Category: Sports

All sports Malayalam news updates

  • ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ എക്കാലത്തെയും താഴ്ന്ന സ്ഥാനത്തേക്ക് വീണ് പാകിസ്താൻ | | ACTPnews

    ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ എക്കാലത്തെയും താഴ്ന്ന സ്ഥാനത്തേക്ക് വീണ് പാകിസ്താൻ | | ACTPnews

    [ad_1] Last Updated:Sep 14, 2026 7:52 PM IST വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്ത സിംബാബ്‌വെ മാത്രമാണ് ഇപ്പോൾ റാങ്കിങ്ങിൽ പാകിസ്താന് പിന്നിലുള്ളത് News18 ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 3-0-ന് അടിയറവ് പറഞ്ഞതോടെ ഐ.സി.സി ടെസ്റ്റ് ടീം റാങ്കിങ്ങിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്ഥാനത്തേക്ക് വീണ് പാകിസ്താൻ. ഇതാദ്യമായാണ് പാകിസ്താൻ റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നത്. വിരളമായി മാത്രം ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്ത സിംബാബ്‌വെ മാത്രമാണ് ഇപ്പോൾ…

    Continue Reading

  • റൂബൻ നെവേസിനെതിരായ അധിക്ഷേപം; കുറ്റക്കാർക്ക് ആജീവനാന്ത വിലക്ക് വേണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ | | ACTPnews

    റൂബൻ നെവേസിനെതിരായ അധിക്ഷേപം; കുറ്റക്കാർക്ക് ആജീവനാന്ത വിലക്ക് വേണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ | | ACTPnews

    [ad_1] Last Updated:Sep 14, 2026 1:06 PM IST നെവേസിനെ കളിയാക്കിയ സംഭവത്തിൽ ഉൾപ്പെട്ട ഏതൊരു ആരാധകനും സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് ക്രിസ്റ്റ്യാനോ News18 ശനിയാഴ്ച അൽ താവൂൻ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ഒരു മത്സരത്തിനിടെ, അന്തരിച്ച പോർച്ചുഗീസ് ഫുട്ബോൾ താരം ഡിയോഗോ ജോട്ടയുടെ പേര് പറഞ്ഞ് മിഡ്ഫീൽഡർ റൂബൻ നെവേസിനെ കളിയാക്കിയ സംഭവത്തിൽ ഉൾപ്പെട്ട ഏതൊരു ആരാധകനും സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിനോട്…

    Continue Reading

  • പാക് ക്രിക്കറ്റ് ബോർഡ് ചെയ‍‍ർമാൻ മൊഹ്സിൻ നഖ്‍വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം | | ACTPnews

    പാക് ക്രിക്കറ്റ് ബോർഡ് ചെയ‍‍ർമാൻ മൊഹ്സിൻ നഖ്‍വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം | | ACTPnews

    [ad_1] Last Updated:Sep 14, 2026 6:55 AM IST ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലിന് പിന്നാലെയുള്ള സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ടീം പങ്കെടുത്തില്ല News18 ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലിന് പിന്നാലെയുള്ള സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ടീം പങ്കെടുത്തില്ല. കൂടുതൽ…

    Continue Reading

  • 9-ാമനായി ഇറങ്ങി 9 സിക്സറുകൾ ; ടെസ്റ്റ് അരങ്ങേറ്റത്തിൽ ചരിത്രം കുറിച്ച് പാക് താരം റസാഉല്ല ഖാൻ | | ACTPnews

    9-ാമനായി ഇറങ്ങി 9 സിക്സറുകൾ ; ടെസ്റ്റ് അരങ്ങേറ്റത്തിൽ ചരിത്രം കുറിച്ച് പാക് താരം റസാഉല്ല ഖാൻ | | ACTPnews

    [ad_1] Last Updated:Sep 12, 2026 4:04 PM IST ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഒമ്പതാം നമ്പർ ബാറ്റ്‌സ്മാൻ നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന പുതിയ റെക്കോർഡാണ് ഈ യുവതാരം സ്വന്തമാക്കിയത്. News18 എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ പാകിസ്ഥാന്റെ 21 കാരനായ താരം റസാഉല്ലാ ഖാൻ കുറിച്ചത് ചരിത്ര നേട്ടം. അനായാസ വിജയമെന്ന് കരുതിയ ഇംഗ്ലണ്ടിന് തിരിച്ചടി നൽകിക്കൊണ്ട്  തന്റെ തകർപ്പൻ സിക്സറുകളിലൂടെ അദ്ദേഹം പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു. കൂടുതൽ വായിക്കാൻ [ad_2]…

    Continue Reading

  • ഇംഗ്ലണ്ടിലെ ബാങ്ക് ഇടപാടുകൾ: പാക് ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് റിസ്വാനും ഇമാം ഉൾ ഹഖിനുമെതിരെ അന്വേഷണം | | ACTPnews

    ഇംഗ്ലണ്ടിലെ ബാങ്ക് ഇടപാടുകൾ: പാക് ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് റിസ്വാനും ഇമാം ഉൾ ഹഖിനുമെതിരെ അന്വേഷണം | | ACTPnews

    [ad_1] Last Updated:Sep 11, 2026 5:40 PM IST അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഹാജരായ ഇരുതാരങ്ങളും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. News18 പാകിസ്ഥാന്റെ സൈബർ ക്രൈം ഏജൻസിയായ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.സി.സി.ഐ.എ) ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് റിസ്വാന്റെയും ഇമാം ഉൾ ഹഖിന്റെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഹാജരായ ഇരുതാരങ്ങളും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. കൂടുതൽ വായിക്കാൻ…

    Continue Reading

  • പാകിസ്ഥാൻ മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സൻ ‘ഇന്ത്യൻ ഏജന്റ്’ എന്ന് ആരോപണം | | ACTPnews

    പാകിസ്ഥാൻ മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സൻ ‘ഇന്ത്യൻ ഏജന്റ്’ എന്ന് ആരോപണം | | ACTPnews

    [ad_1] Last Updated:Sep 10, 2026 5:33 PM IST ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻപ് പ്രവർത്തിച്ചിട്ടുള്ള വിദേശ കോച്ചുകളുടെ പശ്ചാത്തലം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കർശനമായി പരിശോധിക്കണമെന്നും ആവശ്യം സർഫറാസ് അഹമ്മദിന് പകരക്കാരനായി മൈക്ക് ഹെസ്സൻ പാകിസ്ഥാന്റെ ടെസ്റ്റ് പരിശീലകനായി. (ചിത്രത്തിന് കടപ്പാട്: AFP) ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെ, പാകിസ്ഥാൻ കോച്ച് മൈക്ക് ഹെസ്സനെതിരെ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ് . ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) മുൻപ് പ്രവർത്തിച്ചിട്ടുള്ള…

    Continue Reading

  • ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ടി20 മത്സരത്തിന് സുരക്ഷാ ആശങ്ക; തീയതി മാറ്റണമെന്ന് ഡൽഹി പോലീസ് | | ACTPnews

    ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ടി20 മത്സരത്തിന് സുരക്ഷാ ആശങ്ക; തീയതി മാറ്റണമെന്ന് ഡൽഹി പോലീസ് | | ACTPnews

    [ad_1] Last Updated:Sep 10, 2026 6:22 PM IST മത്സരം മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന് (ഡി.ഡി.സി.എ) കത്തയച്ചു News18 ഡൽഹിയിൽ സെപ്റ്റംബർ 13-ന് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സുരക്ഷാ ആശങ്കകൾ ഉന്നയിച്ചു. ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കെ, 11 മുതൽ 13 വരെ നിരവധി വി.വി.ഐ.പി റൂട്ടുകൾ പ്രവർത്തനക്ഷമമായിരിക്കുമെന്നതിനാൽ മത്സരം മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട്…

    Continue Reading

  • ധോണിയുടെ ശക്തമായ പിന്തുണ; മുൻ ഇന്ത്യൻ താരം ചെന്നൈ കിംഗ്സ് ഹെഡ് കോച്ച് സ്ഥാനത്തേക്ക് ? | | ACTPnews

    ധോണിയുടെ ശക്തമായ പിന്തുണ; മുൻ ഇന്ത്യൻ താരം ചെന്നൈ കിംഗ്സ് ഹെഡ് കോച്ച് സ്ഥാനത്തേക്ക് ? | | ACTPnews

    [ad_1] Last Updated:Sep 10, 2026 5:49 PM IST ഐപിഎല്ലിൽ ആഭ്യന്തര താരങ്ങളുടെ പ്രകടനം നിർണായകമാകുന്ന സാഹചര്യത്തിൽ, സപ്പോർട്ട് സ്റ്റാഫിനെ നയിക്കാൻ ഒരു ഇന്ത്യൻ പരിശീലകൻ വേണമെന്ന നിലപാടിലാണ് ധോണി എം എസ് ധോണി (BCCI Photo) ദീർഘകാല പരിശീലകനായ സ്റ്റീഫൻ ഫ്ലെമിംഗുമായി പിരിഞ്ഞതിന് ശേഷം, മുൻ ഇന്ത്യൻ താരം ഹേമംഗ് ബദാനിയെ പുതിയ ഹെഡ് കോച്ചായി നിയമിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. മുൻ നായകൻ എം എസ് ധോണി ഒരു…

    Continue Reading

  • ഹാർദിക് പാണ്ഡ്യ ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ ; ദേവ്ദത്ത് പടിക്കൽ അനാദ്യോഗിക ടെസ്റ്റുകളിൽ ക്യാപ്റ്റൻ | | ACTPnews

    ഹാർദിക് പാണ്ഡ്യ ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ ; ദേവ്ദത്ത് പടിക്കൽ അനാദ്യോഗിക ടെസ്റ്റുകളിൽ ക്യാപ്റ്റൻ | | ACTPnews

    [ad_1] Last Updated:Sep 09, 2026 8:24 PM IST ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ട് അനാദ്യോഗിക ടെസ്റ്റ് മത്സരങ്ങളിൽ ദേവ്ദത്ത് പടിക്കൽ ഇന്ത്യ എ ടീമിനെ നയിക്കും. അതേസമയം, മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ, ഹാര്‍ദിക് പാണ്ഡ്യ (Picture Credit: AFP) ഒരിടവേളയ്ക്ക് ശേഷം ഒക്ടോബറിൽ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് ഹാർദിക് പാണ്ഡ്യ.  ഐപിഎല്ലിൽ അവസാനമായി കളിച്ച 32 വയസ്സുകാരനായ ഈ ഓൾറൗണ്ടറെ ഓസ്ട്രേലിയ എ…

    Continue Reading

  • ഏഷ്യൻ ഗെയിംസിൽ കാവി മാറി ‘നീലക്കുപ്പായം’ തിരിച്ചെത്തുന്നു; നിർണായക തീരുമാനവുമായി ഹോക്കി ഇന്ത്യ | | ACTPnews

    ഏഷ്യൻ ഗെയിംസിൽ കാവി മാറി ‘നീലക്കുപ്പായം’ തിരിച്ചെത്തുന്നു; നിർണായക തീരുമാനവുമായി ഹോക്കി ഇന്ത്യ | | ACTPnews

    [ad_1] Last Updated:Sep 08, 2026 7:59 PM IST ഓഗസ്റ്റിൽ നടന്ന എഫ്ഐഎച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പ്രധാന ജേഴ്സിയുടെ നിറം കാവിയാക്കാൻ ഹോക്കി ഇന്ത്യ തീരുമാനിച്ചത്. ഇത് രാജ്യവ്യാപകമായി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു (Picture Credit: AFP) ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സി നിറം കാവിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് ഹോക്കി ഇന്ത്യ പിന്മാറി. വരാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ടീമിന്റെ പ്രാഥമിക ജേഴ്സി നീലയും, സെക്കൻഡറി നിറം കാവിയുമായിരിക്കുമെന്ന് ഹോക്കി ഇന്ത്യ ഇന്ത്യൻ ഒളിമ്പിക്…

    Continue Reading