Category: Sports
All sports Malayalam news updates
-

FIFA World Cup 2026 | കിക്കോഫിന് മുന്നേ ചരിത്രം കുറിച്ച് അർജന്റീന – സ്പെയിൻ ഫൈനൽ പോരാട്ടം | | ACTPnews
Last Updated:Jul 19, 2026 3:16 PM IST 1992-ൽ ഫിഫ റാങ്കിംഗ് സമ്പ്രദായം ആരംഭിച്ചതിന് ശേഷം ലോക റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ ലോകകപ്പ് മത്സരമാണിത്. News18 ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്റീനയും സ്പെയിനും തമ്മിലുള്ള 2026 ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പന്തുരുളുന്നതിന് മുൻപ് തന്നെ ചരിത്രം കുറിക്കും. 1992-ൽ ഫിഫ റാങ്കിംഗ് സമ്പ്രദായം ആരംഭിച്ചതിന് ശേഷം ലോക റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുന്ന…
-

ചരിത്രം കുറിച്ച് പി.വി സിന്ധു; ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം | | ACTPnews
Last Updated:Jul 19, 2026 2:27 PM IST ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള പി.വി സിന്ധു തന്റെ ആദ്യ ജപ്പാൻ ഓപ്പൺ കിരീടവും കരിയറിലെ ആദ്യ സൂപ്പർ 750 കിരീടവും സ്വന്തമാക്കിയത് News18 ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ താരമായി പിവി സിന്ധു. ഞായറാഴ്ച ടോക്കിയോയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ജപ്പാന്റെ പ്രിയതാരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള പി.വി…
-

60 വർഷത്തെ മികച്ച പ്രകടനത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്; ഗോൾവേട്ടയിൽ ഒന്നാമതെത്തി എംബാപ്പെ | | ACTPnews
Last Updated:Jul 19, 2026 7:22 AM IST 1966-ൽ ലോകകപ്പ് കിരീടം നേടിയതിന് ശേഷം ഇംഗ്ലണ്ട് കൈവരിക്കുന്ന ഏറ്റവും മികച്ച ലോകകപ്പ് ഫിനിഷാണിത് News18 ലോകകപ്പ് മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്. 1966-ൽ ലോകകപ്പ് കിരീടം നേടിയതിന് ശേഷം ഇംഗ്ലണ്ട് കൈവരിക്കുന്ന ഏറ്റവും മികച്ച ലോകകപ്പ് ഫിനിഷാണിത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് ഫ്രഞ്ച് പടയെ പരാജയപ്പെടുത്തിയത്. ഫ്രാൻസ് തോറ്റെങ്കിലും അർജന്റീന താരം ലയണൽ മെസ്സിയുടെ എക്കാലത്തെയും ഉയർന്ന…
-

ലോകകപ്പ് ഫൈനലിൽ ലമിൻ യമാൽ കളിക്കില്ലേ ? പരിക്കേറ്റെന്ന വാർത്തയിൽ സ്പെയിൻ പരിശീലകന്റെ പ്രതികരണം | | ACTPnews
Last Updated:Jul 18, 2026 3:12 PM IST ഗുരുതരമായ പരിക്കോ ആരോഗ്യപ്രശ്നമോ ഉണ്ടായിട്ടില്ല. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ യമാൽ ഉണ്ടായിരിക്കുമെന്ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു News18 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ യുവതാരം ലമിൻ യമാൽ ഉണ്ടാകില്ലെന്ന വാർത്തകളിൽ വിശദീകരണവുമായി സ്പെയിൻ പരിശീലകൻ. പരിക്ക് പറ്റിയെന്നും അതിനാൽ ഫൈനലിൽ നിന്ന് മാറിനിൽക്കുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് വലിയ ആശങ്കകൾ ഉയർന്നതോടെയാണ് പ്രതികരിച്ച് പരിശീലകൻ രംഗത്തെത്തിയത്. യമാലിന് പരിക്കില്ലെന്നും ഫൈനലിൽ കളിക്കാൻ സജ്ജനാകുകയാണെന്നും പരിശീലകനായ…
-

‘ഹിറ്റ്‌മാൻ’കളം വിടില്ല;രോഹിത് ശർമ്മയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് ബിസിസിഐയുടെ മറുപടി | | ACTPnews
Last Updated:Jul 18, 2026 3:30 PM IST വ്യാഴാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടയിലാണ് രോഹിതിന്റെ വിരമിക്കൽ സാധ്യതയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത് News18 ഞായറാഴ്ച ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ഏകദിനം രോഹിത് ശർമ്മയുടെ അവസാന മത്സരമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി. വ്യാഴാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടയിലാണ് രോഹിതിന്റെ വിരമിക്കൽ സാധ്യതയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. 39 കാരനായ രോഹിത് 2027 ലെ ലോകകപ്പിനുള്ള ടീമിൽ ഉണ്ടായിരിക്കില്ലെന്നും, ഓപ്പണിംഗിൽ ശുഭ്മൻ ഗില്ലിനൊപ്പമിറങ്ങാൻ പ്രായം കുറഞ്ഞ മറ്റ്…
-

ഒരു ഓവറിലെ ആറ് സിക്സർ വീഡിയോ വീണ്ടും വൈറൽ; ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സിന് ആദരം | | ACTPnews
Last Updated:Jul 18, 2026 2:50 PM IST 1968 ഓഗസ്റ്റ് 31-ന് സ്വാൻസിയിലെ സെന്റ് ഹെലൻസിൽ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാംഷെയറിനെ നയിക്കുകയായിരുന്ന സോബേഴ്സ്, ഗ്ലാമോർഗന്റെ ഇടങ്കയ്യൻ സ്ലോ ബൗളർ മാൽക്കം നാഷിനെതിരെയാണ് ആ അവിസ്മരണീയ പ്രകടനം നടത്തിയത്. News18 വെള്ളിയാഴ്ച (ജൂലൈ 17) ബാർബഡോസിലെ വസതിയിൽ അന്തരിച്ച ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഗാർഫീൽഡ് ‘ഗാരി’ സോബേഴ്സിന്റെ വിയോഗത്തിൽ ലോകം അനുശോചിച്ചു. അനുസ്മരണങ്ങളും ചിത്രങ്ങളും ഓർമ്മക്കുറിപ്പുകളും പങ്കുവെക്കപ്പെടുന്നതിനിടയിൽ, 1968-ൽ അദ്ദേഹം അടിച്ചുകൂട്ടിയ ചരിത്രപ്രസിദ്ധമായ…
-

96 വർഷത്തിലാദ്യം; ലോകകപ്പ് ഫൈനലിന് മുന്നോടിയായി പ്രത്യേക പുരസ്കാരം പ്രഖ്യാപിച്ച് ഫിഫ | FIFA Announces Special Award Ahead of Spain-Argentina World Cup | | ACTPnews
Last Updated:Jul 18, 2026 7:29 AM IST പുതിയ ചാമ്പ്യൻഷിപ്പ് റിങ് ആദ്യമായി വിരലണിയാൻ ഭാഗ്യം ലഭിക്കുക ആർക്കാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കായികലോകം News18 96 വർഷത്തെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇന്നുവരെ കാണാത്ത ഒരു വൻ പുതുമയ്ക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് കായികലോകം. ഫിഫ ലോകകപ്പ് 2026 കിരീടം ചൂടുന്ന ടീമിന് ട്രോഫിക്കൊപ്പം ഔദ്യോഗിക ‘ഫിഫ ലോകകപ്പ് ചാമ്പ്യൻഷിപ്പ് റിങ്ങും (മോതിരം)സമ്മാനിക്കും. നേട്ടത്തിന്റെ പുതിയൊരു ചിഹ്നം കൂടിയാണ് ഇതോടെ ലോകകപ്പ് വേദിയിലേക്ക് ഫിഫ കൂട്ടിച്ചേർക്കുന്നത്.…
-

ലോകകപ്പ് ഫൈനൽ കാണാൻ അർജന്റീന പ്രസിഡന്റ് അമേരിക്കയിൽ എത്താത്തതിന് പിന്നിലെ അന്ധവിശ്വാസം | | ACTPnews
Last Updated:Jul 18, 2026 9:40 AM IST തന്റെ തീരുമാനം പൂർണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയാണെന്നും അർജന്റീന പ്രസിഡന്റ് വ്യക്തമാക്കി News18 ഫിഫ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് ഉണ്ടാകില്ലെന്ന് സ്ഥിരീകരണം. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരം ബ്യൂണസ് ഐറിസിന് സമീപത്തെ ഒലിവോസിലുള്ള പ്രസിഡന്റിന്റെ വസതിയിൽ നിന്ന് കാണുമെന്ന് മിലെയ് വ്യക്തമാക്കി. ടൂർണമെന്റിൽ അർജന്റീനയുടെ ഏഴ് മത്സരങ്ങളും ഇതേ സ്ഥലത്തിരുന്നാണ് അദ്ദേഹം കണ്ടത്. ആ മത്സരങ്ങളിലെല്ലാം നിലവിലെ ചാമ്പ്യൻമാരായ അർജന്റീന വിജയിച്ചിരുന്നു.…
-

ഉത്തേജക വിരുദ്ധ ചട്ട ലംഘനം: പാക് ക്രിക്കറ്റ് താരം മുഹമ്മദ് നവാസിന് ICC വിലക്കേർപ്പെടുത്തി | | ACTPnews
Last Updated:Jul 17, 2026 5:57 PM IST മൂന്ന് മാസത്തേക്കാണ് ഐസിസി വിലക്കേർപ്പെടുത്തിയത് News18 അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഉത്തേജക വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് പാകിസ്ഥാന്റെ മുൻനിര സ്പിന്നർ മുഹമ്മദ് നവാസിനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിലക്കി. മൂന്ന് മാസത്തേക്കാണ് ഐസിസി വിലക്കേർപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് ലോക ക്രിക്കറ്റ് ബോഡി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നവാസ് ഈ വിലക്ക് അംഗീകരിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള ചികിത്സാ പരിപാടി പൂർത്തിയാക്കുന്നതോടെ ഈ വിലക്ക് ഒരു…
-

ലോകകപ്പ് ഫൈനൽ: ജൂലൈ 20 സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണം: പാലാ നഗരസഭാധ്യക്ഷ ദിയ ബിനു | | ACTPnews
Last Updated:Jul 17, 2026 5:57 PM IST News18 ജൂലൈ 19 ഞായറാഴ്ച രാത്രി ഫിഫ ലോകകപ്പ് ഫുടബോൾ ഫൈനൽ മത്സരം നടക്കുന്നതിനാൽ വിദ്യാർഥികളിൽ ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവധി അനുവദിക്കണമെന്ന് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി,ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കായികമന്ത്രി എന്നിവർക്ക് നിവേദനം നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു. സ്കൂൾ…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













