Category: Sports
All sports Malayalam news updates
-

34-ാം സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഏകദിന വിരമിക്കൽ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രോഹിത് ശർമ്മ | | ACTPnews
Last Updated:Jul 20, 2026 5:39 PM IST കാർഡിഫിലെ രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷമാണ് രോഹിത് ശർമ്മയുടെ വിരമിക്കൽ ചർച്ചകൾ ശക്തമായത്. News18 ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ഏകദിനത്തിന് മുന്നോടിയായി ഉയർന്നുവന്ന വിരമിക്കൽ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രോഹിത് ശർമ്മ. പുറത്തുനിന്നുള്ള ചർച്ചകൾ തന്റെ ക്രിക്കറ്റിനെ ബാധിക്കാറില്ലെന്ന് വ്യക്തമാക്കയ രോഹിത്, ബാറ്റ് കൊണ്ട് മറുപടി നൽകുക എന്നതാണ് തന്റെ ജോലിയെന്നും, അരങ്ങേറ്റം കുറിച്ച നാൾ മുതൽ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതുമാത്രമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം ബിസിസിഐ ടിവിയോട്…
-

അർജന്റീനയുടെ തോൽവി; വാർത്താ സമ്മേളനം കണ്ണീരോടെ പാതിവഴിയിൽ ഉപേക്ഷിച്ച് കോച്ച് ലയണൽ സ്കലോണി | | ACTPnews
Last Updated:Jul 20, 2026 10:27 AM IST ഡിസംബറിൽ നിലവിലെ കരാർ അവസാനിക്കുന്നതോടെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനയും സ്കലോണി നൽകി News18 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് 1-0 ന് ഏറ്റ കടുത്ത തോൽവിക്ക് പിന്നാലെ, മത്സരശേഷമുള്ള വാർത്താ സമ്മേളനം കണ്ണീരോടെ പാതിവഴിയിൽ ഉപേക്ഷിച്ച് അർജന്റീന കോച്ച് ലയണൽ സ്കലോണി. മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിലുടനീളം തികഞ്ഞ ആത്മസംയമനം പാലിച്ച അർജന്റീന കോച്ച്, സ്പെയിൻ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് സമ്മതിക്കുകയും തന്റെ കളിക്കാരുടെ പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു.…
-

Lamine Yamal | വെറും 19 വയസ്; യമാൽ ദളപതി വിജയ്‌യെക്കാൾ കോടീശ്വരൻ; വരുമാനമാർഗങ്ങൾ | | ACTPnews
കളിക്കളത്തിലെ മികവിനൊപ്പം യമാലിന്റെ വാണിജ്യ മൂല്യവും അതിവേഗം ഉയരുകയാണ്. പരസ്യ കരാറുകളിലൂടെ മാത്രം പ്രതിവർഷം ഏകദേശം ഒരു കോടി ഡോളർ (ഏകദേശം 96 കോടി രൂപ) വരുമാനം ലഭിക്കുന്നതായാണ് കണക്കുകൾ. 2024ൽ ആഗോള കായിക ബ്രാൻഡായ അഡിഡാസുമായി യമാൽ നിർണായക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു. പത്ത് വർഷം കാലാവധിയുള്ള ഈ കരാറിന് 3.4 കോടി ഡോളർ (ഏകദേശം 327 കോടി രൂപ) മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ ബീറ്റ്‌സ് ബൈ ഡ്രെ, ഒപ്പോ, കൊനാമി, പവർഎയ്ഡ്, അമേരിക്കൻ…
-

സ്പെയിനിന്റെ ലോകകപ്പ് ആഘോഷത്തിനിടെ വേദി വിടാൻ വിസമ്മതിച്ച് ട്രംപ്; വീഡിയോ വൈറൽ ! | | ACTPnews
Last Updated:Jul 20, 2026 10:55 AM IST കഴിഞ്ഞ വർഷം ന്യൂജേഴ്‌സിയിലെ ഇതേ വേദിയിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിലും സമാനമായ സംഭവം നടന്നിരുന്നു. News18 ന്യൂയോർക്കിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ സ്വപ്നങ്ങൾ തകർത്ത്, സ്പെയിൻ 1-0 ന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കി. ഇതോടെ 16 വർഷത്തെ ഫിഫ ലോകകപ്പ് കിരീട വരൾച്ചയ്ക്കാണ് സ്പെയിൻ അന്ത്യം കുറിച്ചത്. എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് സ്പെയിനെ രണ്ടാം തവണയും ലോക…
-

ലോഡ്സിൽ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ | | ACTPnews
Last Updated:Jul 20, 2026 12:16 PM IST ഒരു വിദേശ രാജ്യത്ത് ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടുന്ന ബാറ്റർ എന്ന റെക്കോർഡും രോഹിത് സ്വന്തം പേരിലാക്കി News18 ലോർഡ്‌സിൽ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി രോഹിത് ശർമ്മ. ഞായറാഴ്ച (ജൂലൈ 19) ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ വെറും 84 പന്തുകളിൽ നിന്നാണ് രോഹിത് നൂറ് റൺസ് തികച്ചത്. 388 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ, ‘ക്രിക്കറ്റിന്റെ മക്ക’ എന്ന്…
-

ലോകകപ്പ് ഫൈനൽ നടന്ന മൈതാനത്തിലെ പിച്ച് വിറ്റ് 108 കോടിയോളം നേടാൻ ഫിഫ | | ACTPnews
Last Updated:Jul 20, 2026 12:41 PM IST മൈതാനിയിലെ പുല്ല് വിൽപ്പനയിൽ നിന്നുള്ള വരുമാനം ഫിഫയ്ക്ക് ലഭിക്കുന്നതിനെതിരെ ഗവർണറുടെ ഓഫീസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു News18 ഫിഫ ലോകകപ്പ് ഫൈനലിന് വേദിയായ ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ടർഫിന്റെ ചെറിയ ഭാഗങ്ങൾ (പിച്ച്) വിൽപ്പനയ്‌ക്ക് വച്ച് ആരാധകരിൽ നിന്ന് അമിതകുക ഈടാക്കിയ സംഭവത്തിൽ ഫിഫയ്ക്കെതിരെ കടുത്ത വിമർശനം. 11.2 മില്യൺ ഇന്ത്യൻ രൂപ 108 കോടിയോളം (1,08,23,63,520) രൂപയ്ക്കാണ് വിൽക്കാൻ തീരുമാനിച്ചത്. ഓൺലൈനായാണ് വിൽപ്പന നടത്താനാണ് പദ്ധതി. മൈതാനിയിലെ…
-

ലോകകപ്പ്: 2022-ൽ അർജന്റീനയ്ക്ക് ലഭിച്ചതിനേക്കാൾ 86 കോടിയോളം രൂപ അധികം നേടി സ്പെയിൻ! | | ACTPnews
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിച്ച, ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുത്ത ലോകകപ്പിനായി ഫിഫ തങ്ങളുടെ സാമ്പത്തിക പാക്കേജ് വിപുലീകരിച്ചിരുന്നു. ടൂർണമെന്റിന് മുന്നോടിയായി തന്നെ, പങ്കെടുക്കുന്ന ടീമുകൾക്കുള്ള സാമ്പത്തിക വിഹിതത്തിൽ മുൻപത്തെക്കാൾ വലിയ വർദ്ധനവാണ് ഫിഫ വരുത്തിയത്. ചാമ്പ്യന്മാർക്കുള്ള സമ്മാനത്തുകയിലെ തുടർച്ചയായ വർദ്ധനവ് കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലെ കണക്കുകൾ പരിശോധിച്ചാൽ ജേതാക്കൾക്കുള്ള പ്രൈസ് മണി തുടർച്ചയായി വർദ്ധിക്കുന്നതായി കാണാം. 2018-ൽ റഷ്യയിൽ കിരീടം നേടിയ ഫ്രാൻസിന് 38 മില്യൺ ഡോളറാണ് ലഭിച്ചത്. എന്നാൽ…
-

ഫിഫ ലോകകപ്പ് ഫൈനൽ;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും | | ACTPnews
Last Updated:Jul 19, 2026 9:00 PM IST ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കായി കളിക്കുന്ന നിരവധി ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്യുന്ന മണിപ്പൂരിൽ ഫുട്ബോളാണ് ഏറ്റവും ജനപ്രിയ കായിക വിനോദം. News18 ഫിഫ ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് കേരളത്തിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും. എല്ലാ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കായി കളിക്കുന്ന നിരവധി ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്യുന്ന മണിപ്പൂരിൽ ഫുട്ബോളാണ് ഏറ്റവും ജനപ്രിയ കായിക…
-

FIFA World Cup 2026 | അർജന്റീനയ്‌ക്കെതിരെ ജയിക്കണം! പലസ്തീനൊപ്പം നിന്ന സ്പെയിനിനായി ഗാസയിൽ ആവേശം | | ACTPnews
Last Updated:Jul 19, 2026 5:34 PM IST ഇസ്രായേലിന്റെ ആക്രമണങ്ങൾക്കിടയിൽ സ്പാനിഷ് സർക്കാർ സ്വീകരിച്ച നിലപാടുകളും,സ്പാനിഷ് കായികതാരങ്ങൾ പരസ്യമായി നൽകിയ പിന്തുണയുമാണ് ഗാസയിലെ ഭൂരിഭാഗം ആളുകളെയും സ്പെയിൻ അനുകൂലികളാക്കി മാറ്റിയത്. News18 ലോകം മുഴുവൻ ലോകകപ്പ് ആവേശത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പിന്റെ സ്വപ്ന ഫൈനൽ പോരാട്ടത്തിന് പന്തുരളും. യുദ്ധക്കെടുതികൾക്ക് നടുവിലാണെങ്കിലും പലസ്തീനിലും ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് ഒട്ടും കുറവില്ല. ഫൈനലിൽ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുമ്പോൾ ഗാസയിലെ ഫുട്ബോൾ ആരാധകരുടെ…
-

FIFA World Cup| ലോകകപ്പ് ചരിത്രത്തിലാദ്യം; തുടർച്ചയായ 13 മത്സരങ്ങളിൽ അപൂർവ റെക്കോഡുമായി അർജന്റീന | | ACTPnews
Last Updated:Jul 19, 2026 4:25 PM IST തുടർച്ചയായ 16 ലോകകപ്പ് മത്സരങ്ങളിൽ ഗോൾ കണ്ടെത്താനും അർജന്റീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. News18 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ 13 മത്സരങ്ങളിൽ കുറഞ്ഞത് രണ്ട് ഗോളുകളെങ്കിലും നേടുന്ന ആദ്യ ടീമെന്ന റെക്കോർഡ് സ്വന്തമാക്കിയ അർജന്റീന.സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നേടിയ നാടകീയമായ വിജയമായിരുന്നു ഇതിൽ അവസാനത്തേത്. ഈ തകർപ്പൻ ആക്രമണ മികവിന്റെ ആത്മവിശ്വാസവുമായാണ് സ്പെയിനെതിരെയുള്ള 2026 ലെ ഫിഫ ലോകകപ്പ് ഫൈനലിന് മെസിയും സംഘവും ഇറങ്ങുന്നത്.…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













