Category: Sports

All sports Malayalam news updates

  • രോഹിത് ശർമ വിരമിക്കുന്നു? ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനം അവസാന മത്സരമാകുമെന്ന് റിപ്പോർട്ട് | | ACTPnews

    രോഹിത് ശർമ വിരമിക്കുന്നു? ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനം അവസാന മത്സരമാകുമെന്ന് റിപ്പോർട്ട് | | ACTPnews

    Last Updated:Jul 17, 2026 6:25 AM IST ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതിന് ശേഷം രോഹിത്തിന് പകരം മറ്റ് കളിക്കാരെ പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ നായകനെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി അറിയിച്ചു രോഹിത് ശർമ (Picture Credit: AFP) ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ശേഷം ഇതിഹാസ ഇന്ത്യൻ ബാറ്റർ രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന.…

    Continue Reading

  • അർജന്റീനക്കെതിരെ അച്ചടക്ക നടപടി? ‘ഫോക്‌ലാൻഡ്’ ബാനറുയർത്തിയുള്ള വിജയാഘോഷത്തിൽ‌ ഫിഫ അന്വേഷണം തുടങ്ങി | | ACTPnews

    അർജന്റീനക്കെതിരെ അച്ചടക്ക നടപടി? ‘ഫോക്‌ലാൻഡ്’ ബാനറുയർത്തിയുള്ള വിജയാഘോഷത്തിൽ‌ ഫിഫ അന്വേഷണം തുടങ്ങി | | ACTPnews

    അറ്റ്ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അർജന്റീന താരങ്ങൾ വിവാദ ബാനറുമായി രംഗത്തെത്തിയത്. അർജന്റീന മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയും പ്രതിരോധ താരം നിക്കോളാസ് ഒട്ടാമെൻഡിയും ചേർന്ന് “ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്” (Las Malvinas son Argentinas – മാൽവിനാസ് അഥവാ ഫോക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന് എഴുതിയ വലിയ ബാനറുമായി മൈതാനത്ത് വിജയാഘോഷം നടത്തുകയായിരുന്നു. ആദ്യം ഗാലറിയിലെ അർജന്റീന ആരാധകർ പ്രദർശിപ്പിച്ച ഈ…

    Continue Reading

  • അന്ന് മെസ്സിയുടെ കൈകളിലിരുന്ന ആ കുഞ്ഞ് യമാൽ; ഞായറാഴ്ച ലോകകപ്പ് ഫൈനലിൽ അവർ നേർക്കുനേർ! | | ACTPnews

    അന്ന് മെസ്സിയുടെ കൈകളിലിരുന്ന ആ കുഞ്ഞ് യമാൽ; ഞായറാഴ്ച ലോകകപ്പ് ഫൈനലിൽ അവർ നേർക്കുനേർ! | | ACTPnews

    Last Updated:Jul 17, 2026 8:41 AM IST 2007-ലായിരുന്നു ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ അത്ഭുതപ്പെടുത്തിയ ആ ചിത്രങ്ങൾ എടുത്തത്. അന്ന് 20 വയസ്സുകാരനായ മെസ്സി ബാഴ്സലോണയുടെ അടുത്ത സൂപ്പർതാരമായി വളർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. യമാലാകട്ടെ വെറും ആറ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും (ചിത്രം X) ഒരു യുണിസെഫ് ചാരിറ്റി ഫോട്ടോ ഷൂട്ടിൽ തുടങ്ങി ഫിഫ ലോകകപ്പ് ഫൈനൽ വരെ എത്തിനിൽക്കുന്ന, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒരു അപൂർവ്വ നിയോഗത്തിന് ലയണൽ മെസ്സിയും…

    Continue Reading

  • കളി തീരാൻ അഞ്ചു മിനിറ്റുള്ളപ്പോൾ സമനില; അവിശ്വസനീയമായ വിജയവുമായി അർജൻ്റീന ഫൈനലിൽ | | ACTPnews

    കളി തീരാൻ അഞ്ചു മിനിറ്റുള്ളപ്പോൾ സമനില; അവിശ്വസനീയമായ വിജയവുമായി അർജൻ്റീന ഫൈനലിൽ | | ACTPnews

    Last Updated:Jul 16, 2026 6:40 AM IST ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ News18 നീണ്ട അറുപത് വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ലോകകപ്പ് ഫൈനലിലേക്ക് ഇംഗ്ലണ്ട് മുന്നേറുമെന്ന് ലോകം ഉറപ്പിച്ച നിമിഷമായിരുന്നു അത്. എന്നാൽ കളിയുടെ അവസാന മിനിറ്റുകളിൽ ലയണൽ മെസ്സി എന്ന മാന്ത്രികൻ കളം നിറഞ്ഞതോടെ ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങൾ കാറ്റിൽപ്പറന്നു. ഫിഫ ലോകകപ്പ് 2026-ലെ ആവേശം കൊടുമുടി കയറിയ ഒന്നാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്റീന…

    Continue Reading

  • ഫിഫ വേൾഡ് കപ്പ് ചരിത്രത്തിലാദ്യമായി കോപ്പ അമേരിക്ക യൂറോ കപ്പ് ജേതാക്കൾ ഫൈനൽ പോരാട്ടം |g Euro and Copa America Champions | | ACTPnews

    ഫിഫ വേൾഡ് കപ്പ് ചരിത്രത്തിലാദ്യമായി കോപ്പ അമേരിക്ക യൂറോ കപ്പ് ജേതാക്കൾ ഫൈനൽ പോരാട്ടം |g Euro and Copa America Champions | | ACTPnews

    Last Updated:Jul 16, 2026 6:44 AM IST ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമുകളുടെ പട്ടികയിൽ 19 ഗോളുകളുമായി അർജന്റീനയാണ് ഒന്നാമത് News18 ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും സെമിഫൈനലുകളിൽ തകർത്തെറിഞ്ഞ് സ്പെയിനും അർജന്റീനയും ഫിഫ ലോകകപ്പ് ഫൈനലിലേക്ക് എത്തിയതോടെ കാൽപ്പന്ത് കളിയിലെ ചരിത്ര പോരാട്ടത്തിനാണ് ന്യൂയോർക്ക് വേദിയാകുന്നത്. ചൊവ്വാഴ്ച നടന്ന ആദ്യ സെമിഫൈനലിൽ 2024-ലെ യുവേഫ യൂറോ ജേതാക്കളായ സ്പെയിൻ കരുത്തരായ ഫ്രാൻസിനെ 2-0 ന് തകർത്തു. തൊട്ടുപിന്നാലെ നടന്ന രണ്ടാം സെമിയിൽ, 2024-ലെ…

    Continue Reading

  • സെമി വിജയത്തിന് പിന്നാലെ അർജന്റീന ഉയർത്തിയ രാഷ്ട്രീയ ബാനറിന് പിന്നിൽ എന്ത്; ഫിഫയുടെ വിലക്ക് വരുമോ? | | ACTPnews

    സെമി വിജയത്തിന് പിന്നാലെ അർജന്റീന ഉയർത്തിയ രാഷ്ട്രീയ ബാനറിന് പിന്നിൽ എന്ത്; ഫിഫയുടെ വിലക്ക് വരുമോ? | | ACTPnews

    Last Updated:Jul 16, 2026 11:39 AM IST രാഷ്ട്രീയ-വംശീയ പ്രകോപനങ്ങൾ ഉണ്ടാക്കുന്ന ബാനറുകളും പതാകകളും പെരുമാറ്റച്ചട്ടപ്രകാരം ഫിഫ വിലക്കിയിട്ടുള്ളതിനാൽ അർജന്റീനിയൻ താരങ്ങളുടെ ഈ പ്രവർത്തി വലിയ നിയമലംഘനമായാണ് കണക്കാക്കപ്പെടുന്നത്. ഞായറാഴ്ച സ്പെയിനിനെതിരെ ഫൈനൽ കളിക്കാനിരിക്കെ ഫിഫയുടെ ഭാഗത്തുനിന്ന് ടീമിനെതിരെ അച്ചടക്ക നടപടിയോ കനത്ത പിഴയോ ഉണ്ടായേക്കുമെന്നാണ് സൂചന (AP Photo) 2026 ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. കളിക്കളത്തിലെ ആവേശപ്പോരാട്ടത്തിനൊടുവിൽ…

    Continue Reading

  • ഫ്രാൻസിനെ തകർത്തെറിഞ്ഞ് സ്പെയിൻ; 2010-ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിൽ | | ACTPnews

    ഫ്രാൻസിനെ തകർത്തെറിഞ്ഞ് സ്പെയിൻ; 2010-ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിൽ | | ACTPnews

    Last Updated:Jul 15, 2026 7:06 AM IST ദക്ഷിണാഫ്രിക്കയിൽ കിരീടം ചൂടിയ 2010-ലെ സുവർണ്ണ ചരിത്രത്തിന് ശേഷം ആദ്യമായാണ് സ്പെയിൻ ഫൈനലിൽ എത്തുന്നത് News18 കാൽപ്പന്തിന്റെ ലോകകിരീടത്തിലേക്ക് ഒരു ജയത്തിന്റെ മാത്രം ദൂരത്തിൽ സ്പെയിൻ. ഫ്രാൻസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ലാ റോജ ഫിഫ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ദക്ഷിണാഫ്രിക്കയിൽ കിരീടം ചൂടിയ 2010-ലെ സുവർണ്ണ ചരിത്രത്തിന് ശേഷം ആദ്യമായാണ് സ്പെയിൻ ഫൈനലിൽ എത്തുന്നത്. ഇതോടെ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ എന്ന ഫ്രാൻസിന്റെ…

    Continue Reading

  • ലോഡ്സിലെ ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം | | ACTPnews

    ലോഡ്സിലെ ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം | | ACTPnews

    Last Updated:Jul 14, 2026 9:00 AM IST ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും യസ്തിക സ്വന്തമാക്കി News18 ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ഇംഗ്ലണ്ടിനെതിരെ 270 റൺസിനാണ് ഇന്ത്യൻ ടീം വിജയക്കിരീടം ചൂടിയത്. യസ്തിക ഭാട്ടിയയാണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അപൂര്‍വ ചരിത്രം കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ സെഞ്ചുറി നേടി. ലോര്‍ഡ്‌സില്‍…

    Continue Reading

  • ലോകകപ്പ് അവസരം നഷ്ടമായ 38 കാരൻ ഡച്ച് റഫറി റോബ് ഡീപെറിങ്ക് അന്തരിച്ചു | | ACTPnews

    ലോകകപ്പ് അവസരം നഷ്ടമായ 38 കാരൻ ഡച്ച് റഫറി റോബ് ഡീപെറിങ്ക് അന്തരിച്ചു | | ACTPnews

    “റോബ് ഡീപെറിങ്കിന്റെ വിയോഗവാർത്ത ഞങ്ങളെ ഞെട്ടലോടെയും അഗാധ ദുഃഖത്തോടെയും ഞങ്ങൾ സ്വീകരിച്ചു. റോബിന്റെ വിയോഗത്തോടെ ഞങ്ങൾക്ക് മികച്ച ഒരു റഫറിയെ മാത്രമല്ല, ദയയും ആത്മാർഥതയും നിറഞ്ഞ സഹപ്രവർത്തകനെയുമാണ് നഷ്ടമായത്,” കെഎൻവിബി പ്രസ്താവനയിൽ പറഞ്ഞു. റോബ് ഡീപെറിങ്കിന്റെ നിര്യാണത്തിൽ ഫിഫയും അനുശോചനം രേഖപ്പെടുത്തി. “ആഗോള ഫുട്ബോൾ സമൂഹത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഡച്ച് ഫുട്ബോൾ അസോസിയേഷനും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,” ഫിഫ പ്രസ്താവനയിൽ അറിയിച്ചു. 🚨 According to L’Équipe:…

    Continue Reading

  • സ്റ്റീഫൻ ഫ്ലെമിംഗ് 18 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകസ്ഥാനമൊഴിഞ്ഞു | | ACTPnews

    സ്റ്റീഫൻ ഫ്ലെമിംഗ് 18 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകസ്ഥാനമൊഴിഞ്ഞു | | ACTPnews

    ഫ്ലെമിംഗ് മുഖ്യ പരിശീലകനായിരുന്ന കാലയളവിൽ സിഎസ്‌കെ അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്വന്റി20 ടൂർണമെന്റുകളും നേടിയിട്ടുണ്ട്. ഫ്രാഞ്ചൈസി റെക്കോർഡായി 12 തവണ ഐപിഎൽ പ്ലേഓഫിൽ എത്തുകയും 10 ഐപിഎൽ ഫൈനലുകളിൽ കളിക്കുകയും ചെയ്തു. തുടർച്ചയായി മൂന്നാം സീസണിലും പ്ലേഓഫ് യോഗ്യത നേടാനാകാതെ, ഇത്തവണത്തെ ഐപിഎല്ലിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്ന നിരാശാജനകമായ പ്രകടനത്തിന് പിന്നാലെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്. “കായികരംഗത്ത് 18 വർഷം എന്നത് ഒരു വലിയ കാലയളവാണ്, നിറഞ്ഞ കൃതജ്ഞതയോടെയാണ് ഞാൻ…

    Continue Reading

Search the Archives

Access over the years of investigative journalism and breaking reports