Category: Sports
All sports Malayalam news updates
-

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിൽ പ്രതിസന്ധി; താരങ്ങളുടെ ശമ്പളം 25% വെട്ടിക്കുറച്ചു; രണ്ട് ആഭ്യന്തര ടൂർണമെന്റുകൾ നിർത്തിവെച്ചു | | ACTPnews
Last Updated:Sep 25, 2026 3:08 PM IST സാഹചര്യങ്ങൾ മനസ്സിലാക്കി സഹകരിച്ച വെസ്റ്റ് ഇൻഡീസ് പ്ലെയേഴ്സ് അസോസിയേഷനും കളിക്കാർക്കും നന്ദി അറിയിക്കുന്നതായി സി.ഡബ്ല്യു.ഐ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഡെറിംഗ് പ്രസ്താവനയിൽ പറഞ്ഞു News18 വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിനെ (സി.ഡബ്ല്യു.ഐ) ബാധിച്ച സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. കേന്ദ്ര കരാറിലെ താരങ്ങളുടെ ശമ്പളം 25 ശതമാനമായി വെട്ടിക്കുറയ്ക്കുന്നതായി ബോർഡ് അറിയിച്ചു. അന്താരാഷ്ട്ര താരങ്ങൾക്ക് 12 മാസത്തെ കരാർ തുടരുമെങ്കിലും ആഭ്യന്തര താരങ്ങളുടെ കരാർ കാലാവധി ഏഴ്…
-

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സുരുചി-കമൽജിത് സഖ്യം | | ACTPnews
Last Updated:Sep 25, 2026 3:46 PM IST ഫൈനലിൽ ആകെ 484.6 പോയിന്റ് നേടിയാണ് ഇന്ത്യൻ ജോഡി പുതിയ ഏഷ്യൻ റെക്കോർഡോടെ സ്വർണം നേടിയത് (Picture Credit: PTI/IG) 2026 ലെ ഏഷ്യൻ ഗെയിംസിലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യക്കായി സുരുചി സിംഗും കമൽജിത്തും ചേർന്ന് സ്വർണ മെഡൽ സ്വന്തമാക്കി. ഫൈനലിൽ ആകെ 484.6 പോയിന്റ് നേടിയാണ് ഈ ഇന്ത്യൻ ജോഡി പുതിയ ഏഷ്യൻ റെക്കോർഡോടെ സ്വർണം നേടിയത്. റെക്കോർഡ്…
-

ഇനി ലൂക്ക് വില്യംസ് മുംബൈ ഇന്ത്യൻസിന്റെ പുതിയ ഹെഡ് കോച്ച് | | ACTPnews
Last Updated:Sep 24, 2026 6:32 PM IST മുംബൈ ഇന്ത്യൻസിന്റെ ഉടമ നിത എം. അംബാനി ലൂക്ക് വില്യംസിനെ മുംബൈ ഇന്ത്യൻസിന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു ലൂക്ക് വില്യംസ് വനിതാ പ്രീമിയർ ലീഗിന്റെ (WPL) 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ചായി ലൂക്ക് വില്യംസിനെ നിയമിച്ചു. നിലവിലെ ഹെഡ് കോച്ച് ലിസ കെയ്റ്റ്‌ലി സ്ഥാനമൊഴിയാൻ തീരുമാനിച്ചതിനെ തുടർന്നാണ് വില്യംസിന്റെ നിയമനം. മുംബൈ ഇന്ത്യൻസിന്റെ ഉടമ നിത എം. അംബാനി ലൂക്ക് വില്യംസിനെ മുംബൈ…
-

പുരുഷവേഷംകെട്ടി പരിശീലനം; ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടി ഫരിബ ഹാഷിമി | | ACTPnews
Last Updated:Sep 23, 2026 8:15 PM IST ഹാഷിമി 15-ആം വയസ്സിൽ തന്റെ സഹോദരിയായ യുൽദൂസിന്റെ പാത പിന്തുടർന്നാണ് സൈക്ലിംഗിലേക്ക് കടന്നത്. യുൽദൂസും ഒരു അന്താരാഷ്ട്ര സൈക്ലിസ്റ്റായിരുന്നു. എന്നാൽ ഫര്യാബ് പ്രവിശ്യയിലെ അവരുടെ സ്വദേശത്ത് ഈ കായികരംഗത്തിലേക്കുള്ള യാത്ര അപകടങ്ങളാൽ നിറഞ്ഞതായിരുന്നു ഫരിബ ഹാഷിമി (Reuters Photo) അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കായുള്ള കായിക വിലക്കുകളെയും യാഥാസ്ഥിതികതയെയും അതിജീവിച്ച് സൈക്ലിങ് പരിശീലനം നടത്തിയ അഫ്ഗാൻ താരം ഫരിബ ഹാഷിമി ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ സ്വന്തമാക്കി. 2002നുശേഷം അഫ്ഗാനിസ്ഥാനു വേണ്ടി…
-

ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റ് ടീമിനും സുചിക തരിയാലിനും മെഡൽ നേട്ടങ്ങളിൽ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി മോദി | | ACTPnews
Last Updated:Sep 22, 2026 7:14 PM IST വനിതാ ക്രിക്കറ്റ് ടീമിന്റെ സ്വർണം ഈ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടമായപ്പോൾ, തരിയാലിന്റെ വെങ്കലം കോണ്ടിനെന്റൽ മൾട്ടി-സ്പോർട്സ് ഇവന്റിൽ ഇന്ത്യയെ സംബന്ധിച്ച് എംഎംഎ രംഗത്തെ ചരിത്രപരമായ ഒരു നിമിഷമായി മാറി (Image: X/ PMO India) ഐച്ചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) താരം സുചിക തരിയാലിനെയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി…
-

എഷ്യൻ ഗെയിംസ് 2026: ശ്രീലങ്കയെ തകർത്ത് തുടർച്ചയായ രണ്ടാം സ്വർണനേട്ടവുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം | | ACTPnews
Last Updated:Sep 22, 2026 1:53 PM IST ജയത്തോടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടൽ എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി (Picture Credit: BCCI) ജപ്പാനിൽ നടന്നുകൊണ്ടിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ശ്രീലങ്കയെ ഫൈനലിൽ തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം രാജ്യത്തിന് ആദ്യ സ്വർണ മെഡൽ നേടിത്തന്നു. കൊറോജി സ്പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസിന്റെ വലിയ വിജയലക്ഷ്യം ഉയർത്തി.…
-

ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ മുഖ്യപരിശീലകനായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ പ്രഖ്യാപിച്ചു | | ACTPnews
Last Updated:Sep 21, 2026 8:02 PM IST 18 വർഷത്തോളം ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പരിശീലകനായിരുന്ന ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് സഹീർ ഖാന്‍റെ നിയമനം News18 ഐപിഎൽ 2027 സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ (സി.എസ്.കെ) മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർ ഖാനെ പ്രഖ്യാപിച്ചു. 18 വർഷത്തോളം ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പരിശീലകനായിരുന്ന ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥാനം ഒഴിഞ്ഞ…
-

കാലിക്കറ്റ് എഫ്.സി താരം റിജോൺ ജോസ് വാഹനപകടത്തിൽ മരിച്ചു | | ACTPnews
Last Updated:Sep 21, 2026 12:06 PM IST അപകടത്തിൽ കാലിക്കറ്റ് എഫ്.സിയിലെ മറ്റൊരു താരവും മുൻ സന്തോഷ് ട്രോഫി താരവുമായ ഗനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരിക്കേറ്റു News18 കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം ഗാന്ധി റോഡ് മേൽപ്പാലത്തിലുണ്ടായ വാഹന അപകടത്തിൽ കാലിക്കറ്റ് എഫ്.സി താരം റിജോൺ ജോസ് (29) മരിച്ചു. അപകടത്തിൽ കാലിക്കറ്റ് എഫ്.സിയിലെ മറ്റൊരു താരവും മുൻ സന്തോഷ് ട്രോഫി താരവുമായ ഗനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തരയോടെയാണ്…
-

ഏഷ്യൻ ഗെയിംസ്: 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ഇളവേനിൽ വാളറിവന് വെള്ളി മെഡൽ | | ACTPnews
Last Updated:Sep 20, 2026 4:00 PM IST ടീം ഇനത്തിൽ രാജ്യത്തിന് വെള്ളി നേടിക്കൊടുത്ത ശേഷമാണ് വ്യക്തിഗത ഇനത്തിലും ഇളവേനിൽ വെള്ളി മെഡൽ സ്വന്തമാക്കിയത്. News18 ഏഷ്യൻ ഗെയിംസ് വനിതാ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഇളവേനിൽ വാളറിവൻ . ഇന്ത്യയുടെ ഏറ്റവും പ്രഗത്ഭരായ റൈഫിൾ ഷൂട്ടർമാരിൽ ഒരാളായ ഇളവേനിൽ, ടീം ഇനത്തിൽ രാജ്യത്തിന് വെള്ളി നേടിക്കൊടുത്ത ശേഷമാണ് വ്യക്തിഗത ഇനത്തിലും വെള്ളി മെഡൽ സ്വന്തമാക്കിയത്. ഫൈനലിൽ…
-

ചരിത്രം കുറിച്ച് സ്മൃതി മന്ദാന; വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം | | ACTPnews
Last Updated:Sep 20, 2026 2:19 PM IST ന്യൂസിലൻഡിന്റെ സൂസി ബേറ്റ്‌സിനെ പിന്തള്ളിയാണ് മന്ദാന ഈ നേട്ടത്തിലെത്തിയത് News18 വനിതാ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണസ് നേടിയ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം സ്മൃതി മന്ദാന . ന്യൂസിലൻഡിന്റെ സൂസി ബേറ്റ്‌സിനെ പിന്തള്ളിയാണ് മന്ദാന ഈ സുവർണ്ണ നേട്ടത്തിലെത്തിയത്. വനിതാ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിഫൈനലിൽ ബംഗ്ലാദേശിന്റെ മാറുഫ അക്തറിനെതിരെ ബൗണ്ടറി പായിച്ചാണ് മന്ദാന ടി20 റൺവേട്ടയിൽ ഒന്നാം…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













