Category: Sports

All sports Malayalam news updates

  • ലോകകപ്പ് ജേതാക്കളായ സ്പെയിനിന് 493 കോടി; ഈ തുക കൊണ്ട് ഇന്ത്യയിൽ എന്തെല്ലാം ചെയ്യാം? | | ACTPnews

    ലോകകപ്പ് ജേതാക്കളായ സ്പെയിനിന് 493 കോടി; ഈ തുക കൊണ്ട് ഇന്ത്യയിൽ എന്തെല്ലാം ചെയ്യാം? | | ACTPnews

    സ്പെയിനിന് മാത്രമല്ല, ടൂർണമെന്റിൽ മത്സരിച്ച എല്ലാ ടീമുകൾക്കും ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഫിഫ ഇത്തവണ വീതിച്ചു നൽകിയത്. ക്വാർട്ടർ ഫൈനലിസ്റ്റുകൾ, പ്രീക്വാർട്ടർ കടന്നവർ, പ്രാഥമിക ഘട്ടത്തിൽ പുറത്തായ രാജ്യങ്ങൾ എന്നിവർക്കെല്ലാം വലിയ തുക പ്രതിഫലമായി ലഭിച്ചു. വിപുലീകരിച്ച 48 ടീമുകളുടെ ടൂർണമെന്റ് ഫോർമാറ്റ്, സംപ്രേക്ഷണ അവകാശത്തിലൂടെയുള്ള റെക്കോർഡ് വരുമാനം, സ്പോൺസർഷിപ്പ്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ പങ്കാളിത്തം എന്നിവയാണ് സമ്മാനത്തുക സർവ്വകാല റെക്കോർഡിലെത്തിച്ചത്. Source link

    Continue Reading

  • FIFA World Cup 2026: 106ാം മിനിറ്റിലെ ഗോൾ; 16 വർഷത്തിനുശേഷം സ്പെയിൻ ലോകചാമ്പ്യന്മാർ | | ACTPnews

    FIFA World Cup 2026: 106ാം മിനിറ്റിലെ ഗോൾ; 16 വർഷത്തിനുശേഷം സ്പെയിൻ ലോകചാമ്പ്യന്മാർ | | ACTPnews

    ഫെറാൻ ടോറസിന്റെ എക്സ്ട്രാ ടൈം ഗോൾ സ്പെയിനെ രണ്ടാം തവണയും ഫിഫ ലോകകപ്പ് ചാമ്പ്യന്മാരാക്കിയപ്പോൾ, 1962ൽ ബ്രസീലിന് ശേഷം ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമെന്ന അർജന്റീനയുടെ സ്വപ്നം സ്പെയിനിനോടേറ്റ 1-0 ന്റെ നിരാശാജനകമായ തോൽവിയോടെ തകർന്നടിഞ്ഞു. ടൂർണമെന്റിലെ ഏറ്റവും ഭയപ്പെടുത്തുന്ന മുന്നേറ്റനിരയുമായാണ് അർജന്റീന ഫൈനലിന് ഇറങ്ങിയത്. എന്നാൽ ഒരു ഗോൾ പോലും നേടാനാകാതെയാണ് അവർ മടങ്ങിയത്. മറുഭാഗത്ത് സ്പെയിൻ, തങ്ങളെ ഇവിടെവരെ എത്തിച്ച അതേ തന്ത്രത്തിൽ തന്നെ ഉറച്ചുനിന്നു: ശ്വാസം മുട്ടിക്കുക, കളി നിയന്ത്രിക്കുക, കാത്തിരിക്കുക,…

    Continue Reading

  • Ferran Torres: ഫെറാൻ ടോറസ്: അർജന്റീനയ്‌ക്കെതിരെ ഫൈനലിൽ സ്പെയിന് കിരീടം നേടിക്കൊടുത്ത ബാഴ്‌സലോണ താരം | | ACTPnews

    Ferran Torres: ഫെറാൻ ടോറസ്: അർജന്റീനയ്‌ക്കെതിരെ ഫൈനലിൽ സ്പെയിന് കിരീടം നേടിക്കൊടുത്ത ബാഴ്‌സലോണ താരം | | ACTPnews

    എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ വലകുലുക്കി ടോറസ് സ്പെയിന് 1-0 ന്റെ ലീഡ് നൽകി. ഈ ഗോളിന്റെ ബലത്തിൽ അർജന്റീനയെ പരാജയപ്പെടുത്തി ലാ റോഹ തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ, ടോറസിന്റെ ആ ഷോട്ട് തന്നെയായിരുന്നു മത്സരത്തിന്റെ വിധി നിർണയിച്ചത്. കൗതുകകരമായ കാര്യം, ഫിഫ ലോകകപ്പ് 2026 ടൂർണമെന്റിൽ ടോറസ് നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. ടൂർണമെന്റിലുടനീളം ഗോളൊന്നും നേടാനാകാതിരുന്നിട്ടും, ഏറ്റവും വലിയ വേദിയിൽ ടീം തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ആവശ്യപ്പെട്ടപ്പോൾ…

    Continue Reading

  • Golden Ball: ലയണൽ മെസ്സിയല്ല! ഗോൾഡൻ ബോൾ സ്പെയിൻ ക്യാപ്റ്റൻ റോഡ്രിക്ക് | | ACTPnews

    Golden Ball: ലയണൽ മെസ്സിയല്ല! ഗോൾഡൻ ബോൾ സ്പെയിൻ ക്യാപ്റ്റൻ റോഡ്രിക്ക് | | ACTPnews

    Last Updated:Jul 20, 2026 7:14 AM IST ടൂർണമെന്റിലുടനീളം എട്ട് ഗോളുകളുമായി മറ്റൊരു മികച്ച പ്രകടനം പുറത്തെടുത്ത അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി വോട്ടെടുപ്പിൽ രണ്ടാമതെത്തി സിൽവർ ബോൾ പുരസ്കാരം നേടി. ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ ബ്രോൺസ് ബോൾ സ്വന്തമാക്കി (Picture Credit: AFP) ഫിഫ ലോകകപ്പ് 2026ൽ ലയണൽ മെസ്സിയെ മറികടന്ന് സ്പെയിൻ ക്യാപ്റ്റൻ റോഡ്രി ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കി. ലാ റോഹയ്ക്കായി ടൂർണമെന്റിലെ എട്ട് മത്സരങ്ങളിലും കളിച്ച ഈ സ്പാനിഷ്…

    Continue Reading

  • ഫൈനൽ മത്സരത്തിന് ശേഷം മൈതാനത്ത് പൊട്ടിക്കരഞ്ഞ് മെസി, ഓടിയെത്തി ആശ്വസിപ്പിച്ച് യമാൽ | | ACTPnews

    ഫൈനൽ മത്സരത്തിന് ശേഷം മൈതാനത്ത് പൊട്ടിക്കരഞ്ഞ് മെസി, ഓടിയെത്തി ആശ്വസിപ്പിച്ച് യമാൽ | | ACTPnews

    Last Updated:Jul 20, 2026 7:29 AM IST മത്സരത്തിന് ശേഷം തളർന്നുനിന്ന മെസിലെ ആലിം​ഗനം ചെയ്ത് ആശ്വസിപ്പിക്കുന്ന യമാലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായി News18 ലോകകപ്പ് ഫൈനലിൽ സ്പെയിനിന് മുന്നിൽ‌ മുട്ടുമടക്കിയ മെസി കളി കഴിഞ്ഞ് പൊട്ടിക്കരഞ്ഞ നിമിഷം, ലാമിൻ‌ യമാൽ ഓടിയെത്തി ആശ്വസിപ്പിച്ചു. ഹൃദയസ്പർശിയായ വീഡിയോ സമൂഹമാദ്ധ്യമങ്ങൾ പ്രചരിക്കുകയാണ്. മൈതാനത്തിരുന്ന് കരയുന്ന മെസിയുടെ ദൃശ്യങ്ങൾ‌ ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തി. മത്സരത്തിന് ശേഷം തളർന്നുനിന്ന മെസിലെ ആലിം​ഗനം ചെയ്ത് ആശ്വസിപ്പിക്കുന്ന യമാലിന്റെ ദൃശ്യങ്ങൾ…

    Continue Reading

  • അർജന്റീനക്ക് നാണക്കേടിന്റെ റെക്കോർഡ്; ലോകകപ്പ് ഫൈനലിന്റെ 90 മിനിറ്റിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാനാകാതെപോയ ആദ്യ ടീം | | ACTPnews

    അർജന്റീനക്ക് നാണക്കേടിന്റെ റെക്കോർഡ്; ലോകകപ്പ് ഫൈനലിന്റെ 90 മിനിറ്റിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാനാകാതെപോയ ആദ്യ ടീം | | ACTPnews

    Last Updated:Jul 20, 2026 7:36 AM IST ഫിഫ ലോകകപ്പ് ഫൈനലിന്റെ നിശ്ചിത 90 മിനിറ്റിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ കഴിയാതെ പോകുന്ന ആദ്യ ടീമെന്ന മോശം റെക്കോർഡ് ഇനി അർജന്റീനയ്ക്ക് സ്വന്തം (Picture Credit: AP) ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ അർജന്റീന സ്പെയിനിനോട് 0-1 ന് പരാജയപ്പെട്ടിരുന്നു. ഈ കിരീടപ്പോരാട്ടത്തിൽ, നിശ്ചിത 90 മിനിറ്റിൽ സ്പാനിഷ് ഗോൾമുഖത്തേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ലയണൽ…

    Continue Reading

  • ഫൈനലിലെ തോൽ‌വിക്ക് പിന്നാലെ മൈതാനത്ത് ‘തല്ലുമാല’; സ്പെയിൻ താരത്തെ കൈയേറ്റം ചെയ്ത് അർജന്റീന താരം | | ACTPnews

    ഫൈനലിലെ തോൽ‌വിക്ക് പിന്നാലെ മൈതാനത്ത് ‘തല്ലുമാല’; സ്പെയിൻ താരത്തെ കൈയേറ്റം ചെയ്ത് അർജന്റീന താരം | | ACTPnews

    Last Updated:Jul 20, 2026 8:11 AM IST സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളിൽ, അർജന്റീനയുടെ തോൽവിക്ക് പിന്നാലെയുള്ള നിരാശയിൽ പരെഡെസ് സ്പാനിഷ് താരം ഗാവിയുമായി തർക്കത്തിൽ ഏർപ്പെടുന്നതും തുടർന്ന് അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിടുന്നതും കാണാം (Picture Credit: AFP) ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ അർജന്റീന സ്പെയിനിനോട് 0-1 ന്റെ ഹൃദയഭേദകമായ തോൽവി ഏറ്റുവാങ്ങിയിരുന്നു. എക്സ്ട്രാ ടൈമിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ വിജയഗോളാണ് ലാ റോഹയ്ക്ക്…

    Continue Reading

  • Lamine Yamal: ലോകകപ്പ് മെഡൽ വാങ്ങിയപ്പോൾ സ്പാനിഷ് താരം ലമീൻ‌ യമാലിന്റെ 4 വയസ്സുകാരൻ അനുജന്റെ പ്രതികരണം വൈറൽ | | ACTPnews

    Lamine Yamal: ലോകകപ്പ് മെഡൽ വാങ്ങിയപ്പോൾ സ്പാനിഷ് താരം ലമീൻ‌ യമാലിന്റെ 4 വയസ്സുകാരൻ അനുജന്റെ പ്രതികരണം വൈറൽ | | ACTPnews

    Last Updated:Jul 20, 2026 8:34 AM IST യമാൽ തന്റെ മെഡൽ സ്വീകരിച്ചപ്പോൾ ആവേശത്തോടെ കൈയടിക്കുന്ന കീനിന്റെ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് (Picture Credit: AP) ഫിഫ ലോകകപ്പ് 2026-ൽ സ്പെയിനിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിൽ ഒരാളായിരുന്നു 19കാരനായ ലമീൻ യമാൽ. ഈ ബാഴ്‌സലോണ താരം തന്റെ കന്നി ലോകകപ്പ് ടൂർണമെന്റിലെ എട്ട് മത്സരങ്ങളിലും ലാ റോഹയ്ക്കായി ബൂട്ട് കെട്ടുകയും, ടീമിനെ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിൽ…

    Continue Reading

  • മനം പോലെ! സ്പെയിനിന്റെ ലോകകപ്പ് വിജയം ആഘോഷമാക്കി പലസ്തീനി ജനത | | ACTPnews

    മനം പോലെ! സ്പെയിനിന്റെ ലോകകപ്പ് വിജയം ആഘോഷമാക്കി പലസ്തീനി ജനത | | ACTPnews

    Last Updated:Jul 20, 2026 9:26 AM IST 2026-ലെ ഫിഫ ലോകകപ്പ് ഫൈനൽ കാണാൻ മധ്യ ഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലെ കഫേകളിൽ പലസ്തീനികൾ ഒത്തുകൂടിയിരുന്നു (Imaga: International Action for Palestine/Facebook) ‌പലസ്തീൻ ജനതയ്ക്ക് സ്പെയിൻ നൽകിയ പിന്തുണ മുൻനിർത്തി, അർജന്റീനയ്‌ക്കെതിരായ സ്പാനിഷ് ദേശീയ ടീമിന്റെ ലോകകപ്പ് വിജയത്തെ മധ്യ ഗാസയിലെ പലസ്തീനികൾ ആർത്തുവിളിച്ചാണ് വരവേറ്റത്. 2026-ലെ ഫിഫ ലോകകപ്പ് ഫൈനൽ കാണാൻ മധ്യ ഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലെ കഫേകളിൽ പലസ്തീനികൾ ഒത്തുകൂടിയിരുന്നു.…

    Continue Reading

  • ഒരേ ഒരു ഗോൾ! സ്പാനിഷ് ഗോൾവല കാത്ത് ഗോൾഡൻ ഗ്ലൗ നേടിയ ഉനായ് സിമോൺ | | ACTPnews

    ഒരേ ഒരു ഗോൾ! സ്പാനിഷ് ഗോൾവല കാത്ത് ഗോൾഡൻ ഗ്ലൗ നേടിയ ഉനായ് സിമോൺ | | ACTPnews

    Last Updated:Jul 20, 2026 9:54 AM IST ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിന്റെ ചാർലസ് ഡി കെറ്റലെയർ മാത്രമാണ് സിമോണിനെ മറികടന്ന് ഗോൾ നേടിയത് News18 എട്ട് കളികളിൽ നിന്ന് വഴങ്ങിയത് വെറും ഒരു ഗോൾ മാത്രം. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അർജന്റീനയ്‌ക്കെതിരെ നടന്ന ലോകകപ്പ് ഫൈനലിൽ സ്പെയിൻ കിരീടമണിയുമ്പോൾ ഈ കണക്ക് ഏറ്റവുമധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. എതിരാളികൾ ഗോൾമുഖത്തേക്ക് തൊടുത്ത അസംഖ്യം ഷോട്ടുകളെ ഒരു വൻമതിൽ പോലെ ഉറച്ചു നിന്നു തടുത്ത സ്പെയിനിന്റെ ഗോൾകീപ്പർ ഉനായ് സിമോണിന്റെ…

    Continue Reading

Search the Archives

Access over the years of investigative journalism and breaking reports