 ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് ഒരു വർഷം മുമ്പുണ്ടായിരുന്ന അതേ അധികാരവും ബോർഡിന്റെ പിന്തുണയും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് ബ്ലോഗർ ഡോട്ട് കോം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ബോർഡിലെ ചില പ്രമുഖരുടെയും ടീമിലെയും പിന്തുണ നഷ്ടപ്പെട്ടതിനെത്തുടർന്ന് മുഖ്യ പരിശീലകൻ കടുത്ത സമ്മർദ്ദത്തിലാണ്.…
-

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; 17 ദിവസം നീളുന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 17 നാൾ | | ACTPnews
Last Updated:Aug 03, 2026 5:02 PM IST News18 ചെറിയ കാലയളവിൽ രാജ്യത്തെ മുൻനിര പ്രാദേശിക ടി20 ലീഗുകളിൽ ഒന്നായി മാറാൻ സാധിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് ഇത്തവണത്തെ മത്സരങ്ങൾ. 17 ദിവസം നീളുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ ആറ് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി പോരാടുന്നത്. കൊച്ചി ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയിലേഴ്സ് തിരുവനന്തപുരം റോയൽസ് ആലപ്പി റിപ്പിൾസ് ഫിനസ് തൃശ്ശൂർ ടൈറ്റൻസ്…
-

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യയുടെ ചരിത്ര നേട്ടത്തിന് നിത എം. അംബാനിയുടെ അഭിനന്ദനം | | ACTPnews
Last Updated:Aug 03, 2026 4:50 PM IST Breaking news ഗ്ലാസ്‌ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ ടീം ഇന്ത്യയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനവുമായി റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്സൺ നിത എം. അംബാനി.13 സ്വർണ മെഡലുകൾ ഉൾപ്പെടെ 39 മെഡലുകൾ നേടിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. “ഓരോ മെഡലിനും പിന്നിൽ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഇന്ത്യയുടെ അടങ്ങാത്ത പോരാട്ടവീര്യത്തിന്റെയും കഥയാണുള്ളത്. ടീം ഇന്ത്യയുടെ ഈ പ്രകടനം രാജ്യത്തിന് വലിയ…
-

Shashank Singh: ‘ഞാൻ ഐപിഎൽ മാത്രമേ കളിക്കൂ എന്ന് പറഞ്ഞു’ ഛത്തീസ്ഗഢ് ടീം വിട്ട് ശശാങ്ക് സിംഗ്; പിന്തുണ ലഭിച്ചില്ലെന്ന് ആരോപണം | | ACTPnews
Last Updated:Aug 03, 2026 2:48 PM IST പരിക്കിന്റെ സമയത്ത് ക്രിക്കറ്റ് ബോർഡിൽ നിന്ന് ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്ന് ആരോപിച്ച് 2026-27 സീസണിന് മുന്നോടിയായി ശശാങ്ക് സിംഗ് ഛത്തീസ്ഗഢ് വിട്ട് പോണ്ടിച്ചേരി ടീമിലേക്ക് മാറി ശശാങ്ക് സിംഗ് (BCCI Photo) പരിക്കിൽ നിന്നുള്ള മോചനത്തിലും പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകളിലും ഛത്തീസ്ഗഢ് സ്റ്റേറ്റ് ക്രിക്കറ്റ് സംഘ് (CSCS) പിന്തുണച്ചില്ല എന്ന് ആരോപിച്ചാണ് 34-കാരനായ ഈ ഓൾറൗണ്ടർ ടീം വിടാൻ തീരുമാനിച്ചത്. CSCS-ൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്…
-

Commonwealth Games 2026: ഇന്ത്യക്കായി സ്വർണം ഇടിച്ചു നേടിയ ഭവാനിയിലെ പെൺകരുത്ത് | | ACTPnews
Last Updated:Aug 03, 2026 10:23 AM IST സമ്പന്നമായ ബോക്സിങ് പാരമ്പര്യത്താൽ “ഇന്ത്യയുടെ ക്യൂബ” എന്നറിയപ്പെടുന്ന ഭവാനിയിൽ നിന്നുള്ള വനിതാ ബോക്സർമാർ നാല് സ്വർണ മെഡലുകൾ നേടി. News18 ഗ്ലാസ്‌ഗോയിൽ നടക്കുന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ടയിൽ ഹരിയാനയിൽ നിന്നുള്ള കായികതാരങ്ങൾ ഒരിക്കൽ കൂടി ആധിപത്യം സ്ഥാപിച്ചു. ആറ് സ്വർണവും ഒരു വെങ്കലവും നേടിയ ബോക്സർമാരാണ് ഈ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. ഡിസ്കസ് ത്രോ, ജാവലിൻ ത്രോ ഇനങ്ങളിലും സംസ്ഥാനം മെഡലുകൾ സ്വന്തമാക്കി.…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













