Category: Sports
All sports Malayalam news updates
-

പോർച്ചുഗലിനെ ഞെട്ടിച്ച് കോംഗോയുടെ ആദ്യ ലോകകപ്പ് ഗോൾ; ചരിത്ര നായകനായി യോനെ വിസ | | ACTPnews
2020-ലാണ് യോനെ വിസ ഡിആർ കോംഗോയുടെ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത് ഹൂസ്റ്റൺ: ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ തങ്ങളുടെ ആദ്യ ഗോൾ കുറിച്ച് ഡിആർ കോംഗോ (DR Congo). 2026 ലോകകപ്പിലെ ഗ്രൂപ്പ് കെ-യിൽ കരുത്തരായ പോർച്ചുഗലിനെതിരായ മത്സരത്തിലാണ് കോംഗോ താരം യോനെ വിസ (Yoane Wissa) ഈ ചരിത്ര ഗോൾ നേടിയത്. ഫുട്ബോൾ ലോകകപ്പ് വേദികളിൽ കോംഗോ നേടുന്ന ചരിത്രത്തിലെ ആദ്യ ഗോളാണിത്. News18 മുമ്പ് 1974-ൽ ‘സൈർ’ (Zaire) എന്ന പേരിൽ ലോകകപ്പ് കളിച്ച…
-

മെസി 3- അൾജീരിയ 0; ലോകകപ്പിൽ മെസിയുടെ ആദ്യ ഹാട്രിക്; കൂടുതൽ ഗോളിന്റെ ലോകകപ്പ് റെക്കോർഡിനൊപ്പം | | ACTPnews
Last Updated:Jun 17, 2026 9:11 AM IST മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അൾജീരിയയെ തകർത്തത് News18 പരിക്കിന്റെ ആശങ്ക കാറ്റിൽപ്പറത്തി അർജന്റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസ്സിക്ക് ലോകകപ്പിൽ ചരിത്ര തുടക്കം. 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെ മത്സരത്തിൽ അൾജീരിയക്കെതിരെ തകർപ്പൻ ഹാട്രിക്കോടെയാണ് മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. അമേരിക്കയിലെ കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസി നേടിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അൾജീരിയയെ…
-

വോസിഞ്ഞ സ്പെയിനിനെതിരെ വൻമതിലായി; ഇന്സ്റ്റ ഫോളോവേഴ്സ് 45,000 നിന്ന് 16 ലക്ഷത്തിലേക്ക് | | ACTPnews
‘വോസിഞ്ഞ’ എന്നറിയപ്പെടുന്ന ഡയസ്, പോർച്ചുഗലിലെ രണ്ടാം ഡിവിഷൻ ലീഗായ ലിഗ പോർച്ചുഗൽ 2-ൽ ഷാവേസിനായി ക്ലബ് ഫുട്ബോൾ കളിക്കുന്ന താരമാണ്. 40 വയസ്സുള്ള വോസിഞ്ഞ, 2018 ലോകകപ്പിൽ 45 വയസ്സും 161 ദിവസവും പ്രായമുള്ളപ്പോൾ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച ഈജിപ്ത് ഗോൾകീപ്പർ എസ്സാം എൽ-ഹദാരിയുടെ തൊട്ടുപിന്നിലുണ്ട്. സ്പെയിനിനെതിരെ നടന്ന മത്സരത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരെ നിരാശരാക്കുന്ന രീതിയിൽ വോസിൻഹ നിരവധി നിർണായക സേവുകൾ നടത്തി, മത്സരം 0–0 സമനിലയിൽ അവസാനിപ്പിക്കാൻ തന്റെ ടീമിനെ സഹായിച്ചു. സ്പെയിനിന് 74 ശതമാനം…
-

എളിമയാണോ? സ്വീഡന്റെ യാസിൻ അയാരി ടുണീഷ്യക്കെതിരായ ഗോളുകൾ എന്തുകൊണ്ട് ആഘോഷമാക്കിയില്ല? | | ACTPnews
മോണ്ടെറിയിൽ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിന്റെ ആദ്യ പകുതിയിൽ വെറും ഏഴ് മിനിറ്റിനുള്ളിൽ, ടുണീഷ്യയുടെ ഗോൾവലയുടെ മുകളിലെ കോണിലേക്ക് ലക്ഷ്യംവച്ച വോളിയിലൂടെ അദ്ദേഹം ഗോൾ നേടി. വടക്കേ ആഫ്രിക്കൻ എതിരാളികൾക്കെതിരെ സ്കാൻഡിനേവിയൻ ടീമിനായി മിന്നുംപ്രകടനം കാഴ്ചവച്ചു അയാരി. എന്നാൽ ഈ യുവ മിഡ്ഫീൽഡർ, ഒരു ലോകകപ്പ് അരങ്ങേറ്റത്തിന്റെ ആവേശത്തിൽ മാത്രം മുഴുകി നിൽക്കാതെ, ഇരുകൈകളും ഉയർത്തി, മണ്ണിലേക്ക് വീണ് സുജൂദ് ചെയ്ത് (മുസ്ലിം പ്രാർത്ഥനാ നമസ്കാരം) തന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞ ആഴമുള്ള ടുണീഷ്യൻ…
-

FIFA World Cup 2026: ജർമ്മനിക്കെതിരെ കുറകാവോയെ പരിശീലിപ്പിച്ച ഡിക്ക് അഡ്വകാറ്റിനെ കുറിച്ച് നിങ്ങൾക്കെന്തറിയാം? | | ACTPnews
ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും 45 വർഷത്തിലേറെ നീണ്ട പരിശീലന പരിചയമുള്ള ഒരു വെറ്ററൻ മാനേജരാണ് ഡിക്ക് അഡ്വകാറ്റ് ജൂൺ 14-ന് ഹൂസ്റ്റണിൽ ജർമ്മനിക്കെതിരായ മത്സരം കുറകാവോ (Curacao) എന്ന ചെറിയ ദ്വീപ് രാഷ്ട്രത്തിന്റെ ഫിഫ ലോകകപ്പ് അരങ്ങേറ്റമായിരുന്നു. ജർമനിയോട് 7-1ന് പരാജയപ്പെട്ടുകൊണ്ടായിരുന്നു കുറകാവോയുടെ ഗ്രൂപ്പ് മത്സരത്തിന്റെ തുടക്കം. പരാജയപ്പെട്ടെങ്കിലും കുറകാവോയുടെ കോച്ചാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാ വിഷയം. ഫുട്ബോൾ ലോകത്ത് വലിയ പരിചയസമ്പത്തുള്ള ഡിക്ക് അഡ്വക്കാറ്റ് ആണ് ഈ ചെറിയ ദ്വീപ് രാഷ്ട്രത്തിന്റെ കോച്ച്.…
-

FIFA World Cup 2026: ബ്രസീലിന്റെ റെക്കോർഡ് തകർത്തു; ഫിഫ ലോകകപ്പിൽ ചരിത്രനേട്ടവുമായി ജർമ്മനി | | ACTPnews
Last Updated:Jun 15, 2026 11:59 AM IST നിലവിൽ 113 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി ജർമ്മനിക്ക് 239 ഗോളുകളുണ്ട് News18 ഫിഫ ലോകകപ്പിലെ കന്നിക്കാരായ കുറകാവോയെ (Curacao) 7-1 ന് തകർത്തുകൊണ്ടാണ് നാല് തവണ ചാമ്പ്യന്മാരായ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ വരവറിയിച്ചത്. ഒന്നിനെതിരെ ഏഴ് ഗോളുകളുടെ ജയത്തോടെ ഫിഫ ലോകകപ്പിലെ മറ്റൊരു ചരിത്ര റെക്കോഡും ജർമ്മൻ ടീം തങ്ങളുടെ പേരിലാക്കി. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഒരു രാജ്യം നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ എന്ന…
-

FIFA World Cup 2026: തഹ്സിൻ അല്ലാതെ മറ്റാരുണ്ട്? ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ വംശജരായ 4 താരങ്ങൾ | | ACTPnews
ഫിഫ ലോകകപ്പിൽ കളിക്കുകയെന്ന ഇന്ത്യയുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്, എങ്കിലും 2026-ലെ ലോകകപ്പ് പതിപ്പിൽ ഒരു ഇന്ത്യൻ ബന്ധം പ്രകടമായി തന്നെയുണ്ടാകും. ലോകത്തിന്റെ വിവിധ കോണുകളിലുള്ള കേരളം,പഞ്ചാബ്, തമിഴ് സമൂഹങ്ങളിലേക്ക് വേരുകളുള്ള നാല് കളിക്കാരാണ് ഫുട്ബോളിലെ ഈ മഹാമേളയിൽ തങ്ങൾ ജീവിക്കുന്ന രാജ്യങ്ങളെ പ്രതിനിധീകരിച്ച് ബൂട്ട് കെട്ടാൻ ഒരുങ്ങുന്നത്. ന്യൂസിലൻഡ്, ഖത്തർ, ഡിആർ കോംഗോ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലൂടെ നീളുന്ന ഇവരുടെ ജീവിതയാത്രകൾ ആഗോളതലത്തിലുള്ള ഇന്ത്യൻ പ്രവാസികളുടെ സ്വാധീനത്തെയാണ് വിളിച്ചോതുന്നത്. (ചിത്രം: ഇൻസ്റ്റാഗ്രാം/@fifaworldcup) Source link
-

ഫിഫ ലോകകപ്പിൽ അപൂർവ്വ റെക്കോർഡുമായി മൊറോക്കോ; മത്സരത്തിനിറങ്ങിയത് വിദേശത്ത് ജനിച്ച താരങ്ങൾ | | ACTPnews
മൊറോക്കൻ പാരമ്പര്യമുള്ളതും എന്നാൽ വിദേശ രാജ്യങ്ങളിൽ ജനിച്ചുവളർന്നതുമായ മികച്ച ഫുട്ബോൾ പ്രതിഭകളെ തങ്ങളുടെ ടീമിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതാണ് മൊറോക്കോയുടെ ഫുട്ബോൾ രംഗത്തെ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണം. തങ്ങളുടെ രാജ്യത്ത് ജനിക്കാത്ത 11 കളിക്കാരെ ഒരേസമയം കളിക്കളത്തിലിറക്കി ഫിഫ ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് അഷ്റഫ് ഹക്കിമി നയിക്കുന്ന മൊറോക്കോ ടീം .ശനിയാഴ്ച (ജൂൺ 13) ബ്രസീലിനെതിരെയുള്ള തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിന്റെ 65-ാം മിനിറ്റിലായിരുന്നു ഈ അപൂർവ്വ നിമിഷം പിറന്നത്. News18 മൊറോക്കൻ പാരമ്പര്യമുള്ളതും…
-

അമ്മ വിളിച്ചാൽ പിന്നെ മറ്റൊന്നുമില്ല; വാർത്താസമ്മേളനം നിർത്തി ഫോണെടുത്ത് ക്രിക്കറ്റ് താരം നിതീഷ് കുമാർ റെഡ്ഡി | | ACTPnews
Last Updated:Jun 14, 2026 4:47 PM IST മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ അമ്മയുടെ കോൾ എടുക്കാൻ നിതീഷ് ഇടവേളയെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി News18 അമ്മയുടെ ഫോൺ കോൾ വന്നതിനെത്തുടർന്ന് വാർത്താസമ്മേളനം പാതിവഴിൽ നിർത്തി ഫോണെടുത്ത് ഇന്ത്യയുടെ യുവ ഓർറൌണ്ടർ നിതീഷ് കുമാർ റെഡ്ഡി. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (HPCA) സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഒന്നാം ഏകദിന മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു സംഭവം. മത്സരത്തിന് ശേഷം എച്ച്.പി.സി.എ സ്റ്റേഡിയത്തിൽ…
-

ബ്രസീലിനെ തോൽവിയിൽ നിന്ന് രക്ഷിച്ച വിനീഷ്യസ് മാജിക്; മൊറോക്കോയ്ക്കെതിരെ നാടകീയ സമനില | | ACTPnews
Last Updated:Jun 14, 2026 8:36 AM IST ഗോൾ നേടിയതല്ലാതെ മത്സരത്തിൽ ബ്രസീൽ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത് വിനീഷ്യസ് ജൂനിയർ ന്യൂയോർക്ക് : ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ റൗണ്ടിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ മൊറോക്കോയ്ക്കെതിരെ പൊരുതി സമനില പിടിച്ച് അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീൽ. ഒന്നിനെതിരെ ഒരു ഗോളിനാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്. കളിയിൽ ഒരു ഘട്ടത്തിൽ തോൽവി ഭയന്ന കാനറികളെ സ്റ്റാർ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയറിന്റെ ഉജ്ജ്വല ഗോളാണ് രക്ഷപെടുത്തിയത്.…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












