Category: Sports
All sports Malayalam news updates
-

ബ്രണ്ടൻ മക്കല്ലത്തിന് പകരം രാഹുൽ ദ്രാവിഡ്? ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തിയേക്കും | | ACTPnews
Last Updated:Jul 13, 2026 9:35 AM IST മക്കല്ലം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ ചുമതലയിൽ നിന്ന് മാറുമെങ്കിലും, പരിമിത ഓവർ (വൈറ്റ് ബോൾ) ടീമുകളുടെ മുഖ്യ പരിശീലകനായി തുടരും. News18 രാഹുൽ ദ്രാവിഡ് വീണ്ടും പരിശീലക സ്ഥാനത്തേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണോ? ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നും ഒഴിയുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് പകരം വരാൻ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) പരിഗണിക്കുന്ന പ്രമുഖരിൽ ഒരാൾ ഇന്ത്യൻ…
-

ലോകകപ്പിൽ 64 ടീം പദ്ധതിയുമായി ഫിഫ; ഇന്ത്യക്ക് അവസരം വരുമോ? | | ACTPnews
Last Updated:Jul 13, 2026 10:21 AM IST 2026 പതിപ്പിന് ശേഷം പുരുഷ ഫിഫ ലോകകപ്പ് 64 ടീമുകളായി ഉയർത്തുന്നതിനെക്കുറിച്ച് ആഭ്യന്തര ചർച്ചകൾ നടത്തുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു News18 48 ടീമുകളെ ഉൾപ്പെടുത്തി വിപുലീകരിച്ച ലോകകപ്പിന്റെ വിജയം ഫിഫയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. ടൂർണമെന്റ് 64 ടീമുകളിലേക്ക് വരെ ഉയർത്താനുള്ള പദ്ധതികൾ പരിശോധിക്കുമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്. 2026 പതിപ്പിന് ശേഷം പുരുഷ ഫിഫ ലോകകപ്പ് 64 ടീമുകളായി ഉയർത്തുന്നതിനെക്കുറിച്ച് ആഭ്യന്തര ചർച്ചകൾ…
-

നോർവേയെ എക്സ്ട്രാ ടൈം ത്രില്ലറിൽ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ | | ACTPnews
Last Updated:Jul 12, 2026 6:32 AM IST ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ് News18 ഫിഫ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് ഇംഗ്ലണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. എക്സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്. ജൂഡ് ബെല്ലിംഗ്ഹാമിന്റെ പോരാട്ടത്തിൽ രണ്ട്…
-

KCL താരലേലം; ഏറ്റവും വിലകൂടിയ താരമായി സിബിൻ ഗിരീഷ് | | ACTPnews
Last Updated:Jul 12, 2026 8:01 AM IST ആലപ്പി റിപ്പിൾസ് 11.80 ലക്ഷം രൂപയ്ക്കാണ് സിബിൻ ഗിരീഷിനെ സ്വന്തമാക്കിയത് News18 കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണുള്ള താരലേലം പൂർത്തിയായി. സിബിൻ ഗിരീഷാണ് ലേലത്തിലെ ഏറ്റവും വിലകൂടിയ താരം. ആലപ്പി റിപ്പിൾസ് 11.80 ലക്ഷം രൂപയ്ക്കാണ് സിബിൻ ഗിരീഷിനെ സ്വന്തമാക്കിയത്. കൃഷ്ണദേവനും സച്ചിൻ ബേബിയുമാണ് കൂടുതൽ തുക നേടിയ മറ്റ് താരങ്ങൾ. കൃഷ്ണദേവനെ 11.20 ലക്ഷത്തിന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കിയപ്പോൾ സച്ചിൻ ബേബിയെ പത്ത്…
-

ഐപിഎൽ മത്സരം ഓസ്ട്രേലിയയിൽ ? ബിഗ് ബാഷ് ലീഗ് ചെന്നൈയിലേക്ക് വരുന്നതിന് പിന്നാലെ പുതിയ നീക്കം | | ACTPnews
Last Updated:Jul 11, 2026 4:29 PM IST ഐപിഎൽ മത്സരം ഓസ്ട്രേലിയയിൽ നടത്തുക എന്ന നിർദ്ദേശം ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് News18 ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരം നടക്കുകയെന്നത് ഉടൻ തന്നെ യാഥാർത്ഥ്യമായേക്കും. ടൂർണമെന്റിന്റെ ചരിത്രത്തിലാദ്യമായി ഒരു ഐപിഎൽ മത്സരം ഓസ്ട്രേലിയയിൽ നടത്തുന്നതിനായി ക്രിക്കറ്റ് ഓസ്ട്രേലിയ ബിസിസിഐയെ ക്ഷണിച്ചിട്ടുണ്ടെന്ന് ‘ദി സിഡ്നി മോണിംഗ് ഹെറാൾഡ്’ റിപ്പോർട്ട് ചെയ്യുന്നു. ബിഗ് ബാഷ് ലീഗിന്റെ (ബിബിഎൽ) 2026-27…
-

FIFA World Cup 2026: ലോകകപ്പ് ഒത്തുകളി ആരോപണങ്ങൾക്ക് മറുപടിയുമായി അർജന്റീന കോച്ച് ലയണൽ സ്കലോണി | | ACTPnews
Last Updated:Jul 11, 2026 3:35 PM IST സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് അർജന്റീന ഒരുങ്ങുന്നതിനിടെയാണ് പരിശീലകൻ ലയണൽ സ്കലോണി ഈ വിഷയത്തിൽ മൗനം വെടിഞ്ഞത് News18 അനുകൂലമായ റഫറി തീരുമാനങ്ങൾ മുതൽ ഫിഫ ലോകകപ്പ് ഫിക്സ്ചറിലെ എളുപ്പമുള്ള വഴി വരെ, 2026 ലോകകപ്പിൽ അർജന്റീനയ്ക്ക് കാര്യങ്ങളെല്ലാം അനുകൂലമായാണ് വരുന്നത്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചാൽ, ലോക റാങ്കിംഗിൽ ആദ്യ പത്തിലുള്ള ഒരു ടീമിനെപ്പോലും നേരിടാതെ നിലവിലെ ചാമ്പ്യന്മാർക്ക് സെമിഫൈനലിൽ എത്താം. കളിയിലെയും പുറത്തെയും ഇത്തരം…
-

FIFA World Cup 2026: ഗോൾഡൻ ബൂട്ടിനായി ഇഞ്ചോടിഞ്ച് പോരാട്ടം; മെസ്സിക്കൊപ്പമെത്തി എംബാപ്പെ! | | ACTPnews
Last Updated:Jul 10, 2026 3:47 PM IST ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ ഫ്രാൻസിനെ 2-0 വിജയത്തിലേക്ക് നയിച്ചതോടെ കിലിയൻ എംബാപ്പെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലയണൽ മെസ്സിക്കൊപ്പമെത്തി News18 2026 ഫിഫ ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം ഫുട്ബോൾ ലോകത്തെ രണ്ട് വൻകിട താരങ്ങൾ തമ്മിലുള്ള കടുത്ത യുദ്ധമായി മാറിയിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ ഫ്രാൻസിനെ 2-0 വിജയത്തിലേക്ക് നയിച്ചതോടെ കിലിയൻ എംബാപ്പെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലയണൽ മെസ്സിക്കൊപ്പമെത്തി. ഇതോടെ ഫൈനൽ വരെ നീണ്ടുനിന്നേക്കാവുന്ന ആവേശകരമായ ഒരു…
-

ഫ്രാൻസ് തുടർച്ചയായ മൂന്നാം ലോകകപ്പിലും സെമിയിൽ; പെനാൽറ്റി കളഞ്ഞു, പിന്നാലെ ഗോളുമായി എംബാപ്പെ | | ACTPnews
Last Updated:Jul 10, 2026 6:26 AM IST ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനലിൽ, സ്പെയിനും ബെൽജിയവും തമ്മിലുള്ള രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയികളെയാകും ഫ്രാൻസ് നേരിടുക എംബാപ്പെ (Picture Credit: AFP) ഫിഫ ലോകകപ്പ് 2026ലെ ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ 2-0ന് തോൽപ്പിച്ച് ഫ്രാൻസ് സെമിഫൈനലിൽ കടന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെ ഒരു ഗോൾ നേടുകയും ഔസ്മാൻ ഡെംബെലെയെ ഒരു ഗോൾ നേടാൻ സഹായിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ ഒരു…
-

തുടർച്ചയായ രണ്ടാം ടി20 പരമ്പരയിലും തോൽവി; ആദ്യ 5 മത്സരങ്ങളിൽ ഒന്നിൽപോലും ജയിക്കാനാകാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ശ്രേയസ് | | ACTPnews
Last Updated:Jul 10, 2026 6:53 AM IST പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യ നേരിടുന്ന തുടർച്ചയായ രണ്ടാം പരമ്പര തോൽവിയാണിത്. നായകനായി ചുമതലയേറ്റ ശേഷം ഒരു മത്സരത്തിൽ പോലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ശ്രേയസിന് കഴിഞ്ഞിട്ടി ശ്രേയസ് അയ്യര്‍ (Picture Credit: X/@BCCI) ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വീണ്ടും കനത്ത പ്രഹരം. നീണ്ട 12 വർഷങ്ങൾക്കുശേഷം ഇന്ത്യയ്ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നാലാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇംഗ്ലീഷ്…
-

ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് ചെന്നൈയിൽ; വൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി | | ACTPnews
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കായിക, സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെൽബൺ സന്ദർശനത്തിനിടെ വെള്ളിയാഴ്ചയാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ചരിത്രപരമായ സീസൺ ഓപ്പണറിന് ചെന്നൈ വേദിയാകും ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന വലിയൊരു ആരാധകക്കൂട്ടത്തിന് മുന്നിലാണ് പുതിയ ബിഗ് ബാഷ് ലീഗ് സീസണിന് തുടക്കമാകുന്നത്. ടിക്കറ്റ് വിൽപന ഉൾപ്പെടെയുള്ള വാണിജ്യപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും, ചെന്നൈയിൽ നിന്ന് മികച്ച പിന്തുണയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. “കായികരംഗത്തോടുള്ള സ്നേഹവും ആവേശവുമാണ് ഓസ്ട്രേലിയയെയും ഇന്ത്യയെയും…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













