Category: Sports

All sports Malayalam news updates

  • Jaspal Rana | ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു | | ACTPnews

    Jaspal Rana | ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു | | ACTPnews

    Last Updated:Jun 12, 2026 10:52 AM IST ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസവും പ്രശസ്ത പരിശീലകനുമായ ജസ്പാൽ റാണ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അന്തരിച്ചു. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളിലെ നിരവധി മെഡൽ നേട്ടങ്ങളിലൂടെയും, മനു ഭാകർ ഉൾപ്പെടെയുള്ള ലോകോത്തര ഷൂട്ടർമാരെ വാർത്തെടുത്ത പരിശീലകൻ എന്ന നിലയിലും അദ്ദേഹം വലിയൊരു കായിക പാരമ്പര്യമാണ് അവശേഷിപ്പിക്കുന്നത് ജസ്പാൽ റാണ ഇന്ത്യൻ ഷൂട്ടിംഗ് രംഗത്തെ എക്കാലത്തെയും മികച്ച നാമങ്ങളിലൊന്നായ ജസ്പാൽ റാണ‌ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അന്തരിച്ചു. ജർമ്മനിയിലെ ഷൂട്ടിംഗ് ടൂർണമെന്റിന്…

    Continue Reading

  • ‘ഇന്ത്യ-പാക് മത്സരങ്ങളിൽ അമ്പയർമാർ ഇന്ത്യയുടെ പക്ഷത്ത്’;ആരോപണവുമായി പാകിസ്ഥാൻ താരം | | ACTPnews

    ‘ഇന്ത്യ-പാക് മത്സരങ്ങളിൽ അമ്പയർമാർ ഇന്ത്യയുടെ പക്ഷത്ത്’;ആരോപണവുമായി പാകിസ്ഥാൻ താരം | | ACTPnews

    ചിലപ്പോഴൊക്കെ മത്സരങ്ങൾ പോലും ഇന്ത്യയുടെ താൽപ്പര്യപ്രകാരമാണ് നടക്കാറുള്ളതെന്നും പാക് താരം ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ അമ്പയർമാരുടെ തീരുമാനങ്ങളും മറ്റ് ക്രമീകരണങ്ങളും പലപ്പോഴും ഇന്ത്യൻ ടീമിന് അനുകൂലമാകാറുണ്ടെന്ന ഗുരുതര ആരോപണവുമായി പാകിസ്ഥാൻ ഓൾറൗണ്ടർ ഖുഷ്ദിൽ ഷാ. News18 ‘എആർവൈ പോഡ്കാസ്റ്റിൽ’ സംസാരിക്കുമ്പോഴാണ് ഖുഷ്ദിലിന്റെ വിവാദ വെളിപ്പെടുത്തൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങളുടെ തീവ്രതയെ അംഗീകരിക്കുമ്പോൾ തന്നെ, മൈതാനത്തെ പ്രകടനങ്ങൾക്കപ്പുറമുള്ള പല ഘടകങ്ങളും പലപ്പോഴും ഇന്ത്യയ്ക്ക് ഗുണം ചെയ്യാറുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മത്സരങ്ങളിലെ നിർണായക തീരുമാനങ്ങൾ പലപ്പോഴും ഇന്ത്യൻ ടീമിന് അനുകൂലമായി…

    Continue Reading

  • Manav Suthar| അരങ്ങേറ്റത്തിൽ ചരിത്രമെഴുതി മാനവ് സുതാർ; ടെസ്റ്റ് അരങ്ങേറ്റത്തിൽ‌ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ 10 താരങ്ങൾ | | ACTPnews

    Manav Suthar| അരങ്ങേറ്റത്തിൽ ചരിത്രമെഴുതി മാനവ് സുതാർ; ടെസ്റ്റ് അരങ്ങേറ്റത്തിൽ‌ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ 10 താരങ്ങൾ | | ACTPnews

    അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് അരങ്ങേറ്റത്തിൽ 33 റൺസിന് 6 വിക്കറ്റ് വീഴ്ത്തി മാനവ് സുതാർ തിളങ്ങി. ടെസ്റ്റ് അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യൻ താരമായി സുതാർ മാറി. ഈ നേട്ടം സ്വന്തമാക്കിയ മറ്റ് 9 താരങ്ങളെ അറിയാം അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിൽ ആറ് വിക്കറ്റുകൾ പിഴുതുകൊണ്ട് ഇടംകയ്യൻ സ്പിന്നർ മാനവ് സുതാർ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് സ്വർണലിപികളാൽ എഴുതിച്ചേർത്തു. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന പത്താമത്തെ മാത്രം ബൗളറാണ്…

    Continue Reading

  • India Vs Afghanistan Test: അഫ്ഗാനിസ്ഥാനെ മൂന്ന് ദിവസത്തിനുള്ളിൽ തകർത്ത് ഇന്ത്യ; ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം | | ACTPnews

    India Vs Afghanistan Test: അഫ്ഗാനിസ്ഥാനെ മൂന്ന് ദിവസത്തിനുള്ളിൽ തകർത്ത് ഇന്ത്യ; ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം | | ACTPnews

    Last Updated:Jun 08, 2026 6:57 PM IST മുള്ളൻപൂരിൽ നടന്ന ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി (BCCI Photo) മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച അവസാനിച്ച ഏക ടെസ്റ്റ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഇന്നിംഗ്സിനും 300 റൺസിനും തകർത്ത് മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യ വിജയം നേടി. ഇന്നിംഗ്സ് വിജയങ്ങളുടെ കണക്കിൽ ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2018ൽ രാജ്‌കോർട്ടിൽ…

    Continue Reading

  • FIFA World Cup 2026: ലോകകപ്പ് 2026: 12 ഗ്രൂപ്പിലെ 48 ടീമുകളുടെ മത്സര ക്രമം, തീയതി, വേദി, സമയക്രമം | | ACTPnews

    FIFA World Cup 2026: ലോകകപ്പ് 2026: 12 ഗ്രൂപ്പിലെ 48 ടീമുകളുടെ മത്സര ക്രമം, തീയതി, വേദി, സമയക്രമം | | ACTPnews

    മത്സരം തീയതി ദിവസം സമയം (IST) വീട് വേദി 1 ജൂൺ 12 വെള്ളി  12.30 AM മെക്സിക്കോ vs ദക്ഷിണാഫ്രിക്ക മെക്സിക്കോ സിറ്റി 2 ജൂൺ 12 വെള്ളി  7:30 AM ദക്ഷിണ കൊറിയ vs ചെക്കിയ സപോപാൻ 3 ജൂൺ 13 ശനി  12.30 AM കാനഡ vs ബോസ്നിയ ആൻഡ് ഹെർസഗോവിന ടൊറന്റോ 4 ജൂൺ 13 ശനി 6:30 AM യുഎസ്എ vs പരാഗ്വേ ലോസ് ഏഞ്ചൽസ് 5 ജൂൺ 14…

    Continue Reading

  • FIFA World Cup 2026 | സബ്‌സ്‌ക്രിപ്ഷൻ വേണ്ട, ഒരു രൂപ പോലും മുടക്കേണ്ട! ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സൗജന്യമായി കാണാം | | ACTPnews

    FIFA World Cup 2026 | സബ്‌സ്‌ക്രിപ്ഷൻ വേണ്ട, ഒരു രൂപ പോലും മുടക്കേണ്ട! ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സൗജന്യമായി കാണാം | | ACTPnews

    സീ എന്റർടൈൻമെന്റാണ് ഫിഫ ലോകകപ്പിൻ്റെ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ 2026 ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ആവേശം എക്കാലത്തെയും ഉയർന്ന നിലയിലാണ്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ പിന്തുണയ്ക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തുടനീളമുള്ള ആരാധകർ. News18 ഇന്ത്യയിലെ ലോകകപ്പ് തത്സമയ സംപ്രേഷണാവകാശത്തെക്കുറിച്ച് മാസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വം കാരണം എവിടെയാണ് മത്സരങ്ങൾ കാണാൻ കഴിയുക എന്നതിൽ ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ,…

    Continue Reading

  • ഫിഫ ലോകകപ്പ്:സ്റ്റേഡിയങ്ങളിൽ പ്രതിഷേധമുണ്ടായാൽ കളി നിർത്തിപ്പോകുമെന്ന് ഇറാൻ  | | ACTPnews

    ഫിഫ ലോകകപ്പ്:സ്റ്റേഡിയങ്ങളിൽ പ്രതിഷേധമുണ്ടായാൽ കളി നിർത്തിപ്പോകുമെന്ന് ഇറാൻ  | | ACTPnews

    Last Updated:Jun 11, 2026 8:12 PM IST ജൂൺ 15-ന് ലോസ് ആഞ്ചലസിൽ വച്ച് ന്യൂസിലാൻഡിനെതിരെയാണ് ഇറാന്റെ ആദ്യമത്സരം. News18 ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾക്കുള്ളിൽ തങ്ങൾ അംഗീകരിക്കാത്ത പതാകകളോ ദേശീയ ടീമിനെതിരായ മുദ്രാവാക്യങ്ങളോ ഉയർന്നാൽ കളി നിർത്തിവെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ കായിക മന്ത്രി അഹമ്മദ് ദുനിയമാലിയാണ് മുന്നറിയിപ്പ് നൽകിയത്. വിഷയം ഫിഫയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഗ്രൂപ്പ് ജിയിൽ…

    Continue Reading

  • ലാസ്റ്റ് മിനിറ്റ് ട്വിസ്റ്റിൽ ബിസിസിഐയുടെ മനസ്സ് മാറി; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നതിങ്ങനെ | | ACTPnews

    ലാസ്റ്റ് മിനിറ്റ് ട്വിസ്റ്റിൽ ബിസിസിഐയുടെ മനസ്സ് മാറി; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നതിങ്ങനെ | | ACTPnews

    Last Updated:Jun 06, 2026 8:56 PM IST ശ്രേയസ് അയ്യർ നയിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലും വരാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിലും വൈഭവ് ഇന്ത്യൻ ടീമിന്റെ ഭാഗമാകും. News18 2026-ലെ ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ആദ്യമായി ഇന്ത്യൻ ടീമിന്റെ ജേഴ്സി അണിയാൻ ഒരുങ്ങുകയാണ് കൗമാര ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവശി. ശ്രേയസ് അയ്യർ നയിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലും വരാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിലും വൈഭവ് ഇന്ത്യൻ ടീമിന്റെ ഭാഗമാകും. തന്റെ 15-ാം വയസ്സിൽ…

    Continue Reading

  • FIFA WORLD CUP 2026 | ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ‘ട്രിയോണ്ട’യുടെ പിന്നിലെ രഹസ്യം | | ACTPnews

    FIFA WORLD CUP 2026 | ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ‘ട്രിയോണ്ട’യുടെ പിന്നിലെ രഹസ്യം | | ACTPnews

    Last Updated:Jun 06, 2026 7:28 PM IST ആതിഥേയ രാജ്യങ്ങളായ യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവയെ പ്രതിനിധീകരിക്കുന്ന ചുവപ്പ്, പച്ച, നീല നിറങ്ങളിലാണ് പന്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത് ഫിഫ ലോകകപ്പ് 2026 മാച്ച്ബോൾ ട്രയോണ്ട. (X) 2026-ലെ ഫിഫ ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ചരിത്രത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് വടക്കേ അമേരിക്ക. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ മഹാമേളയെ സ്വന്തം നാട്ടിലേക്ക് വരവേൽക്കുന്നതിന്റെ ആവേശത്തിലാണ് യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ. ഈ…

    Continue Reading

  • ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ക്യാപ്റ്റൻ; വൈഭവ് സൂര്യവംശി ടീമിൽ, സൂര്യകുമാറിനെ ഒഴിവാക്കി | | ACTPnews

    ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ക്യാപ്റ്റൻ; വൈഭവ് സൂര്യവംശി ടീമിൽ, സൂര്യകുമാറിനെ ഒഴിവാക്കി | | ACTPnews

    2026-ലെ ഐപിഎല്ലിലെ തകർപ്പൻ പ്രകടനമാണ് ആദ്യമായി ഇന്ത്യൻ ടീമിന്റെ ജേഴ്സി അണിയാനുള്ള അവസരം വൈഭവിന് ലഭിച്ചത്.മലയാളി താരം സഞ്ജു സാംസണും മൂന്ന് ടീമുകളിലും ഇടം പിടിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പിൽ ടീമിനെ കിരീടവിജയത്തിലേക്ക് നയിച്ച മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ ടീമിൽ നിന്ന് ഒഴിവാക്കി. തന്റെ 15-ാം വയസ്സിൽ കളത്തിലിറങ്ങിയാൽ ഇന്ത്യൻ പുരുഷ ടീമിനെ പ്രതിനിധീകരിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറും. അരങ്ങേറ്റത്തിന് അവസരം ലഭിച്ചാൽ, 1989-ൽ 16 വയസ്സും…

    Continue Reading