Category: Sports
All sports Malayalam news updates
-

ലോകചാംപ്യന്മാരെ വിറപ്പിച്ച് കാബോ വെർദെ; അർജന്റീനയ്ക്ക് സെൽഫ് ഗോളിൽ ജയം | | ACTPnews
Last Updated:Jul 04, 2026 8:19 AM IST നിശ്ചിത സമയത്ത് രണ്ട് ടീമുകളും 1–1 എന്ന് സമനിലയിൽ എത്തിയതോടെ കളി അധികസമയത്തേക്ക് നീളുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന ഈജിപ്തിനെ നേരിടും News18 ലോകകപ്പ് നോക്കൗട്ട് ത്രില്ലറില്‍ കാബോ വെര്‍ദെയോടെ പോരാട്ടത്തിൽ വിയര്‍ത്ത അര്‍ജന്‍റീനയ്ക്ക് ഒടുവിൽ ജയം. ആവേശകരമായ മത്സരത്തിൽ അർജന്റീനയെ വിറപ്പിച്ച് കേപ്പ് വെർദെ പരാജയപ്പെട്ടു. 111–ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേരോയാണ് അര്‍ജന്‍റീനയ്ക്കായി ഗോള്‍ നേടി. നിശ്ചിത സമയത്ത് രണ്ട് ടീമുകളും 1–1 എന്ന് സമനിലയിൽ…
-

മെസിപ്പടയെ കാബോ വെർദെ വിറപ്പിച്ചപ്പോൾ മന്ത്രവാദിയുടെ ശാപം വൈറൽ | | ACTPnews
Last Updated:Jul 04, 2026 8:22 AM IST ലോകകപ്പിന്റെ അവസാന റൗണ്ടിൽ കാബോ വെർദെ അർജന്റീനയെ തോൽപ്പിക്കുമെന്ന് ബോൻസം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അവകാശപ്പെട്ടിരുന്നു News18 2026 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ ഗോൾ നേടാതിരുന്നതിന് താനാണ് കാരണമെന്ന് അവകാശപ്പെട്ട ഘാനയിലെ മന്ത്രവാദി നാനാ ക്വാകു ബോൻസത്തിന്റെ പ്രവചനം വീണ്ടും ശ്രദ്ധേയമാകുന്നു. ലോക ചാമ്പ്യന്മാരായ അർജന്റീനയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനമാണ് ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നത്. ലോകകപ്പിന്റെ അവസാന റൗണ്ടിൽ കാബോ വെർദെ…
-

ക്രോയേഷ്യക്കെതിരായ വിജയത്തിന് ശേഷം വിരമിക്കലിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത്! | | ACTPnews
Last Updated:Jul 03, 2026 3:03 PM IST ഇത് റൊണാൾഡോയുടെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരി കാതിയ അവീറോ ഈ ആഴ്ച ആദ്യം അവകാശപ്പെട്ടതോടെയാണ് വിരമിക്കൽ ചർച്ചകൾക്ക് ചൂടുപിടിച്ചത് News18 2026-ലെ ഫിഫ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാനത്തെ ടൂർണമെന്റാണോ? റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രോയേഷ്യക്കെതിരെ പോർച്ചുഗൽ 2-1 ന്റെ ആവേശജയം സ്വന്തമാക്കിയതിന് പിന്നാലെയാണ്, തന്റെ അന്താരാഷ്ട്ര കരിയറിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളിൽ 41-കാരനായ പോർച്ചുഗൽ നായകൻ പ്രതികരണവുമായി രംഗത്തെത്തിയത്. വിരമിക്കണമോ എന്ന കാര്യം…
-

പെനാൽറ്റി ഗോളുമായി റൊണാൾഡോ; രക്ഷകനായി റാമോസ് : ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക് | | ACTPnews
Last Updated:Jul 03, 2026 7:40 AM IST പ്രതിരോധത്തിലും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച ക്രൊയേഷ്യയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് News18 ആവേശത്തിന്റെയും നാടകീയതയുടെയും എല്ലാ അതിരുകളും ലംഘിച്ച പോരാട്ടത്തിനൊടുവിൽ മുൻ റണ്ണേഴ്സ് അപ്പുകളായ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ടൊറന്റോയിൽ നടന്ന റൗണ്ട് ഓഫ് 32 നോക്കൗട്ട് മത്സരത്തിൽ എല്ലാ അർത്ഥത്തിലും ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അന്ത്യനിമിഷങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളി അവസാനത്തോടടുത്തപ്പോൾ…
-

സൗദി അറേബ്യയിൽ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ പാകിസ്ഥാൻ | | ACTPnews
“ചരിത്രത്തിലാദ്യമായി, ജിദ്ദയിൽ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിനായി പിസിബിയും എസ്എസിഎഫും തമ്മിൽ തന്ത്രപരമായ കരാറിൽ ഒപ്പുവെച്ചിരിക്കുന്നു,” എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പിസിബി അറിയിച്ചു. പിസിബി വ്യക്തമാക്കുന്നത് അനുസരിച്ച്, ഇൻഫ്രാസ്ട്രക്ചർ വികസനം, സാങ്കേതിക വൈദഗ്ധ്യം, സ്റ്റേഡിയം ആസൂത്രണം, പ്രവർത്തന മാനദണ്ഡങ്ങൾ എന്നിവയിൽ ഇരു ബോർഡുകളും പരസ്പരം സഹകരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും വലിയ കായിക മേളകൾക്കും ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ പ്രാപ്തമാക്കുന്നതിൽ ഈ പ്രോജക്റ്റ് നിർണായക പങ്ക് വഹിക്കുമെന്ന് ബോർഡ് അറിയിച്ചു. ഈ സംരംഭം രാജ്യത്തിന്റെ ‘വിഷൻ…
-

2036 ഒളിമ്പിക്സ് ആതിഥേയത്വം; ഐഒസിയുടെ പുതിയ പരിഷ്കാരം ഇന്ത്യയ്ക്ക് അനുകൂലമാകുമോ? | | ACTPnews
Last Updated:Jul 02, 2026 9:10 PM IST 2024-ൽ അഹമ്മദാബാദ് പ്രധാന വേദിയാക്കി ഒളിമ്പിക്സ് നടത്താൻ താല്പര്യമുണ്ടെന്ന് കാണിച്ച് ഇന്ത്യ കത്ത് നൽകിയിരുന്നു. News18 അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) ആതിഥേയരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതുക്കിയ പ്രക്രിയയ്ക്ക് ഈ മാസം തുടക്കത്തിൽ അംഗീകാരം നൽകിയതോടെ, 2036-ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള തങ്ങളുടെ ആവശ്യം ശക്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 2024-ൽ അഹമ്മദാബാദ് പ്രധാന വേദിയാക്കി ഒളിമ്പിക്സ് നടത്താൻ താല്പര്യമുണ്ടെന്ന് കാണിച്ച് ഇന്ത്യ കത്ത് നൽകിയിരുന്നു. എന്നാൽ, പുതിയ ഐഒസി പ്രസിഡന്റ്…
-

മാപ്പപേക്ഷ അംഗീകരിച്ചു; ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന 3 വർഷത്തെ വിലക്ക് കെസിഎ പിൻവലിച്ചു | | ACTPnews
Last Updated:Jul 01, 2026 3:05 PM IST കെസിഎയ്‌ക്കെതിരായ തന്റെ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ശ്രീശാന്ത് സമർപ്പിച്ച നിരുപാധികമായ മാപ്പപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കെസിഎ എസ് ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് കെസിഎ ബുധനാഴ്ച പിൻവലിച്ചു. ഇന്ന് നടന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് വിലക്ക് പിൻവലിക്കാനുള്ള തീരുമാനം കെസിഎ കൈക്കൊണ്ടതെന്ന് അസോസിയേഷൻ പുറത്തിറക്കിയ…
-

FIFA World Cup 2026: ചരിത്രത്തിലാദ്യം! പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമനിക്ക് തോൽവി, പാരഗ്വായ് പ്രീക്വാർട്ടറിൽ | | ACTPnews
Last Updated:Jun 30, 2026 6:58 AM IST മുൻ ലോകചാമ്പ്യന്മാരായ ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3) പരാജയപ്പെടുത്തിയാണ് പാരഗ്വായ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത് News18 ലോകകപ്പ് ചരിത്രത്തിലാദ്യമായി പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമനിയെ തകർത്ത് പാരഗ്വായ് പ്രീക്വാർട്ടറിൽ. ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിലാണ് ജർമൻ പടയെ ലാറ്റിൻ അമേരിക്കൻ ശക്തികളായ പാരഗ്വായ് മുട്ടുകുത്തിച്ചത്. മുൻ ലോകചാമ്പ്യന്മാരായ ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3) പരാജയപ്പെടുത്തിയാണ് പാരഗ്വായ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത് പാരഗ്വായ്‌ക്കായി ജൂലിയോ എൻസിസോ…
-

കേപ് വെർദെ ഫുട്ബോൾ ടീം ക്യാപ്റ്റനെതിരെ ബലാത്സംഗ പരാതി | | ACTPnews
Last Updated:Jun 29, 2026 4:28 PM IST നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരെയുള്ള റൗണ്ട് ഓഫ് 32 പോരാട്ടത്തിന് തൊട്ടുമുൻപാണ് കേപ് വെർദെ ക്യാപ്റ്റൻ റയാൻ മെൻഡെസിനെതിരെ ബലാത്സംഗ പരാതി ഉയർന്നത്. ആരോപണങ്ങളോട് ഫിഫയും പ്രതികരിച്ചിട്ടുണ്ട് Image: Reuters ഫിഫ ലോകകപ്പ് 2026-ൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച കേപ് വെർദെയുടെ ഫുട്ബോൾ ടീം, നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ…
-

ആൻസി സോജൻ; അഞ്ജു ബോബി ജോർജിന്റെ 22 വർഷത്തെ ലോങ് ജംപ് റെക്കോർഡ് തകർത്ത തൃശ്ശൂർക്കാരി | | ACTPnews
Last Updated:Jun 29, 2026 12:07 PM IST 2004 ഏഥൻസ് ഒളിമ്പിക്സിൽ അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്റർ എന്ന ദേശീയ റെക്കോർഡാണ് ആൻസി മറികടന്നത് News18 ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് മലയാളി ലോങ് ജംപ് താരം ആൻസി സോജൻ. 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ ദേശീയ റെക്കോർഡ് തകർത്താണ് ആൻസിയുടെ ചരിത്രവിജയം. ജൂൺ 27-ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഇന്റർ-സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്‌സ്…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













