Category: Sports

All sports Malayalam news updates

  • ലോകകപ്പ്: 2022-ൽ അർജന്റീനയ്ക്ക് ലഭിച്ചതിനേക്കാൾ 86 കോടിയോളം രൂപ അധികം നേടി സ്പെയിൻ!  | | ACTPnews

    ലോകകപ്പ്: 2022-ൽ അർജന്റീനയ്ക്ക് ലഭിച്ചതിനേക്കാൾ 86 കോടിയോളം രൂപ അധികം നേടി സ്പെയിൻ!  | | ACTPnews

    അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിച്ച, ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുത്ത ലോകകപ്പിനായി ഫിഫ തങ്ങളുടെ സാമ്പത്തിക പാക്കേജ് വിപുലീകരിച്ചിരുന്നു. ടൂർണമെന്റിന് മുന്നോടിയായി തന്നെ, പങ്കെടുക്കുന്ന ടീമുകൾക്കുള്ള സാമ്പത്തിക വിഹിതത്തിൽ മുൻപത്തെക്കാൾ വലിയ വർദ്ധനവാണ് ഫിഫ വരുത്തിയത്. ചാമ്പ്യന്മാർക്കുള്ള സമ്മാനത്തുകയിലെ തുടർച്ചയായ വർദ്ധനവ് കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലെ കണക്കുകൾ പരിശോധിച്ചാൽ ജേതാക്കൾക്കുള്ള പ്രൈസ് മണി തുടർച്ചയായി വർദ്ധിക്കുന്നതായി കാണാം. 2018-ൽ റഷ്യയിൽ കിരീടം നേടിയ ഫ്രാൻസിന് 38 മില്യൺ ഡോളറാണ് ലഭിച്ചത്. എന്നാൽ…

    Continue Reading

  • ഫിഫ ലോകകപ്പ് ഫൈനൽ;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും | | ACTPnews

    ഫിഫ ലോകകപ്പ് ഫൈനൽ;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും | | ACTPnews

    Last Updated:Jul 19, 2026 9:00 PM IST ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കായി കളിക്കുന്ന നിരവധി ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്യുന്ന മണിപ്പൂരിൽ ഫുട്ബോളാണ് ഏറ്റവും ജനപ്രിയ കായിക വിനോദം. News18 ഫിഫ ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് കേരളത്തിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും. എല്ലാ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കായി കളിക്കുന്ന നിരവധി ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്യുന്ന മണിപ്പൂരിൽ ഫുട്ബോളാണ് ഏറ്റവും ജനപ്രിയ കായിക…

    Continue Reading

  • FIFA World Cup 2026 | അർജന്റീനയ്‌ക്കെതിരെ ജയിക്കണം! പലസ്തീനൊപ്പം നിന്ന സ്പെയിനിനായി ഗാസയിൽ ആവേശം | | ACTPnews

    FIFA World Cup 2026 | അർജന്റീനയ്‌ക്കെതിരെ ജയിക്കണം! പലസ്തീനൊപ്പം നിന്ന സ്പെയിനിനായി ഗാസയിൽ ആവേശം | | ACTPnews

    Last Updated:Jul 19, 2026 5:34 PM IST ഇസ്രായേലിന്റെ ആക്രമണങ്ങൾക്കിടയിൽ സ്പാനിഷ് സർക്കാർ സ്വീകരിച്ച നിലപാടുകളും,സ്പാനിഷ് കായികതാരങ്ങൾ പരസ്യമായി നൽകിയ പിന്തുണയുമാണ് ഗാസയിലെ ഭൂരിഭാഗം ആളുകളെയും സ്പെയിൻ അനുകൂലികളാക്കി മാറ്റിയത്. News18 ലോകം മുഴുവൻ ലോകകപ്പ് ആവേശത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പിന്റെ സ്വപ്ന ഫൈനൽ പോരാട്ടത്തിന് പന്തുരളും. യുദ്ധക്കെടുതികൾക്ക് നടുവിലാണെങ്കിലും പലസ്തീനിലും ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് ഒട്ടും കുറവില്ല. ഫൈനലിൽ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുമ്പോൾ ഗാസയിലെ ഫുട്ബോൾ ആരാധകരുടെ…

    Continue Reading

  • FIFA World Cup| ലോകകപ്പ് ചരിത്രത്തിലാദ്യം; തുടർച്ചയായ 13 മത്സരങ്ങളിൽ അപൂർവ റെക്കോഡുമായി അർജന്റീന | | ACTPnews

    FIFA World Cup| ലോകകപ്പ് ചരിത്രത്തിലാദ്യം; തുടർച്ചയായ 13 മത്സരങ്ങളിൽ അപൂർവ റെക്കോഡുമായി അർജന്റീന | | ACTPnews

    Last Updated:Jul 19, 2026 4:25 PM IST തുടർച്ചയായ 16 ലോകകപ്പ് മത്സരങ്ങളിൽ ഗോൾ കണ്ടെത്താനും അർജന്റീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. News18 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ 13 മത്സരങ്ങളിൽ കുറഞ്ഞത് രണ്ട് ഗോളുകളെങ്കിലും നേടുന്ന ആദ്യ ടീമെന്ന റെക്കോർഡ് സ്വന്തമാക്കിയ അർജന്റീന.സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നേടിയ നാടകീയമായ വിജയമായിരുന്നു ഇതിൽ അവസാനത്തേത്. ഈ തകർപ്പൻ ആക്രമണ മികവിന്റെ ആത്മവിശ്വാസവുമായാണ് സ്പെയിനെതിരെയുള്ള 2026 ലെ ഫിഫ ലോകകപ്പ് ഫൈനലിന് മെസിയും സംഘവും ഇറങ്ങുന്നത്.…

    Continue Reading

  • FIFA World Cup 2026 | കിക്കോഫിന് മുന്നേ ചരിത്രം കുറിച്ച് അർജന്റീന – സ്പെയിൻ ഫൈനൽ പോരാട്ടം | | ACTPnews

    FIFA World Cup 2026 | കിക്കോഫിന് മുന്നേ ചരിത്രം കുറിച്ച് അർജന്റീന – സ്പെയിൻ ഫൈനൽ പോരാട്ടം | | ACTPnews

    Last Updated:Jul 19, 2026 3:16 PM IST 1992-ൽ ഫിഫ റാങ്കിംഗ് സമ്പ്രദായം ആരംഭിച്ചതിന് ശേഷം ലോക റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ ലോകകപ്പ് മത്സരമാണിത്. News18 ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്റീനയും സ്പെയിനും തമ്മിലുള്ള 2026 ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പന്തുരുളുന്നതിന് മുൻപ് തന്നെ ചരിത്രം കുറിക്കും. 1992-ൽ ഫിഫ റാങ്കിംഗ് സമ്പ്രദായം ആരംഭിച്ചതിന് ശേഷം ലോക റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുന്ന…

    Continue Reading

  • ചരിത്രം കുറിച്ച് പി.വി സിന്ധു; ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം | | ACTPnews

    ചരിത്രം കുറിച്ച് പി.വി സിന്ധു; ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം | | ACTPnews

    Last Updated:Jul 19, 2026 2:27 PM IST ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള പി.വി സിന്ധു തന്റെ ആദ്യ ജപ്പാൻ ഓപ്പൺ കിരീടവും കരിയറിലെ ആദ്യ സൂപ്പർ 750 കിരീടവും സ്വന്തമാക്കിയത് News18 ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ താരമായി പിവി സിന്ധു. ഞായറാഴ്ച ടോക്കിയോയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ജപ്പാന്റെ പ്രിയതാരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള പി.വി…

    Continue Reading

  • 60 വർഷത്തെ മികച്ച പ്രകടനത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്; ഗോൾവേട്ടയിൽ ഒന്നാമതെത്തി എംബാപ്പെ | | ACTPnews

    60 വർഷത്തെ മികച്ച പ്രകടനത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്; ഗോൾവേട്ടയിൽ ഒന്നാമതെത്തി എംബാപ്പെ | | ACTPnews

    Last Updated:Jul 19, 2026 7:22 AM IST 1966-ൽ ലോകകപ്പ് കിരീടം നേടിയതിന് ശേഷം ഇംഗ്ലണ്ട് കൈവരിക്കുന്ന ഏറ്റവും മികച്ച ലോകകപ്പ് ഫിനിഷാണിത് News18 ലോകകപ്പ് മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്. 1966-ൽ ലോകകപ്പ് കിരീടം നേടിയതിന് ശേഷം ഇംഗ്ലണ്ട് കൈവരിക്കുന്ന ഏറ്റവും മികച്ച ലോകകപ്പ് ഫിനിഷാണിത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് ഫ്രഞ്ച് പടയെ പരാജയപ്പെടുത്തിയത്. ഫ്രാൻസ് തോറ്റെങ്കിലും അർജന്റീന താരം ലയണൽ മെസ്സിയുടെ എക്കാലത്തെയും ഉയർന്ന…

    Continue Reading

  • ലോകകപ്പ് ഫൈനലിൽ ലമിൻ യമാൽ കളിക്കില്ലേ ? പരിക്കേറ്റെന്ന വാർത്തയിൽ സ്പെയിൻ പരിശീലകന്റെ പ്രതികരണം | | ACTPnews

    ലോകകപ്പ് ഫൈനലിൽ ലമിൻ യമാൽ കളിക്കില്ലേ ? പരിക്കേറ്റെന്ന വാർത്തയിൽ സ്പെയിൻ പരിശീലകന്റെ പ്രതികരണം | | ACTPnews

    Last Updated:Jul 18, 2026 3:12 PM IST ഗുരുതരമായ പരിക്കോ ആരോഗ്യപ്രശ്നമോ ഉണ്ടായിട്ടില്ല. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ യമാൽ ഉണ്ടായിരിക്കുമെന്ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു News18 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ യുവതാരം ലമിൻ യമാൽ ഉണ്ടാകില്ലെന്ന വാർത്തകളിൽ വിശദീകരണവുമായി സ്പെയിൻ പരിശീലകൻ. പരിക്ക് പറ്റിയെന്നും അതിനാൽ ഫൈനലിൽ നിന്ന് മാറിനിൽക്കുകയാണെന്നും റിപ്പോർ‌ട്ടുകൾ വന്നിരുന്നു. ഇത് വലിയ ആശങ്കകൾ ഉയർന്നതോടെയാണ് പ്രതികരിച്ച് പരിശീലകൻ രം​ഗത്തെത്തിയത്. യമാലിന് പരിക്കില്ലെന്നും ഫൈനലിൽ കളിക്കാൻ സജ്ജനാകുകയാണെന്നും പരിശീലകനായ…

    Continue Reading

  • ‘ഹിറ്റ്‌മാൻ’കളം വിടില്ല;രോഹിത് ശർമ്മയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് ബിസിസിഐയുടെ മറുപടി | | ACTPnews

    ‘ഹിറ്റ്‌മാൻ’കളം വിടില്ല;രോഹിത് ശർമ്മയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് ബിസിസിഐയുടെ മറുപടി | | ACTPnews

    Last Updated:Jul 18, 2026 3:30 PM IST വ്യാഴാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടയിലാണ് രോഹിതിന്റെ വിരമിക്കൽ സാധ്യതയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത് News18 ഞായറാഴ്ച ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ഏകദിനം രോഹിത് ശർമ്മയുടെ അവസാന മത്സരമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി. വ്യാഴാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടയിലാണ് രോഹിതിന്റെ വിരമിക്കൽ സാധ്യതയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. 39 കാരനായ രോഹിത് 2027 ലെ ലോകകപ്പിനുള്ള ടീമിൽ ഉണ്ടായിരിക്കില്ലെന്നും, ഓപ്പണിംഗിൽ ശുഭ്മൻ ഗില്ലിനൊപ്പമിറങ്ങാൻ പ്രായം കുറഞ്ഞ മറ്റ്…

    Continue Reading

  • ഒരു ഓവറിലെ ആറ് സിക്സർ വീഡിയോ വീണ്ടും വൈറൽ; ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സിന് ആദരം | | ACTPnews

    ഒരു ഓവറിലെ ആറ് സിക്സർ വീഡിയോ വീണ്ടും വൈറൽ; ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സിന് ആദരം | | ACTPnews

    Last Updated:Jul 18, 2026 2:50 PM IST 1968 ഓഗസ്റ്റ് 31-ന് സ്വാൻസിയിലെ സെന്റ് ഹെലൻസിൽ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാംഷെയറിനെ നയിക്കുകയായിരുന്ന സോബേഴ്സ്, ഗ്ലാമോർഗന്റെ ഇടങ്കയ്യൻ സ്ലോ ബൗളർ മാൽക്കം നാഷിനെതിരെയാണ് ആ അവിസ്മരണീയ പ്രകടനം നടത്തിയത്. News18 വെള്ളിയാഴ്ച (ജൂലൈ 17) ബാർബഡോസിലെ വസതിയിൽ അന്തരിച്ച ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഗാർഫീൽഡ് ‘ഗാരി’ സോബേഴ്സിന്റെ വിയോഗത്തിൽ ലോകം അനുശോചിച്ചു. അനുസ്മരണങ്ങളും ചിത്രങ്ങളും ഓർമ്മക്കുറിപ്പുകളും പങ്കുവെക്കപ്പെടുന്നതിനിടയിൽ, 1968-ൽ അദ്ദേഹം അടിച്ചുകൂട്ടിയ ചരിത്രപ്രസിദ്ധമായ…

    Continue Reading