Category: Sports

All sports Malayalam news updates

  • കെസിഎല്ലിൽ കൗമാരപ്പട വരുന്നു;തൃശൂർ ടൈറ്റൻസിനൊപ്പം നാൽവർ സംഘം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഒരാൾ | | ACTPnews

    കെസിഎല്ലിൽ കൗമാരപ്പട വരുന്നു;തൃശൂർ ടൈറ്റൻസിനൊപ്പം നാൽവർ സംഘം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഒരാൾ | | ACTPnews

    Last Updated:Aug 05, 2026 6:15 PM IST News18 യുവപ്രതിഭകളുടെ പുതിയൊരു പടയോട്ടത്തിന് വേദിയാകാൻ ഒരുങ്ങുന്നു കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ. ഭാവി വാഗ്ദാനങ്ങളായ ഒരുപിടി കൗമാര താരങ്ങളാണ് ഇത്തവണ ലീഗിന്റെ പ്രധാന ആകർഷണം. ഇന്ത്യൻ അണ്ടർ 19 ടീമംഗം മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെ ആ‍ർ രോഹിത്, അമയ് മനോജ്, ജോബിൻ ജോബി എന്നിവരടങ്ങുന്ന കൗമാരക്കൂട്ടത്തിന്റെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ആരാധകർ.താരങ്ങളിൽ നാല് പേരും അണിനിരക്കുന്നത് തൃശൂർ ടൈറ്റൻസിനൊപ്പമാണ്. കെ ആർ രോഹിത്-…

    Continue Reading

  • സലി സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ; ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ; പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ | | ACTPnews

    സലി സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ; ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ; പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ | | ACTPnews

    Last Updated:Aug 05, 2026 5:03 PM IST News18 കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയിൽ പ്രഖ്യാപിച്ചു. സലി സാംസണാണ് മൂന്നാം സീസണിൽ കൊച്ചിയെ നയിക്കുന്നത്. ഇന്ത്യൻ താരം സഞ്ജു സാംസന്റെ സഹോദരനായ സലി ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റനാകുന്നത്. ആദ്യ സീസണിൽ ടീമിനെ നയിച്ച പേസ് ബൗളർ ബേസിൽ തമ്പിയാണ് വൈസ്…

    Continue Reading

  • അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ | | ACTPnews

    അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ | | ACTPnews

    Last Updated:Aug 05, 2026 1:56 PM IST News18 കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ മുൻ കേരള ടീം പേസ് ബൗളറും പരിശീലകനുമായ അഭിഷേക് മോഹൻ എസ്. എൽ. ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ.കേരളത്തിനായി രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നീ പ്രധാന ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ച പരിചയസമ്പത്തുമായാണ് അഭിഷേക് ടീമിന്റെ ചുമതലയേൽക്കുന്നത്. 2014-15 അണ്ടർ-23 സീസണിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ…

    Continue Reading

  • വിജയക്കൂട്ടുകെട്ട് തുടരുന്നു; കൊച്ചി ബ്ലൂ ടൈഗേഴ്സ് കെസിഎൽ സീസൺ 3 പരിശീലക സംഘത്തെ പ്രഖ്യാപിച്ചു | | ACTPnews

    വിജയക്കൂട്ടുകെട്ട് തുടരുന്നു; കൊച്ചി ബ്ലൂ ടൈഗേഴ്സ് കെസിഎൽ സീസൺ 3 പരിശീലക സംഘത്തെ പ്രഖ്യാപിച്ചു | | ACTPnews

    Last Updated:Aug 04, 2026 5:44 PM IST News18 കൊച്ചി ബ്ലൂ ടൈഗേഴ്സ് കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ലേക്ക് തങ്ങളുടെ പരിശീലക സംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ മികച്ച നേട്ടങ്ങൾ സമ്മാനിച്ച വിജയക്കൂട്ടുകെട്ട് നിലനിർത്തിയാണ് ടീം പുതിയ സീസണിലേക്ക് ഒരുങ്ങുന്നത്. മുൻ ഇന്ത്യൻ താരമായ റൈഫി വിൻസെന്റ് ഗോമസ് മുഖ്യ പരിശീലകനായി തുടരും. ദീപക് സി.എം. ഡയറക്ടർ ഓഫ് ക്രിക്കറ്റിംഗ്/കോച്ചിംഗായും, എസ്. അനീഷ് ബൗളിംഗ് കോച്ചായും, സനുത്ത് ഇബ്രാഹിം ലീഡ് കോച്ചായും തുടരും.…

    Continue Reading

  • കോമൺവെൽത്ത് ഗെയിംസിന് ശേഷം താരം ‘അപ്രത്യക്ഷനായി’; പാകിസ്ഥാൻ ബോക്സിംഗ് വീണ്ടും വിവാദത്തിൽ | | ACTPnews

    കോമൺവെൽത്ത് ഗെയിംസിന് ശേഷം താരം ‘അപ്രത്യക്ഷനായി’; പാകിസ്ഥാൻ ബോക്സിംഗ് വീണ്ടും വിവാദത്തിൽ | | ACTPnews

    പാകിസ്ഥാന്റെ കായികരംഗത്തിന് വീണ്ടും നാണക്കേടുണ്ടാക്കിയ സംഭവത്തിൽ, സച്ചിൻ സിവാച്ച് സ്വർണം നേടിയ അടുത്തിടെ സമാപിച്ച കോമൺവെൽത്ത് ഗെയിംസിലെ പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച പാകിസ്ഥാൻ ബോക്സർ ഖുദ്രത്തുള്ളയെ കാണാതായി. പാകിസ്ഥാൻ ടീം ഗ്ലാസ്ഗോയിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് താരം അപ്രത്യക്ഷനായത്. പാകിസ്ഥാൻ ബോക്സിംഗ് ഫെഡറേഷൻ തെറ്റായ കാരണങ്ങളാൽ വാർത്തകളിൽ നിറയുന്നത് ഇത് ആദ്യമായല്ല. വിദേശ രാജ്യങ്ങളിൽ എത്തിയ ശേഷം പാകിസ്ഥാൻ ബോക്സർമാർ അപ്രത്യക്ഷരാകുന്ന നിരവധി സംഭവങ്ങൾ മുൻ വർഷങ്ങളിലും പ്രമുഖ അന്താരാഷ്ട്ര…

    Continue Reading

  • നിഖിലേഷ് സുരേന്ദ്രൻ ആലപ്പി റിപ്പിൾസ് മുഖ്യപരിശീലകൻ; പരിശീലന ക്യാമ്പ് ആലപ്പുഴ എസ്.ഡി കോളേജിൽ തുടങ്ങി | | ACTPnews

    നിഖിലേഷ് സുരേന്ദ്രൻ ആലപ്പി റിപ്പിൾസ് മുഖ്യപരിശീലകൻ; പരിശീലന ക്യാമ്പ് ആലപ്പുഴ എസ്.ഡി കോളേജിൽ തുടങ്ങി | | ACTPnews

    Last Updated:Aug 04, 2026 5:47 PM IST News18 കേരള ക്രിക്കറ്റ് ലീ​ഗ്(KCL) മൂന്നാം സീസണിൽ മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനെ ആലപ്പി റിപ്പിൾസിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. 2013 മുതൽ 2018 വരെ കേരള ടീമിൽ സജീവമായിരുന്ന നിഖിലേഷ് ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനും പുതുച്ചേരിക്കുമായി ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ സുദീർഘമായ അനുഭവസമ്പത്ത് പുതിയ സീസണിൽ ആലപ്പി റിപ്പിൾസിന് മുതൽക്കൂട്ടാവും.…

    Continue Reading

  • അഴിമതിക്കേസ്: ഇന്ത്യൻ വംശജനായ അമേരിക്കൻ ക്രിക്കറ്റ് താരത്തിന് 8 വർഷത്തെ വിലക്കേർപ്പെടുത്തി ഐ.സി.സി  | | ACTPnews

    അഴിമതിക്കേസ്: ഇന്ത്യൻ വംശജനായ അമേരിക്കൻ ക്രിക്കറ്റ് താരത്തിന് 8 വർഷത്തെ വിലക്കേർപ്പെടുത്തി ഐ.സി.സി  | | ACTPnews

    Last Updated:Aug 03, 2026 4:09 PM IST യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നടന്ന 2025-ലെ അബുദാബി ടി10 ടൂർണമെന്റുമായി ബന്ധപ്പെട്ടുള്ളതാണ് താരത്തിനെതിരെയുള്ള കുറ്റങ്ങൾ News18 അഴിമതി വിരുദ്ധ കോഡിലെ മൂന്ന് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് യു.എസ്.എ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും ഇന്ത്യൻ വംശജനുമായ ബോഡുഗും അഖിലേഷ് റെഡ്ഡിയെ(26) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) എട്ട് വർഷത്തേക്ക് വിലക്കി. ഇന്ത്യയിലെ ഹൈദരാബാദിൽ വളർന്ന അഖിലേഷ് റെഡ്ഡി, വിജയ് ഹാരേ ട്രോഫി ടീമിന്റെ ഭാഗമായിരുന്നു കൂടാതെ ഐ.പി.എൽ ഫ്രാഞ്ചൈസിയായ…

    Continue Reading

  • കോമൺവെൽത്ത് ഗെയിംസിൽ നേട്ടം കൊയ്ത ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി | | ACTPnews

    കോമൺവെൽത്ത് ഗെയിംസിൽ നേട്ടം കൊയ്ത ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി | | ACTPnews

    13 സ്വർണമടക്കം 39 മെഡലുകൾ നേടാൻ ഇന്ത്യയെ സഹായിച്ച മെഡൽ ജേതാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി, “നമ്മുടെ ടീമിന്റെ പ്രകടനത്തിൽ അഭിമാനിക്കുന്നു” എന്ന് എക്‌സിൽ കുറിച്ചു. “ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിലെ നമ്മുടെ ടീമിന്റെ പ്രകടനത്തിൽ ഏറെ അഭിമാനമുണ്ട്. 13 സ്വർണമടക്കം ഇന്ത്യ 39 മെഡലുകൾ നേടിയതിൽ അതിയായ സന്തോഷമുണ്ട്. മെഡൽ ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. ഗെയിംസിലുടനീളം, നമ്മുടെ കഴിവറ്റ താരങ്ങൾ അസാധാരണമായ വൈദഗ്ധ്യവും നിശ്ചയദാർഢ്യവും അർപ്പണബോധവും പ്രദർശിപ്പിച്ചു. അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കൾക്ക് തുടർന്നും പ്രചോദനമാകും. വരാനിരിക്കുന്ന എല്ലാ പരിശ്രമങ്ങൾക്കും…

    Continue Reading

  • പരിക്കിന്റെ പിടിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ‌; ഫിസിയോ കമലേഷ് ജെയിനും BCCI സെന്റർ ഓഫ് എക്സലൻസും പ്രതിക്കൂട്ടിൽ | | ACTPnews

    പരിക്കിന്റെ പിടിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ‌; ഫിസിയോ കമലേഷ് ജെയിനും BCCI സെന്റർ ഓഫ് എക്സലൻസും പ്രതിക്കൂട്ടിൽ | | ACTPnews

    Last Updated:Aug 03, 2026 4:17 PM IST ഫിസിയോ കമലേഷ് ജെയിന്റെയും ടീം ഡോക്ടർ റിസ്‌വാൻ ഖാന്റെയും സ്ഥാനങ്ങൾ വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുകയാണ് ജസ്പ്രീത് ബുംറ (Picture Credit: AFP) ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കാർക്ക് തുടർച്ചയായി പരിക്കേൽക്കുന്ന പശ്ചാത്തലത്തിൽ ടീം ഫിസിയോ തെറാപ്പിസ്റ്റ് കമലേഷ് ജെയിൻ നിരീക്ഷണത്തിലാണ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്താനും ഭാവി കാര്യത്തിൽ തീരുമാനമെടുക്കാനും ടീം മാനേജ്‌മെന്റ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട് അടുത്തിടെയായി ഇന്ത്യൻ താരങ്ങൾ നേരിടുന്ന…

    Continue Reading

  • കോച്ചിംഗ് രീതിക്കെതിരെ പരാതി; ഗൗതം ഗംഭീറിനെതിരെ ബി.സി.സി.ഐയെ സമീപിച്ച് മുതിർന്ന താരങ്ങൾ | | ACTPnews

    കോച്ചിംഗ് രീതിക്കെതിരെ പരാതി; ഗൗതം ഗംഭീറിനെതിരെ ബി.സി.സി.ഐയെ സമീപിച്ച് മുതിർന്ന താരങ്ങൾ | | ACTPnews

    Last Updated:Aug 03, 2026 4:57 PM IST ഗൗതം ഗംഭീറിന് ഒരു വർഷം മുമ്പുണ്ടായിരുന്ന അതേ അധികാരവും ബോർഡിന്റെ പിന്തുണയും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് News18 ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് ഒരു വർഷം മുമ്പുണ്ടായിരുന്ന അതേ അധികാരവും ബോർഡിന്റെ പിന്തുണയും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് ബ്ലോഗർ ഡോട്ട് കോം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ബോർഡിലെ ചില പ്രമുഖരുടെയും ടീമിലെയും പിന്തുണ നഷ്ടപ്പെട്ടതിനെത്തുടർന്ന് മുഖ്യ പരിശീലകൻ കടുത്ത സമ്മർദ്ദത്തിലാണ്.…

    Continue Reading