Category: Sports

All sports Malayalam news updates

  • ഫ്രാൻസിനെ തകർത്തെറിഞ്ഞ് സ്പെയിൻ; 2010-ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിൽ | | ACTPnews

    ഫ്രാൻസിനെ തകർത്തെറിഞ്ഞ് സ്പെയിൻ; 2010-ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിൽ | | ACTPnews

    Last Updated:Jul 15, 2026 7:06 AM IST ദക്ഷിണാഫ്രിക്കയിൽ കിരീടം ചൂടിയ 2010-ലെ സുവർണ്ണ ചരിത്രത്തിന് ശേഷം ആദ്യമായാണ് സ്പെയിൻ ഫൈനലിൽ എത്തുന്നത് News18 കാൽപ്പന്തിന്റെ ലോകകിരീടത്തിലേക്ക് ഒരു ജയത്തിന്റെ മാത്രം ദൂരത്തിൽ സ്പെയിൻ. ഫ്രാൻസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ലാ റോജ ഫിഫ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ദക്ഷിണാഫ്രിക്കയിൽ കിരീടം ചൂടിയ 2010-ലെ സുവർണ്ണ ചരിത്രത്തിന് ശേഷം ആദ്യമായാണ് സ്പെയിൻ ഫൈനലിൽ എത്തുന്നത്. ഇതോടെ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ എന്ന ഫ്രാൻസിന്റെ…

    Continue Reading

  • ലോഡ്സിലെ ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം | | ACTPnews

    ലോഡ്സിലെ ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം | | ACTPnews

    Last Updated:Jul 14, 2026 9:00 AM IST ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും യസ്തിക സ്വന്തമാക്കി News18 ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ഇംഗ്ലണ്ടിനെതിരെ 270 റൺസിനാണ് ഇന്ത്യൻ ടീം വിജയക്കിരീടം ചൂടിയത്. യസ്തിക ഭാട്ടിയയാണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അപൂര്‍വ ചരിത്രം കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ സെഞ്ചുറി നേടി. ലോര്‍ഡ്‌സില്‍…

    Continue Reading

  • ലോകകപ്പ് അവസരം നഷ്ടമായ 38 കാരൻ ഡച്ച് റഫറി റോബ് ഡീപെറിങ്ക് അന്തരിച്ചു | | ACTPnews

    ലോകകപ്പ് അവസരം നഷ്ടമായ 38 കാരൻ ഡച്ച് റഫറി റോബ് ഡീപെറിങ്ക് അന്തരിച്ചു | | ACTPnews

    “റോബ് ഡീപെറിങ്കിന്റെ വിയോഗവാർത്ത ഞങ്ങളെ ഞെട്ടലോടെയും അഗാധ ദുഃഖത്തോടെയും ഞങ്ങൾ സ്വീകരിച്ചു. റോബിന്റെ വിയോഗത്തോടെ ഞങ്ങൾക്ക് മികച്ച ഒരു റഫറിയെ മാത്രമല്ല, ദയയും ആത്മാർഥതയും നിറഞ്ഞ സഹപ്രവർത്തകനെയുമാണ് നഷ്ടമായത്,” കെഎൻവിബി പ്രസ്താവനയിൽ പറഞ്ഞു. റോബ് ഡീപെറിങ്കിന്റെ നിര്യാണത്തിൽ ഫിഫയും അനുശോചനം രേഖപ്പെടുത്തി. “ആഗോള ഫുട്ബോൾ സമൂഹത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഡച്ച് ഫുട്ബോൾ അസോസിയേഷനും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,” ഫിഫ പ്രസ്താവനയിൽ അറിയിച്ചു. 🚨 According to L’Équipe:…

    Continue Reading

  • സ്റ്റീഫൻ ഫ്ലെമിംഗ് 18 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകസ്ഥാനമൊഴിഞ്ഞു | | ACTPnews

    സ്റ്റീഫൻ ഫ്ലെമിംഗ് 18 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകസ്ഥാനമൊഴിഞ്ഞു | | ACTPnews

    ഫ്ലെമിംഗ് മുഖ്യ പരിശീലകനായിരുന്ന കാലയളവിൽ സിഎസ്‌കെ അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്വന്റി20 ടൂർണമെന്റുകളും നേടിയിട്ടുണ്ട്. ഫ്രാഞ്ചൈസി റെക്കോർഡായി 12 തവണ ഐപിഎൽ പ്ലേഓഫിൽ എത്തുകയും 10 ഐപിഎൽ ഫൈനലുകളിൽ കളിക്കുകയും ചെയ്തു. തുടർച്ചയായി മൂന്നാം സീസണിലും പ്ലേഓഫ് യോഗ്യത നേടാനാകാതെ, ഇത്തവണത്തെ ഐപിഎല്ലിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്ന നിരാശാജനകമായ പ്രകടനത്തിന് പിന്നാലെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്. “കായികരംഗത്ത് 18 വർഷം എന്നത് ഒരു വലിയ കാലയളവാണ്, നിറഞ്ഞ കൃതജ്ഞതയോടെയാണ് ഞാൻ…

    Continue Reading

  • ബ്രണ്ടൻ മക്കല്ലത്തിന് പകരം രാഹുൽ ദ്രാവിഡ്? ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തിയേക്കും  | | ACTPnews

    ബ്രണ്ടൻ മക്കല്ലത്തിന് പകരം രാഹുൽ ദ്രാവിഡ്? ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തിയേക്കും  | | ACTPnews

    Last Updated:Jul 13, 2026 9:35 AM IST മക്കല്ലം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ ചുമതലയിൽ നിന്ന് മാറുമെങ്കിലും, പരിമിത ഓവർ (വൈറ്റ് ബോൾ) ടീമുകളുടെ മുഖ്യ പരിശീലകനായി തുടരും. News18 രാഹുൽ ദ്രാവിഡ് വീണ്ടും പരിശീലക സ്ഥാനത്തേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണോ? ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നും ഒഴിയുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് പകരം വരാൻ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) പരിഗണിക്കുന്ന പ്രമുഖരിൽ ഒരാൾ ഇന്ത്യൻ…

    Continue Reading

  • ലോകകപ്പിൽ 64 ടീം പദ്ധതിയുമായി ഫിഫ; ഇന്ത്യക്ക് അവസരം വരുമോ?  | | ACTPnews

    ലോകകപ്പിൽ 64 ടീം പദ്ധതിയുമായി ഫിഫ; ഇന്ത്യക്ക് അവസരം വരുമോ?  | | ACTPnews

    Last Updated:Jul 13, 2026 10:21 AM IST 2026 പതിപ്പിന് ശേഷം പുരുഷ ഫിഫ ലോകകപ്പ് 64 ടീമുകളായി ഉയർത്തുന്നതിനെക്കുറിച്ച് ആഭ്യന്തര ചർച്ചകൾ നടത്തുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു News18 48 ടീമുകളെ ഉൾപ്പെടുത്തി വിപുലീകരിച്ച ലോകകപ്പിന്റെ വിജയം ഫിഫയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. ടൂർണമെന്റ് 64 ടീമുകളിലേക്ക് വരെ ഉയർത്താനുള്ള പദ്ധതികൾ പരിശോധിക്കുമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്. 2026 പതിപ്പിന് ശേഷം പുരുഷ ഫിഫ ലോകകപ്പ് 64 ടീമുകളായി ഉയർത്തുന്നതിനെക്കുറിച്ച് ആഭ്യന്തര ചർച്ചകൾ…

    Continue Reading

  • നോർവേയെ എക്സ്ട്രാ ടൈം ത്രില്ലറിൽ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ | | ACTPnews

    നോർവേയെ എക്സ്ട്രാ ടൈം ത്രില്ലറിൽ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ | | ACTPnews

    Last Updated:Jul 12, 2026 6:32 AM IST ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ് News18 ‌ഫിഫ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് ഇം​ഗ്ലണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. എക്‌സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്. ജൂ‍ഡ് ബെല്ലിം​ഗ്​ഹാമിന്റെ പോരാട്ടത്തിൽ രണ്ട്…

    Continue Reading

  • KCL താരലേലം; ഏറ്റവും വിലകൂടിയ താരമായി സിബിൻ ​ഗിരീഷ് | | ACTPnews

    KCL താരലേലം; ഏറ്റവും വിലകൂടിയ താരമായി സിബിൻ ​ഗിരീഷ് | | ACTPnews

    Last Updated:Jul 12, 2026 8:01 AM IST ആലപ്പി റിപ്പിൾസ് 11.80 ലക്ഷം രൂപയ്ക്കാണ് സിബിൻ ഗിരീഷിനെ സ്വന്തമാക്കിയത് News18 കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണുള്ള താരലേലം പൂർത്തിയായി. സിബിൻ ഗിരീഷാണ് ലേലത്തിലെ ഏറ്റവും വിലകൂടിയ താരം. ആലപ്പി റിപ്പിൾസ് 11.80 ലക്ഷം രൂപയ്ക്കാണ് സിബിൻ ഗിരീഷിനെ സ്വന്തമാക്കിയത്. കൃഷ്ണദേവനും സച്ചിൻ ബേബിയുമാണ് കൂടുതൽ തുക നേടിയ മറ്റ് താരങ്ങൾ. കൃഷ്ണദേവനെ 11.20 ലക്ഷത്തിന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കിയപ്പോൾ സച്ചിൻ ബേബിയെ പത്ത്…

    Continue Reading

  • ഐപിഎൽ മത്സരം ഓസ്‌ട്രേലിയയിൽ ? ബിഗ് ബാഷ് ലീഗ് ചെന്നൈയിലേക്ക് വരുന്നതിന് പിന്നാലെ പുതിയ നീക്കം | | ACTPnews

    ഐപിഎൽ മത്സരം ഓസ്‌ട്രേലിയയിൽ ? ബിഗ് ബാഷ് ലീഗ് ചെന്നൈയിലേക്ക് വരുന്നതിന് പിന്നാലെ പുതിയ നീക്കം | | ACTPnews

    Last Updated:Jul 11, 2026 4:29 PM IST ഐപിഎൽ മത്സരം ഓസ്‌ട്രേലിയയിൽ നടത്തുക എന്ന നിർദ്ദേശം ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് News18 ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരം നടക്കുകയെന്നത് ഉടൻ തന്നെ യാഥാർത്ഥ്യമായേക്കും. ടൂർണമെന്റിന്റെ ചരിത്രത്തിലാദ്യമായി ഒരു ഐപിഎൽ മത്സരം ഓസ്‌ട്രേലിയയിൽ നടത്തുന്നതിനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ബിസിസിഐയെ ക്ഷണിച്ചിട്ടുണ്ടെന്ന് ‘ദി സിഡ്‌നി മോണിംഗ് ഹെറാൾഡ്’ റിപ്പോർട്ട് ചെയ്യുന്നു. ബിഗ് ബാഷ് ലീഗിന്റെ (ബിബിഎൽ) 2026-27…

    Continue Reading

  • FIFA World Cup 2026: ലോകകപ്പ് ഒത്തുകളി ആരോപണങ്ങൾക്ക് മറുപടിയുമായി അർജന്റീന കോച്ച് ലയണൽ സ്കലോണി | | ACTPnews

    FIFA World Cup 2026: ലോകകപ്പ് ഒത്തുകളി ആരോപണങ്ങൾക്ക് മറുപടിയുമായി അർജന്റീന കോച്ച് ലയണൽ സ്കലോണി | | ACTPnews

    Last Updated:Jul 11, 2026 3:35 PM IST സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് അർജന്റീന ഒരുങ്ങുന്നതിനിടെയാണ് പരിശീലകൻ ലയണൽ സ്കലോണി ഈ വിഷയത്തിൽ മൗനം വെടിഞ്ഞത് News18 അനുകൂലമായ റഫറി തീരുമാനങ്ങൾ മുതൽ ഫിഫ ലോകകപ്പ് ഫിക്സ്ചറിലെ എളുപ്പമുള്ള വഴി വരെ, 2026 ലോകകപ്പിൽ അർജന്റീനയ്ക്ക് കാര്യങ്ങളെല്ലാം അനുകൂലമായാണ് വരുന്നത്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചാൽ, ലോക റാങ്കിംഗിൽ ആദ്യ പത്തിലുള്ള ഒരു ടീമിനെപ്പോലും നേരിടാതെ നിലവിലെ ചാമ്പ്യന്മാർക്ക് സെമിഫൈനലിൽ എത്താം. കളിയിലെയും പുറത്തെയും ഇത്തരം…

    Continue Reading