Category: Sports
All sports Malayalam news updates
-

Lionel Messi: വിരമിക്കൽ സൂചനയോ? ഇനി എത്രനാൾ കളിക്കാനാകുമെന്ന് അറിയില്ലെന്ന് ലയണൽ മെസ്സി | | ACTPnews
Last Updated:Aug 12, 2026 8:21 PM IST “നിങ്ങളില്ലാതെ ഞാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഞാൻ ഫുട്ബോൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇനി എത്രനാൾ കളിക്കാനാകും എന്ന കാര്യത്തിൽ എനിക്കിപ്പോൾ സംശയങ്ങളുണ്ട്” മെസ്സി പിതാവിനൊപ്പം കഴിഞ്ഞ ആഴ്ച അന്തരിച്ച തന്റെ പിതാവ് ഹോർഹെ മെസ്സിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. ഇൻസ്റ്റാഗ്രാമിലൂടെയാണ് പിതാവിൻ്റെ ഓർമ്മകളിൽ മെസ്സി വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. മെസ്സിയുടെ ഫുട്ബോൾ കരിയറിൽ നിഴൽ പോലെ കൂടെയുണ്ടായിരുന്ന വ്യക്തിയായിരുന്നു ഹോർഹെ. ഇനി…
-

ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്കികൾ; ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ | | ACTPnews
Last Updated:Aug 11, 2026 8:52 AM IST ഫൈനലിൽ ഇൻഫോസിസിനെ (ട്രിവാൺഡ്രം റോയൽസ്) തോൽപ്പിച്ചാണ് പ്രതിദ്ധ്വനി കിരീടമണിഞ്ഞത് News18 തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്കികളുടെ ഫാൻ ലീഗ് പോരാട്ടം. കെ.സി.എൽ ടീമുകളുടെ ആരാധകരായ ടെക്നോപാർക്ക് ജീവനക്കാർ മാറ്റുരച്ച ടൂർണമെന്റിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പ്രതിനിധീകരിച്ച പ്രതിദ്ധ്വനി ഇലവൻ ജേതാക്കളായി. ഫൈനലിൽ ഇൻഫോസിസിനെ (ട്രിവാൺഡ്രം റോയൽസ്) തോൽപ്പിച്ചാണ് പ്രതിദ്ധ്വനി കിരീടമണിഞ്ഞത്. വിജയികൾക്ക് വിഘ്നേഷ് പുത്തൂർ ട്രോഫികൾ സമ്മാനിച്ചു. കൂടുതൽ വായിക്കാൻ Source link
-

‘എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പായി’ പാകിസ്ഥാൻ ബോക്സറുടെ പരാമർശം ഓർത്തെടുത്ത് ഇന്ത്യൻ താരം; പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി | | ACTPnews
Last Updated:Aug 10, 2026 9:31 PM IST ഞായറാഴ്ച ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ 2026ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരുന്നു (Screengrab) കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവ് നരേന്ദ്ര ബർവാൾ പാകിസ്ഥാൻ ബോക്സറുമായുള്ള രസകരമായ അനുഭവം പങ്കുവെച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിരിപ്പിച്ചു. ഞായറാഴ്ച ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ 2026ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരുന്നു. ഗ്ലാസ്ഗോയിലെ കായികതാരങ്ങളുടെ മികച്ച പ്രകടനം വരും…
-

പ്രധാനമന്ത്രി മോദി കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾക്ക് വസതിയിൽ സ്വീകരണം നൽകി | | ACTPnews
Last Updated:Aug 10, 2026 1:44 PM IST 7, ലോക് കല്യാൺ മാർഗിലെ തന്റെ വസതിയിലാണ് പ്രധാനമന്ത്രി കായികതാരങ്ങൾക്ക് സൽക്കാരം ഒരുക്കിയത്. പിന്നീട് ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു News18 2026ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ 13 സ്വർണമടക്കം 39 മെഡലുകളുമായി മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 7, ലോക് കല്യാൺ മാർഗിലെ തന്റെ വസതിയിലാണ് പ്രധാനമന്ത്രി കായികതാരങ്ങൾക്ക് സൽക്കാരം ഒരുക്കിയത്. പിന്നീട്…
-

അവസാന ഓവറിൽ മുഹമ്മദ് സിറാജിന്റെ ഹാട്രിക്ക് സിക്സ്; ലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് തകര്പ്പന് ജയം | | ACTPnews
Last Updated:Aug 10, 2026 10:12 AM IST അവസാന ഇന്നിങ്സിൽ ഇന്ത്യക്ക് വിജയിക്കാൻ 207 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. News18 ശ്രീലങ്കയ്ക്കെതിരായ സന്നാഹ മത്സരത്തിന്റെ അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ ഉൾപ്പെടെ നാല് കൂറ്റൻ സിക്സറുകൾ നേടി ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് തകർപ്പൻ ജയം. അവസാന ഇന്നിങ്സിൽ ഇന്ത്യക്ക് വിജയിക്കാൻ 207 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. മൂന്നാമത്തെയും അവസാനത്തെയും ദിവസത്തെ അവസാന ഓവർ ആരംഭിക്കുമ്പോൾ സന്ദർശകർ 4 വിക്കറ്റ്…
-

കേരള ക്രിക്കറ്റ് ലീഗ് സീസൺ 3; ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ് | | ACTPnews
Last Updated:Aug 09, 2026 7:29 AM IST കേരള മുൻ താരം നിഖിലേഷ് സുരേന്ദ്രന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ആലപ്പി ഇത്തവണ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല News18 കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസൺ അടുത്തെത്തിയ നിലയ്ക്ക് കിരീടം ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകളിലാണ് ആലപ്പി റിപ്പിൾസ്. സച്ചിൻ ബേബിയും, മുഹമ്മദ് അസ്ഹറുദ്ദീനും, ജലജ് സക്സേനയും അടങ്ങുന്ന പരിചയസമ്പന്നർക്കൊപ്പം യുവപ്രതിഭകളും ഉൾപ്പെടുന്ന ശക്തമായൊരു ടീമിനെയാണ് റിപ്പിൾസ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. കേരള മുൻ താരം നിഖിലേഷ് സുരേന്ദ്രന്റെ…
-

KCL ചിറകിലേറി IPL സ്വപ്നങ്ങളിലേക്ക്; ദേശീയ തലത്തിലേക്കുയരാൻ കേരളത്തിന്റെ താരങ്ങൾ | | ACTPnews
Last Updated:Aug 08, 2026 10:23 PM IST ഇന്ത്യൻ ക്രിക്കറ്റിലേക്ക് കഴിവുറ്റ താരങ്ങളെ സംഭാവന ചെയ്യുന്ന പ്രധാന വേദിയായി കെ.സി.എൽ അതിവേഗം വളരുകയാണ്. ഏദൻ ആപ്പിൾ ടോം, ശ്രീഹരി നായർ, പവൻ രാജ്, ബേസിൽ എൻ. പി, സൽമാൻ നിസാർ, ആദിത്യ ബൈജു, മുഹമ്മദ് ഇനാൻ, അബ്ദുൾ ബാസിത്ത് തിരുവനനന്തപുരം : വെറും രണ്ട് വർഷം കൊണ്ട് കേരള ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുകയാണ് കേരള ക്രിക്കറ്റ് ലീഗ്. സംസ്ഥാനത്ത് പ്രാദേശികതലത്തിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഒട്ടേറെ…
-

എറണാകുളത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സർക്കാർ അനുമതി | | ACTPnews
Last Updated:Aug 08, 2026 9:06 PM IST സ്റ്റേഡിയത്തിനായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരംമാറ്റാനാണ് കൃഷി വകുപ്പ് ഉത്തരവിറക്കിയത് പ്രതീകാത്മക ചിത്രം തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരംമാറ്റാനാണ് കൃഷി വകുപ്പ് ഇന്നലെ ഉത്തരവിറക്കിയത് (G.O NO.…
-

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു | | ACTPnews
Last Updated:Aug 08, 2026 7:41 PM IST ഫുട്ബോൾ കരിയറിലുടനീളം മെസ്സിക്ക് ശക്തമായ പിന്തുണ നൽകുകയും അദ്ദേഹത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് പിതാവ് ഹോർഹെ മെസ്സി News18 അർജന്റീന താരവും ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചു.68 വയസ്സായിരുന്നു. ഫുട്ബോൾ കരിയറിലുടനീളം മെസ്സിക്ക് ശക്തമായ പിന്തുണ നൽകുകയും അദ്ദേഹത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് പിതാവ് ഹോർഹെ മെസ്സി. അർജന്റീനയിലെ ‘ഇൻഫോബെ’ മാധ്യമത്തിന്റെ…
-

കാമുകിക്ക് പണം യുവേഫ നൽകിയെന്ന ആരോപണം തള്ളി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ | | ACTPnews
Last Updated:Aug 08, 2026 3:56 PM IST ഫിഫ വക്താവ് വഴി പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഇൻഫന്റീനോ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. News18 യുവേഫ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ കാമുകിക്ക് യുവേഫ രഹസ്യമായി പണം നൽകിയതായി റിപ്പോർട്ട്. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ, ഇൻഫന്റീനോയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സ്ത്രീക്ക് ലക്ഷക്കണക്കിന് രൂപയുടെ പിരിച്ചുവിടൽ വേതനം (severance payment) നൽകിയെന്നാണ് ‘ദി ടെലിഗ്രാഫ്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കൂടുതൽ വായിക്കാൻ…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













